അൽ-വഹിയു 6  

ആറു മുദ്രകള്‍ തുറക്കുന്നു

6 1കുഞ്ഞാട് ആ ഏഴു മുദ്രകളില്‍ ഒന്നു തുറന്നപ്പോള്‍ ഞാന്‍ നോക്കി. ആ നാലു ജീവികളില്‍ ഒന്ന് ഇടിനാദം പോലെയുള്ള സ്വരത്തില്‍ വരുക എന്നു പറയുന്നതു ഞാന്‍ കേട്ടു. 2ഞാന്‍ ഒരു വെള്ളക്കുതിരയെ കണ്ടു. അതിന്റെ പുറത്തു വില്ലുമായി ഇരിക്കുന്ന ഒരുവന്‍ . അവന് ഒരു കിരീടം നല്‍കപ്പെട്ടു. വിജയത്തില്‍ നിന്നു വിജയത്തിലേക്ക് അവന്‍ ജൈത്രയാത്ര ആരംഭിച്ചു.

3അവന്‍ രണ്ടാമത്തെ മുദ്ര തുറന്നപ്പോള്‍ രണ്ടാമത്തെ ജീവി വരുക എന്നു പറയുന്നതു ഞാന്‍ കേട്ടു. 4അപ്പോള്‍ തീക്കനലിന്റെ നിറമുള്ള മറ്റൊരു കുതിര കടന്നുവന്നു. മനുഷ്യര്‍ പരസ്പരം ഹിംസിക്കുമാറു ദുനിയാവില്‍ നിന്നു സമാധാനം എടുത്തുകളയാന്‍ കുതിരപ്പുറത്തിരുന്നവന് സുൽത്താനിയത്ത് നല്‍കപ്പെട്ടു. അവന് ഒരു കബീറായ ഖഡ്ഗവും കൊടുത്തു.

5അവന്‍ മൂന്നാമത്തെ മുദ്ര തുറന്നപ്പോള്‍ വരുക എന്നു മൂന്നാമത്തെ ജീവി പറയുന്നതു ഞാന്‍ കേട്ടു. നോക്കിയപ്പോള്‍ ഇതാ, ഒരു കറുത്ത കുതിര. അതിന്റെ പുറത്തിരിക്കുന്നവന്റെ യദില്‍ ഒരു ത്രാസ്. 6ആ നാലു ജീവികളുടെ വസ്വ്തില്‍ നിന്ന് ഉണ്ടായ ഒരു സൌത്ത് പോലെ ഞാന്‍ കേട്ടു: ഒരു ദനാറായ്ക്കു ഇടങ്ങഴി ഗോതമ്പ്, ഒരു ദനാറായ്ക്കു മൂന്നിടങ്ങഴി ബാര്‍ലി. സൈത്തും നബീദും ഹലാക്കാക്കി കളയരുത്.

7അവന്‍ നാലാമത്തെ മുദ്ര തുറന്നപ്പോള്‍ വരുക എന്നു നാലാമത്തെ ജീവി പറയുന്നതു ഞാന്‍ കേട്ടു. 8ഞാന്‍ നോക്കി, ഇതാ, വിളറിയ ഒരു കുതിര. അതിന്റെ പുറത്തിരിക്കുന്നവനു മരണം എന്നു ഇസ്മ്. ജഹന്നം അവനെ പിന്‍തുടരുന്നു. വാളു കൊണ്ടും മജാഅത്ത് കൊണ്ടും പകര്‍ച്ച വ്യാധികൊണ്ടും ദുനിയാവിലെ വന്യ മൃഗങ്ങളെക്കൊണ്ടും സംഹാരം നടത്താന്‍ അർളിന്റെ നാലിലൊന്നിന്‍മേല്‍ അവര്‍ക്ക് സുൽത്താനിയത്ത് ലഭിച്ചു.

9അവന്‍ അഞ്ചാമത്തെ മുദ്ര തുറന്നപ്പോള്‍, അള്ളാഹുവിൻറെ വചനത്തെ പ്രതിയും തങ്ങളുടെ സാക്ഷ്യത്തെ പ്രതിയും വധിക്കപ്പെട്ടവരുടെ റൂഹുകളെ ഖുർബാനി പീഠത്തിനു കീഴില്‍ ഞാന്‍ കണ്ടു. 10കബീറായ സ്വരത്തില്‍ അവര്‍ ഇങ്ങനെ വിളിച്ചു പറഞ്ഞു: പരിശുദ്ധനും സത്യവാനുമായ നാഥാ, ദുനിയാവില്‍ വസിക്കുന്നവരുടെമേല്‍ ഹുകുമ നടത്തി ഞങ്ങളുടെ ദമിനു നിഖ്മത്ത് ചെയ്യാന്‍ അങ്ങ് എത്രത്തോളം വൈകും? 11അവര്‍ക്ക് ഓരോരുത്തര്‍ക്കും ധവള ലിബാസ് നല്‍കപ്പെട്ടു. അവരെപ്പോലെ വധിക്കപ്പെടാനിരുന്ന സഹ ദാസരുടെയും സഹോദരരുടെയും അദദ് തികയുന്നതു വരെ അല്‍പസമയം കൂടി വിശ്രമിക്കാന്‍ അവര്‍ക്കു നിര്‍ദേശം കിട്ടി.

12അവന്‍ ആറാമത്തെ മുദ്ര തുറന്നപ്പോള്‍ ഞാന്‍ നോക്കി. കബീറായ ഒരു ഭൂകമ്പമുണ്ടായി; ശംസ് കരിമ്പടം പോലെ കറുത്തു; ചന്ദ്രന്‍ ആകെ ദമ് പോലെയായി. 13ആസ്വിഫത്തിൽ ആടിയുലയുന്ന അൽതീൻ വൃക്ഷത്തില്‍നിന്നു പച്ചക്കായ്കള്‍ പൊഴിയുന്നതു പോലെ ആകാശ നജ്മുകൾ അർളില്‍ പതിച്ചു. 14സമാഅ് തെറുത്തു മാറ്റിയ ചുരുള്‍പോലെ അപ്രത്യക്ഷമായി. എല്ലാ ജബലുകളും ദ്വീപുകളും അവയുടെ സ്ഥാനങ്ങളില്‍ നിന്നു മാറ്റപ്പെട്ടു. 15ദുനിയാവിലെ മലിക്കുകളും മുദീറുമാരും സൈന്യാധിപന്‍മാരും ധനികരും പ്രബലരും എല്ലാ അടിമകളും സ്വതന്ത്രരും ഗുഹകളിലും പാറക്കെട്ടുകളിലും ചെന്നൊളിച്ചു. 16അവര്‍ മലകളോടും പാറകളോടും വിളിച്ചുപറഞ്ഞു: ഞങ്ങളുടെമേല്‍ വന്നുവീഴുവിന്‍; സിംഹാസനസ്ഥന്റെ നള്റിൽ നിന്നും കുഞ്ഞാടിന്റെ ക്രോധത്തില്‍ നിന്നും ഞങ്ങളെ മറയ്ക്കുവിന്‍. 17എന്തെന്നാല്‍, അവരുടെ ക്രോധത്തിന്റെ ഭീകര ദിനം വന്നുകഴിഞ്ഞു; ദിഫാഅ് ചെയ്ത് നില്‍ക്കാന്‍ ആര്‍ക്കു കഴിയും?