സദൃശ്യവാക്യങ്ങൾ 4

מִשְׁלֵי (Mishlei)

ഇൽമു നേടൽ അഫ്ളൽ

4 1യാ ബനിയ്യ, ഉപ്പാന്റെ തഅ് ലീമാത്[a] 4.1 തഅ് ലീമാത് - നസീഹത്ത് സംആക്കുവിന്‍. അതില്‍ ശ്രദ്ധിച്ച് ഇൽമു നേടുവിന്‍,

2ഞാന്‍ നിങ്ങള്‍ക്കു നസീഹത്തുകള്‍ നല്‍കുന്നു; എന്റെ ദർസുകള്‍ തള്ളിക്കളയരുത്.

3ഞാന്‍ ഉമ്മായ്ക്ക് ഏക മസ്ലായി ഇളം പ്രായത്തില്‍ അബിനോടൊപ്പം കഴിയവേ,

4അവന്‍ എനിക്ക് ഇപ്രകാരം തഅലീം തന്നു: നിന്റെ ഖൽബ് എന്റെ കലിമത്തുകള്‍ മുറുകെപ്പിടിക്കട്ടെ; എന്റെ ഹുക്മുകള്‍[b] 4.4 ഹുക്മുകള്‍ - വസിയ്യത്തുകൾ പാലിച്ചാല്‍ നീ ജീവിക്കും.

5ഇൽമും ബസീറത്തും നേടുക;എന്റെ ഖൌൽ വിസ്മരിക്കരുത്; അവയില്‍നിന്നു തെറ്റുകയുമരുത്.

6ഹിക്മത്ത് മത്രൂക്കാക്കരുത്;അവള്‍ നിന്നെ കാത്തുകൊള്ളും. അവളെ മുഹബത്ത് വെക്കുക;അവള്‍ നിന്നെ സംരക്ഷിക്കും.

7ഹിക്മത്ത് കസ്ബക്കുകയാണ് സർവപ്രധാനം. എന്തു വേണ്ടെന്നും വച്ച് ഹിക്മത്ത് കസ്ബാക്കുക.

8അവളെ അസ്മനായി കരുതുക; അവള്‍ നിനക്ക് രിഫ്അത്ത് നല്‍കും. അവളെ മുആനഖത്താക്കുക; അവള്‍ നിന്നെ ഇഹ്തിറാം ചെയ്യും.

9അവള്‍ നിന്റെ റഅസിൽ ജമീലായ പൂമാലയണിയിക്കും; നിനക്കു തംജീദിന്റെ[c] 4.9 തംജീദിന്റെ - മജ്ദിന്റെ താജ് നല്‍കും.

10ഇബ്നേ, എന്റെ ഖൌൽ നിന്റെ ഖൽബിൽ പതിയട്ടെ; അപ്പോള്‍ നിനക്കു ത്വൂലു ഹയാത്തുണ്ടാകും.

11ഞാന്‍ ഇൽമിന്റെ ത്വരീഖ് നിനക്ക് തഅലീം നൽകി; സിദ്ഖിന്റെ ത്വരീഖുകളില്‍ നിന്നെ നയിച്ചു.

12നടക്കുമ്പോള്‍ നിന്റെ ഖദമിടറുകയില്ല.ഓടുമ്പോള്‍ വീഴുകയുമില്ല.

13എന്റെ നസ്വീഹത്ത് മുറുകെപ്പിടിക്കുക; അതു കൈവിടരുത്. അതു കാത്തുസൂക്ഷിക്കുക;അതു നിന്റെ ജീവനാണ്.

14ശർറായവരുടെ പാതയില്‍ പ്രവേശിക്കരുത്; സയ്യിആയ ജനങ്ങളുടെ ത്വരീഖത്തില്‍ ചരിക്കയുമരുത്.

15അതില്‍നിന്നൊഴിഞ്ഞു നില്‍ക്കുക; അതില്‍ സഞ്ചരിക്കരുത്; അതില്‍നിന്ന് അകന്നുമാറി കടന്നുപോവുക.

16എന്തെന്നാല്‍ തെറ്റുചെയ്യാതെ അവര്‍ക്ക് നൌമ് വരില്ല; ആരെയെങ്കിലും തട്ടിവീഴ്ത്തിയില്ലെങ്കില്‍ അവര്‍ക്കു നൌമ് നഷ്ടപ്പെടുന്നു.

17കാരണം, അവര്‍ ശിറാറത്തിന്റെ കുബ്ബൂസ് ഒചീനിക്കുകയും ളുൽമിന്റെ നബീദ് ശുർബുകയും ചെയ്യുന്നു.

18എന്നാല്‍, ആദിലുകളുടെ[d] 4.18 ആദിലുകളുടെ - സിദ്ദീഖുകളുടെ ത്വരീഖ് ളുഹാ വഖ്ത്തിലെ വെയില്‍പോലെ അൻവാർ [e] 4.18 അൻവാർ - നൂറ് സാഇദാക്കിക്കൊണ്ടിരിക്കുന്നതാണ്.

19ശർറായവരുടെ ത്വരീഖ് കട്ടിയുള്ള ളുൽമത്ത് പോലെയാണ്; എവിടെ തട്ടിവീഴുമെന്ന് അവര്‍ക്കറിഞ്ഞുകൂടാ.

20ഇബ്നേ, എന്റെ ഖൌൽ ശ്രദ്ധിക്കുക; എന്റെ കലിമത്തുകള്‍ക്കു ഉദ്ൻ തരുക.

21അവ നിന്റെ നള്റില്‍ നിന്നു മാഞ്ഞു പോകാതിരിക്കട്ടെ; അവനിന്റെ ഖൽബിൽ സൂക്ഷിക്കുക.

22എന്തെന്നാല്‍, അവയെ ഉള്‍ക്കൊള്ളുന്നവന് അവ ഹയാത്തും, അവന്റെ സുർറത്തിന്[f] 4.22 സുർറത്തിന് - ജിസ്മിന് ദവായുമാണ്.

23നിന്റെ ഖൽബിനെ ഹദറോടെ കാത്തുസൂക്ഷിക്കുക; ഹയാത്തിന്റെ യമ്പൂഉകള്‍ അതില്‍ നിന്നാണൊഴുകുന്നത്.

24മുഅവ്വജായ കലാം നിന്നില്‍നിന്നകറ്റിക്കളയുക; ശർറായ കലാമിനെ ദൂരെയകറ്റുക.

25നിന്റെ നള്റിനെ അവ നിളാമുള്ളതായിരിക്കട്ടെ;നിന്റെ നള്റ് അമാമോട്ടു മാത്രമായിരിക്കട്ടെ.

26നീ നടക്കുന്ന സബീലുകള്‍ അഫ്ളലെന്ന് ഉറപ്പിക്കുക; അപ്പോള്‍ അവ സലീമായിരിക്കും.

27യമാനോട്ടോ യസാറോട്ടോ തെറ്റരുത്; ശർറായവയിൽ കാലൂന്നുകയും അരുത്.


Footnotes