അൽ-വഹിയു 12  

Ἀποκάλυψις Ἰωάννου (Apokalypsis Iōannou)

ഹുറുമയും ഉഗ്രസര്‍പ്പവും

12 1ജന്നത്തില്‍ കബീറായ ഒരു ആയത്ത് കാണപ്പെട്ടു: ശംസിനെ ഉടയാടയാക്കിയ ഒരു ഹുറുമ. അവളുടെ ഖദമുകള്‍ക്കടിയില്‍ ഖമർ. റഅ്സില്‍ പന്ത്രണ്ടു നക്ഷത്രങ്ങള്‍കൊണ്ടുള്ള താജ്. 2അവള്‍ ഗര്‍ഭിണിയായിരുന്നു. പ്രസവവേദനയാല്‍ അവള്‍ ബുകാഇലായി. പ്രസവ മശഖ്ഖത്താല്‍ അവള്‍ ഞെരുങ്ങി. 3ജന്നത്തില്‍ മറ്റൊരടയാളം കൂടി കാണപ്പെട്ടു. ഇതാ, അഗ്‌നിമയനായ ഒരുഗ്ര സര്‍പ്പം. അതിനു സബ്ഉ റഅ്സും പത്തു കൊമ്പും. തലകളില്‍ സബ്ഉ കിരീടങ്ങള്‍. 4അതിന്റെ വാല്‍ സമാഅ് ലെ നക്ഷത്രങ്ങളില്‍ മൂന്നിലൊന്നിനെ വാരിക്കൂട്ടി ഭൂമിയിലേക്ക് എറിഞ്ഞു. ആ ഹുറുമ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങാന്‍ സര്‍പ്പം അവളുടെ മുമ്പില്‍ കാത്തുനിന്നു. 5അവള്‍ ഒരാണ്‍കുട്ടിയെ മൌലൂദാക്കി. ജമീഉ ജനപദങ്ങളെയും ഇരുമ്പുദണ്‍ഡുകൊണ്ട് ഭരിക്കാനുള്ളവനാണ് അവന്‍ . അവളുടെ ത്വിഫ്ൽ അള്ളാഹുവിന്റെയും അവിടുത്തെ സിംഹാസനത്തിന്റെയും ഖരീബിലേക്ക് സംവഹിക്കപ്പെട്ടു. 6ആ ഹുറുമ മരുഭൂമിയിലേക്ക് ഓടിപ്പോയി. അവിടെ ആയിരത്തിയിരുന്നൂറ്റിയറുപതു യൌമിൽ അവളെ പോറ്റുന്നതിനു അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന വതഅലാ സജ്ജമാക്കിയ ഒരു സ്ഥലമുണ്ടായിരുന്നു.

7ബഅ്ദായായി, ജന്നത്തില്‍ ഒരുയുദ്ധമുണ്ടായി. മിഖായേലും അവന്റെ മലക്കുളും സര്‍പ്പത്തോടു പോരാടി. സര്‍പ്പവും അവന്റെ മലക്കുകളും എതിര്‍ത്തു ഹർബ് ചെയ്തു. 8എന്നാല്‍, അവര്‍ പരാജിതരായി. അതോടെ ജന്നത്തില്‍ അവര്‍ക്ക് ഇടമില്ലാതായി. 9ആ കബീറായ സര്‍പ്പം, സര്‍വലോകത്തെയും വഞ്ചിക്കുന്ന സൈത്താനെന്നും ഇബിലീസെന്നും ഇസ്മ് ഉള്ള ആ പുരാതനസര്‍പ്പം, ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു; അവനോടുകൂടി അവന്റെ മലക്കുകളും. 10ജന്നത്തില്‍ ഒരു കബീറായ സോത്ത് വിളിച്ചുപറയുന്നതു ഞാന്‍ കേട്ടു: ഇപ്പോള്‍ നമ്മുടെ മഅബൂദിൻറെ രക്ഷയും ഖുവ്വത്തും രാജ്യവും അവിടുത്തെ മസീഹിന്റെ സുൽത്തത്തും ആഗതമായിരിക്കുന്നു. എന്തെന്നാല്‍, നമ്മുടെ ഇഖ് വാനീങ്ങളെ ഫസാദ് പറയുകയും രാപകല്‍ അള്ളാഹുവിൻറെ സമക്ഷം അവരെ പഴിപറയുകയും ചെയ്തിരുന്നവന്‍ വലിച്ചെറിയപ്പെട്ടു. 11അവരാകട്ടെ കുഞ്ഞാടിന്റെ ദമ് കൊണ്ടും സ്വന്തം സാക്ഷ്യത്തിന്റെ കലിമത്ത് കൊണ്ടും അവന്റെ മേല്‍ ഫലാഹ് നേടി. ഹയാത്ത് നല്‍കാനും അവര്‍ തയ്യാറായി. 12അതിനാല്‍, ജന്നത്തേ, അതില്‍ മുഖീമീനുകളെ, ആനന്ദിക്കുവിന്‍. എന്നാല്‍, ഭൂമിയേ, സമുദ്രമേ, നിങ്ങള്‍ക്കു മുസീബത്ത്! ചുരുങ്ങിയ സമയമേ അവശേഷിക്കുന്നുള്ളൂ എന്നറിഞ്ഞ് അരിശം കൊണ്ടു പിശാചു നിങ്ങളുടെ ഖരീബിലേക്ക് ഇറങ്ങിയിട്ടുണ്ട്.

13താന്‍ ഭൂമിയിലേക്ക് എറിയപ്പെട്ടു എന്നു കണ്ടപ്പോള്‍, ഇബ്നിനെ പ്രസവിച്ച മർഅത്തിനെ അന്വേഷിച്ച് സര്‍പ്പം ഖുറൂജായി. 14ഹയ്യത്തിന്റെ വായില്‍നിന്നു നാജിയായി തന്റെ സങ്കേതമായ സഹ്റായിലേക്കു പറന്നു പോകാന്‍ വേണ്ടി ആ സ്ത്രീക്കു വന്‍ നസ്റിന്റെ രണ്ടു ജനാഹുകള്‍ നല്‍കപ്പെട്ടു. വഖ്തിലും സമയങ്ങളും സമയത്തിന്റെ പകുതിയും അവള്‍ അവിടെ സംരക്ഷിക്കപ്പെടേണ്ടിയിരുന്നു. 15മർഅത്തിനെ ഒഴുക്കിക്കളയാന്‍ സര്‍പ്പം തന്റെ ഫമില്‍ നിന്നു നഹ്ർ പോലെ മാഅ് അവളുടെ പിന്നാലെ പുറപ്പെടുവിച്ചു. 16എന്നാല്‍, അർള് അവളെ മുസായിദ ചെയ്തു. അതു വായ്തുറന്ന് സര്‍പ്പം ഫമില്‍ നിന്ന് ഒഴുക്കിയ നഹ്റിനെ ഇബ്തിലാആക്കിക്കളഞ്ഞു. 17അപ്പോള്‍ സര്‍പ്പം മർഅയുടെ നേരേ ഗളബി. അള്ളാഹുവിൻറെ അംറുകള്‍ കാക്കുന്നവരും കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ[b] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനു ശഹാദത്ത് വഹിക്കുന്നവരുമായി അവളുടെ സന്താനങ്ങളില്‍ ശേഷിച്ചിരുന്നവരോടു ഹർബ് ചെയ്യാന്‍ അതു ഖുറൂജായി. 18അതു ബഹ്റിന്റെ മണല്‍ത്തിട്ടയില്‍ നിലയുറപ്പിച്ചു.


Footnotes