മത്തി 13 Κατὰ Ματθαῖον (Kata Maththaion)
വിതക്കാരന്റെ ഉപമ
(മര്‍ക്കോസ് 4:1-9; ലൂക്കാ 8:4-8)
13 1അന്നു തന്നെ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് ബൈത്തില്‍ നിന്നു പുറത്തുവന്ന്, കടല്‍ത്തീരത്ത് ഇരുന്നു. 2കബീറായ ജനക്കൂട്ടങ്ങള്‍ ഈസാ അൽ മസീഹിന്റെ ഖരീബായി വന്നു. തന്നിമിത്തം ഈസാ അൽ മസീഹ് ഒരു തോണിയില്‍ക്കയറി ഇരുന്നു. ശഅ്ബ് ജമീഅൻ ശാത്വിഇൽ നിന്നു. 3അപ്പോള്‍ ഈസാ അൽ മസീഹ് വളരെക്കാര്യങ്ങള്‍ മജാസുകള്‍ വഴി അവരോടു പറഞ്ഞു: വിതക്കാരന്‍ വിതയ്ക്കാന്‍ ഖുറൂജായി. 4അവന്‍ വിതച്ചപ്പോള്‍ വിത്തുകളില്‍ കുറെ വഴിയരുകില്‍ വീണു. ത്വയ്റുകള്‍ വന്ന് അതു അക്ൽ ചെയ്തു. 5ചിലത് തുറാബ് അധികമില്ലാത്ത സഖ്റത്തുമേല്‍ വീണു. മണ്ണിന് ആഴമില്ലാതിരുന്നതിനാല്‍ അതു ഫഇദൻ മുളച്ചുപൊങ്ങി. 6സൂര്യനുദിച്ചപ്പോള്‍ അതു വെയിലേറ്റുവാടുകയും വേരില്ലാതിരുന്നതിനാല്‍ കരിഞ്ഞുപോവുകയും ചെയ്തു. 7വേറെ ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. ഹസക്കുകള്‍ നുമൂആയി അതിനെ ഞെരുക്കിക്കളഞ്ഞു. 8മറ്റു ചിലതു ജയ്യിദായ അർളിൽ വീണു. അതു മിഅത്തു മേനിയും സിത്തൂന മേനിയും സലാസൂൻ മേനിയും ഗല്ലത്ത് അതാആക്കി. 9ചെവിയുള്ളവന്‍കേള്‍ക്കട്ടെ.
ഉപമകളുടെ ഇറാദ
(മര്‍ക്കോസ് 4:10-12)
10അപ്പോള്‍ സ്വഹാബികൾ ഖരീബിലെത്തി ഈസാ അൽ മസീഹിനോടു സുആലാക്കി: നീ അവരോട് മജാസുകള്‍ വഴി സംസാരിക്കുന്നതെന്തുകൊണ്ട്? 11ഈസാ അൽ മസീഹ് ഇജാബത്ത് പറഞ്ഞു: ജന്നത്തിന്റെ സിർറുകള്‍ അറിയാനുള്ള വരം നിങ്ങള്‍ക്കാണു ലഭിച്ചിരിക്കുന്നത്. അവര്‍ക്ക് അതു ലഭിച്ചിട്ടില്ല. 12ഉള്ളവനുനല്‍കപ്പെടും. അവനു ബറക്കത്തുണ്ടാവുകയും ചെയ്യും. ഇല്ലാത്തവനില്‍ നിന്ന് ഉള്ളതു പോലും റഫ്ആക്കപ്പെടും. 13അതുകൊണ്ടാണ് ഞാന്‍ അവരോട് ഉപമകള്‍വഴി സംസാരിക്കുന്നത്. സബബ്, അവര്‍ കണ്ടിട്ടും നള്റാക്കുന്നില്ല, കേട്ടിട്ടും സംആക്കുന്നില്ല, തഫഖുഹാക്കുന്നുമില്ല. 14യിശയ്യാ നബി (അ) കിതാബുന്നുബുവത്ത് അവരില്‍ പൂര്‍ത്തിയായിരിക്കുന്നു:
നിങ്ങള്‍ ബിത്തഅ്കീദ് സംആക്കും, എന്നാല്‍ അറഫാക്കുകയില്ല; നിങ്ങള്‍ ബിത്തഅ്കീദ് കാണും, എന്നാല്‍ ഫഹ്മാക്കുകയില്ല.
15അവര്‍ എെന് കൊണ്ടു കണ്ട്, കാതു കൊണ്ടു കേട്ട്, ഖൽബ് കൊണ്ടു അറഫായി, തൗബ ചെയ്യുകയും ഞാന്‍ അവരെ ശിഫയാക്കുകയും അസാധ്യമാകുമാറ് ഈ ഖൌമിന്റെ ഖൽബ് ശഅബായി തീര്‍ന്നിരിക്കുന്നു; ചെവിയുടെ കേള്‍വി ഖഫീഫായിരിക്കുന്നു; അയ്ന് അവര്‍ അടച്ചുകളഞ്ഞിരിക്കുന്നു.
16നിങ്ങളുടെ അയ്നുകള്‍ ഭാഗ്യമുള്ളവ; എന്തെന്നാല്‍, അവ കാണുന്നു. നിങ്ങളുടെ ഉദ്നുകള്‍ ഭാഗ്യമുള്ളവ; എന്തെന്നാല്‍, അവ കേള്‍ക്കുന്നു. 17ഹഖായി ഞാന്‍ നിങ്ങളോടു പറയുന്നു, കസീറായ നബിമാരും അംബിയാക്കളും നിങ്ങള്‍ കാണുന്നവ നള്റാന്‍ ഇഹ്ബാബായി, എങ്കിലും കണ്ടില്ല; നിങ്ങള്‍ കേള്‍ക്കുന്നവ സംആന്‍ ഇഹ്ബാബായി, എങ്കിലും കേട്ടില്ല.
വിതക്കാരന്റെ ഉപമ വിശദീകരിക്കുന്നു
(മര്‍ക്കോസ് 4:13-20; ലൂക്കാ 8:11-15)
18അതിനാല്‍, വിതക്കാരന്റെ ഉപമ നിങ്ങള്‍ കേട്ടുകൊള്ളുവിന്‍ 19ജന്നത്തിന്റെ 20കലിമ കേട്ടിട്ടു മനസ്‌സിലാകാതിരിക്കുന്നവനില്‍നിന്ന്, അവന്റെ ഖൽബില്‍ വിതയ്ക്കപ്പെട്ടത് ഇബിലീസ് വന്ന് സറഖത്ത് ചെയ്യുന്നു. ഇതാണ് വഴിയരികില്‍ സൻത്വീർ വിത്ത്. 21കലിമ കേട്ടിട്ട് സുർഅത്തൻ സസന്തോഷം ഖുബൂലാക്കുകയും തന്നില്‍ വേരില്ലാത്തതിനാല്‍ അല്‍പനേരം മാത്രം നിലനിന്നിട്ട്, കലിമ പ്രതി മശക്കത്തും പീഡയുമുണ്ടാകുമ്പോള്‍ ആ വക്തിൽ തന്നെ വീണു പോവുകയും ചെയ്യുന്നവനാണ് സഖ്റത്തുമേല്‍ സൻത്വീർ വിത്ത്. 22അഹദ് കലിമ സംആക്കുന്നു; എന്നാല്‍ ലൗകിക വ്യഗ്രതയും ധനത്തിന്റെ ആകര്‍ഷണവും കലിമത്തിനെ ഞെരുക്കുകയും അതു ഫലശൂന്യമാവുകയും ചെയ്യുന്നു. ഇവനാണു മുള്ളുകളുടെയിടയില്‍ സൻത്വീർ വിത്ത്. 23കലിമ സംആക്കി ഫഹ്മാക്കുന്നവനാണ്, ജയ്യിദായ അർളിൽ സൻത്വീർ വിത്ത്. അവന്‍ മിഅത്തു മേനിയും സിത്തൂന മേനിയും സലാസൂൻ മേനിയും സമറത്ത് ഇഖ്റാജാക്കുന്നു.
കളകളുടെ ഉപമ
24മറ്റൊരുപമ ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: അഹദ് ഹഖ്-ലില്‍ ജയ്യിദായ ബദ്രു വിതയ്ക്കുന്നതിനോട് ജന്നത്തിനെ ഉപമിക്കാം. 25ഖൌമ് ഉറക്കമായപ്പോള്‍ അവന്റെ ശത്രുവന്ന്, ഗോതമ്പിനിടയില്‍ കള വിതച്ചിട്ടു കടന്നുകളഞ്ഞു. 26നബ്ത്തുകള്‍ നുമൂആയി കതിരായപ്പോള്‍ കളകളും ളുഹൂറാക്കപ്പെട്ടു. 27വേലക്കാര്‍ ചെന്ന് വീട്ടുടമസ്ഥനോടു സുആലാക്കി: സയ്യിദേ, നീ ഹഖ്-ലില്‍, ജയ്യിദായ വിത്തല്ലേ വിതച്ചത്? സുമ്മ കളകളുണ്ടായത് എവിടെ നിന്ന്? 28അവന്‍ പറഞ്ഞു: അദുവ്വാണ് ഇതുചെയ്തത്. വേലക്കാര്‍ സുആലാക്കി: ഞങ്ങള്‍ പോയി കളകള്‍ പറിച്ചുകൂട്ടട്ടേ? 29അവന്‍ പറഞ്ഞു: വേണ്ടാ, കളകള്‍ പറിച്ചെടുക്കുമ്പോള്‍ അവയോടൊപ്പം ഗോതമ്പുചെടികളും നിങ്ങള്‍ പിഴുതുകളഞ്ഞെന്നുവരും. 30കൊയ്ത്തുവരെ അവ രണ്ടും ഒരുമിച്ചു വളരട്ടെ. ഹസ്വാദ് സമാനിൽ ഞാന്‍ കൊയ്ത്തുകാരോടു പറയും: ആദ്യമേ കളകള്‍ ജംആക്കി, നാറില്‍ ചുട്ടുകളയുവാന്‍ അവ കെട്ടുകളാക്കിവയ്ക്കുവിന്‍; ഹിൻത്വത്ത് എന്റെ ധാന്യപ്പുരയില്‍ സംഭരിക്കുവിന്‍.
കടുകുമണിയുടെയും പുളിമാവിന്റെയും ഉപമ
(മര്‍ക്കോസ് 4:30-34; ലൂക്കാ 13:18-21)
31വേറൊരുപമ ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: ജന്നത്ത് അഹദ് ഹഖ്-ലില്‍ പാകിയ കടുകുമണിക്കു സദൃശം. 32അത് എല്ലാവിത്തിനെയുംകാള്‍ അസ്ഗറാണ്; എന്നാല്‍, നുമൂആയി കഴിയുമ്പോള്‍ അതു മറ്റു ചെടികളെക്കാള്‍ കബീറായി, സമാഇലെ തയ്റുകള്‍ വന്ന് അതിന്റെ ശിഖരങ്ങളില്‍ ചേക്കേറാന്‍ തക്കവിധം മരമായിത്തീരുന്നു.
33മറ്റൊരുപമ ഈസാ അൽ മസീഹ് അവരോട് അരുൾച്ചെയ്തു: മൂന്ന് ഇടങ്ങഴിമാവില്‍ അതു പുളിക്കുവോളം ഒരു ഹുറുമ ചേര്‍ത്ത പുളിപ്പിനു സദൃശമാണ് ജന്നത്ത്.
34ഇതെല്ലാം ഈസാ അൽ മസീഹ് മജാസുകള്‍ വഴിയാണ് ജനക്കൂട്ടത്തോട് അരുളിച്ചെയ്തത്. ഉപമകളിലൂടെയല്ലാതെ ഈസാ അൽ മസീഹ് ഒന്നും അവരോടു പറഞ്ഞിരുന്നില്ല. 35ഞാന്‍ മജാസുകള്‍ വഴി കലാമാക്കും, ലോകസ്ഥാപനം മുതല്‍ നിഗൂഢമായിരുന്നവ ഞാന്‍ പ്രസ്താവിക്കും എന്ന നബിവചനം പൂര്‍ത്തിയാകാനായിരുന്നു ഇത്.
കളകളുടെ ഉപമ - ബയാൻ
36ജനക്കൂട്ടത്തെ പറഞ്ഞയച്ചിട്ട് അവന്‍ ബൈത്തിലേക്കു വന്നു. ശിഷ്യന്‍മാര്‍ നബിന്റെ ഖരീബിൽ വന്ന് ത്വലബ് ചെയ്തു: ഹഖ്ലിലെ കളകളെ സംബന്ധിക്കുന്ന ഉപമ ഞങ്ങള്‍ക്കു വിശദീകരിച്ചു തന്നാലും! 37ഈസാ അൽ മസീഹ് ഇജാബത്ത് പറഞ്ഞു: ജയ്യിദായ ബദ്രു വിതയ്ക്കുന്നവന്‍ മനുഷ്യ ഇബ്നാണ്. 38ഹഖ്ല്‍ ലോകവും ജയ്യിദായ വിത്ത് മംലകത്തിന്റെ ഇബ്നുമാരും കളകള്‍ ശർറായവന്റെ പുത്രന്‍മാരുമാണ്. 39അവ വിതച്ച അഅ്ദാഅ് ഇബിലീസാണ്. മിൻജൽ ഖയാമത്ത് നാളാണ്; കൊയ്ത്തുകാര്‍ മലക്കുകളും. 40കളകള്‍ ജംആക്കി അഗ്‌നിക്കിരയാക്കുന്നതെങ്ങനെയോ അങ്ങനെ തന്നെ ഖയാമത്തിലും വാഖിആകും. 41ഇബ്നുല്‍ ഇന്‍സാന്‍ തന്റെ മലക്കുകളെ അയയ്ക്കുകയും അവര്‍ അവന്റെ രാജ്യത്തു നിന്ന് കുല്ലു പാപഹേതുക്കളെയും ശർറ് പ്രവര്‍ത്തിക്കുന്നവരെയും ഒരുമിച്ചു കൂട്ടി ആത്തുനുന്നാറിലേക്കെറിയുകയും ചെയ്യും. 42അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. 43അപ്പോള്‍ ആദിലുകൾ ജന്നത്തിൽ ശംസിനെപ്പോലെ പ്രശോഭിക്കും. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
നിധിയുടെയും രത്‌നത്തിന്റെയും വലയുടെയും മജാസുകള്‍
44ജന്നത്ത്, ഹഖ്-ലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം. അതു കണ്ടെത്തുന്നവന്‍ അതു മറച്ചുവയ്ക്കുകയും ഫറഹോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ ഹഖ്ല്‍ വാങ്ങുകയും ചെയ്യുന്നു.
45വീണ്ടും, ജന്നത്ത് ജയ്യിദായ രത്‌നങ്ങള്‍ തേടുന്ന വ്യാപാരിക്കു തുല്യം. 46അവന്‍ വിലയേറിയ ഒരു രത്‌നം കണ്ടെത്തുമ്പോള്‍ പോയി, തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങുന്നു.
47ജന്നത്ത്, എല്ലാത്തരം സമഖുകളെയും ശേഖരിക്കാന്‍ ബഹറിൽ എറിയപ്പെട്ട വലയ്ക്കു തുല്യം. 48ശബക നിറഞ്ഞപ്പോള്‍ അവര്‍ അതു കരയ്ക്കു വലിച്ചു കയറ്റി. അവര്‍ അവിടെയിരുന്ന്, ജയ്യിദായ സമക്കുകള്‍ ഇനാഇല്‍ ശേഖരിക്കുകയും ചീത്ത സമക്കുകള്‍ പുറത്തേക്ക് റംയുകയും ചെയ്തു. 49ഖയാമത്തിലും ഇതുപോലെ വാഖിആകും. മലക്കുകൾ ദുഷ്ടന്‍മാരെ സാലിഹുകളില്‍ നിന്നു വേര്‍തിരിക്കുകയും ആത്തുനുന്നാറിലേക്കെറിയുകയും ചെയ്യും. 50അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.
51നിങ്ങള്‍ ഇതെല്ലാം ഗ്രഹിച്ചുവോ? ഈസാ അൽ മസീഹ് സുആലാക്കി. ഉവ്വ്, അവര്‍ ഇജാബത്ത് പറഞ്ഞു. 52ഈസാ അൽ മസീഹ് തുടര്‍ന്നു: ജന്നത്തിന്റെ സാഹബാനായിത്തീര്‍ന്ന ഓരോ ഉലമാക്കളും, തന്റെ നിക്‌ഷേപത്തില്‍ നിന്നു ജദീദായതും പഴയതും പുറത്തെടുക്കുന്ന വീട്ടുടമസ്ഥനു തുല്യന്‍.
സ്വന്തം ബലദിൽ അവഗണിക്കപ്പെടുന്നു
(മര്‍ക്കോസ് 6:1-6; ലൂക്കാ 4:16-30)
53ഈസാ അൽ മസീഹ് ഈ മജാസുകള്‍ അവസാനിപ്പിച്ച ബഅ്ദായായി അവിടെ നിന്നു പുറപ്പെട്ട്, 54സ്വന്തം വത്വനിൽ വന്ന്, അവരുടെ പള്ളിയില്‍ തഅലീം അത്വാആക്കി. അവര്‍ വിസ്മയഭരിതരായി സുആലാക്കി: ഇവന് ഈ ഇൽമും ഖുവ്വത്തും എവിടെനിന്ന്? 55ഇവന്‍ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ ഉമ്മ? യഅ്ഖൂബ്, യൂസഫ്, ശിമയൂന്‍, യൂദാസ് എന്നിവരല്ലേ ഇവന്റെ അഖുമാര്‍? 56ഇവന്റെ സഹോദരിമാരെല്ലാം നമ്മുടെ കൂട്ടത്തിലുണ്ടല്ലോ? സുമ്മ ഇവന് ഇതെല്ലാം എവിടെനിന്ന്? 57അവര്‍ക്ക് അവനില്‍ ഇടര്‍ച്ചയുണ്ടായി. ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: നബി സ്വദേശത്തും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും അവമതിക്കപ്പെടുന്നില്ല. 58അവരുടെ കുഫ്റ് സബബായി ഈസാ അൽ മസീഹ് അവിടെ സായിദായി ഖുദ്റത്തുകൾ പ്രവര്‍ത്തിച്ചില്ല.