അൽ-സബൂർ 109

תְּהִלִּים (Tehillim)

യാ റബ്ബുൽ ആലമീൻ, നിഖ്മത്ത് ചെയ്യണമേ


109 1യാ ഇലാഹ്, ഞാന്‍ അങ്ങയ്ക്ക് തസ്ബീഹ് ചൊല്ലുന്നു; അവിടുന്നു സുകൂത്തിലായിരിക്കരുതേ!

2എന്തെന്നാല്‍, ശരീറിന്റെയും വഞ്ചനയുടെയും വായ് എന്റെ നേരേ തുറന്നിരിക്കുന്നു; അത് എനിക്കെതിരേ കദിബ് പറയുന്നു.

3ബുഗ്ള് നിറഞ്ഞ കലിമത്തുകള്‍ കൊണ്ട് അവര്‍ എന്നെ വളഞ്ഞു; യാതൊരു സബബുമില്ലാതെ അവര്‍ എന്നെ ആക്രമിക്കുന്നു.

4ഞാന്‍ അവര്‍ക്കുവേണ്ടി ദുആ ഇരക്കുമ്പോള്‍ പോലും എന്റെ മുഹബത്തിനു പകരമായി അവര്‍ കുറ്റാരോപണം നടത്തുന്നു.

5ഖൈറിനു ബദൽ ശർറും മുഹബത്തിനു ബദൽ ബുഗ്ളും അവരെനിക്കു തരുന്നു.

6അവനെതിരേ ഒരു ശർറായവനെ നിയോഗിക്കണമേ! നീചന്‍ അവന്റെ മേല്‍ ജറീമത്ത് ആരോപിക്കട്ടെ!

7ഹിസാബിൽ അവന്‍ കുറ്റക്കാരനായികാണപ്പെടട്ടെ! അവന്റെ ദുആ ഖത്തീഅയായി പരിഗണിക്കപ്പെടട്ടെ!

8അവന്റെ നാളുകള്‍ ചുരുങ്ങിപ്പോകട്ടെ! അവന്റെ വസ്തുവകകള്‍ മറ്റൊരുവന്‍ അപഹരിക്കട്ടെ!

9അവന്റെ ഔലാദകൾ യത്തീമുകളും അവന്റെ ബീവി അർമലയുമായിത്തീരട്ടെ!

10അവന്റെ ഔലാദുകൾ അലഞ്ഞുനടന്നു ഭിക്ഷയാചിക്കട്ടെ! അവര്‍ പാർക്കുന്ന നഷ്ടശിഷ്ടങ്ങളില്‍ നിന്ന് അവര്‍ ആട്ടിയോടിക്കപ്പെടട്ടെ!

11കടക്കാര്‍ അവന്റെ സ്വത്തു പിടിച്ചെടുക്കട്ടെ! അവന്റെ മിഹനത്തിന്റെ ഫാകിഹത്തുകള്‍ അജ്നബികൾ കൊള്ളയടിക്കട്ടെ!

12അവനോടു റഹ്മത്ത് കാണിക്കാന്‍ ആരുമുണ്ടാകാതിരിക്കട്ടെ! അവന്റെ യത്തീമുകളായ ഔലാദുകളോട് ആര്‍ക്കും റഅ്ഫത്ത് തോന്നാതിരിക്കട്ടെ!

13അവന്റെ വംശം അറ്റുപോകട്ടെ! രണ്ടാം ജീലിൽ അവന്റെ പേരു മാഞ്ഞുപോകട്ടെ!

14അവന്റെ ആബാഉമാരുടെ ഖത്തീഅത്തുകൾ റബ്ബുൽ ആലമീന്റെ തിരു ഹള്റത്തിൽ ഓര്‍മിക്കപ്പെടട്ടെ! അവന്റെ ഉമ്മാന്റെ ഖത്തീഅത്ത് മാഞ്ഞുപോകാതിരിക്കട്ടെ!

15അവ ദാഇമായി റബ്ബുൽ ആലമീന്റെ മുന്‍പാകെ ഉണ്ടായിരിക്കട്ടെ! അവന്റെ ദിക്ർ അർളില്‍നിന്ന് വിച്‌ഛേദിക്കപ്പെടട്ടെ!

16എന്തെന്നാല്‍, റഹ്മത്ത് കാണിക്കാന്‍ അവന്‍ ഓര്‍ത്തില്ല, മാത്രമല്ല, ഫഖീറന്മാരെയും മിസ്കീന്മാരെയും ഖൽബ് തകര്‍ന്നവരെയും അവരുടെ മൌത്ത് വരെ അവന്‍ പിന്‍തുടര്‍ന്ന് ഉപദ്രവിച്ചു.

17ശപിക്കുക അവന് ഇഷ്ടമായിരുന്നു; ലഅ്നത്തുകള്‍ അവന്റെ മേല്‍ നിപതിക്കട്ടെ! അനുഗ്രഹിക്കാന്‍ അവന്‍ ഇഷ്ടപ്പെട്ടില്ല; അത് അവനില്‍നിന്ന് അകന്നുനില്‍ക്കട്ടെ!

18വസ്ത്രമെന്നപോലെ അവന്‍ ശാപമണിഞ്ഞു; അതു മാഅ് പോലെ അവന്റെ ശരീരത്തിലും എണ്ണപോലെ അവന്റെ അസ്ഥികളിലും കിനിഞ്ഞിറങ്ങട്ടെ!

19അത് അവന്‍ അണിയുന്ന ദിർഅ് പോലെയും ദാഇമായി ധരിക്കുന്ന അരപ്പട്ടപോലെയും ആയിരിക്കട്ടെ!

20എനിക്കെതിരായി ശർറ് സംസാരിക്കുകയും എന്റെ മേല്‍ കുറ്റമാരോപിക്കുകയും ചെയ്യുന്നവര്‍ക്കു റബ്ബുൽ ആലമീനില്‍ നിന്നുള്ള സമറത്ത് ഇതായിരിക്കട്ടെ!

21എന്നാല്‍, എന്റെ റബ്ബുൽ ആലമീനായ തമ്പുരാനേ, എന്നോട് അങ്ങയുടെ ഇസ്മിനൊത്തവിധം പ്രവര്‍ത്തിക്കണമേ; അങ്ങയുടെ വിശിഷ്ടമായ റഹ്മത്തിന്റെ പേരിൽ എന്നെ മഗ്ഫിറത്തിലാക്കണമേ!

22ഞാന്‍ ഫകീറും മിസ്കീനുമാണ്;എന്റെ ഖൽബ് നുറുങ്ങിയിരിക്കുന്നു.

23ദഹീബഹത്തിലെ ളില്ലു പോലെ ഞാന്‍ കടന്നുപോകുന്നു; ജറാദിനെ എന്നപോലെ എന്നെ കുടഞ്ഞെറിയുന്നു.

24സൌമുകൊണ്ട്[a] 109.24 സൌമുകൊണ്ട് നോമ്പ് കൊണ്ട് എന്റെ കാല്‍മുട്ടുകള്‍ ദുര്‍ബലമായിരിക്കുന്നു; ഞാന്‍ എല്ലും തോലുമായിരിക്കുന്നു.

25എന്റെ മേല്‍ കുറ്റമാരോപിക്കുന്നവര്‍ക്കു ഞാന്‍ നിന്ദാപാത്രമാണ്; അവര്‍ എന്നെ കാണുമ്പോള്‍ പരിഹാസപൂര്‍വം തലകുലുക്കുന്നു.

26എന്റെ റബ്ബുൽ ആലമീൻ യാ അള്ളാഹ്, എന്നെ സഹായിക്കണമേ, അങ്ങയുടെ റഹ്ത്തിനൊത്ത വിധം എന്നെ രക്ഷിക്കണമേ!

27യാ റബ്ബുൽ ആലമീൻ, ഇത് അങ്ങയുടെ കരമാണെന്നും അവിടുന്നാണ് ഇതു ചെയ്തതെന്നും അവര്‍ അറിയട്ടെ!

28അവര്‍ ലഅ്നത്ത് ചെയ്തു കൊള്ളട്ടെ; എന്നാല്‍ അവിടുന്ന് ബർക്കത്താക്കേണമേ; എന്റെ അൾദാദുകള്‍ ലജ്ജിതരാകട്ടെ! അങ്ങയുടെ അബ്ദ് സന്തുഷ്ടനാകട്ടെ!

29എന്നില്‍ കുറ്റമാരോപിക്കുന്നവര്‍ ദില്ലത്ത് ധരിക്കട്ടെ! അതു പുതപ്പെന്നപോലെ അവരെ പൊതിയട്ടെ!

30എന്റെ ശഫത്തുകൾ റബ്ബുൽ ആലമീന് ഏറെ ശുക്ർ അര്‍പ്പിക്കും; ശഅ്ബിന്റെ നടുവില്‍ ഞാന്‍ അവിടുത്തെ തസ്ബീഹ് ചൊല്ലും.

31മരണശിക്ഷയ്ക്കു വിധിക്കുന്നവരില്‍ നിന്നു രക്ഷിക്കാന്‍ മിസ്കീന്റെ വലത്തുവശത്ത്, അവിടുന്നു നില്‍ക്കും.


Footnotes