സൂറ അൽ-യിശായ്യാ 6

יְשַׁעְיָהוּ (Yeshayahu)

ഏശയ്യായുടെ ദൗത്യം

6 1ഉസ്സയാ മലിക് മൌത്തായ ആമിൽ റബ്ബുൽ ആലമീൻ ആലിയായ ഒരു അർശിൽ ഇസ്തിവായിരിക്കുന്നതു ഞാന്‍ കണ്ടു. അവിടുത്തെ അദ് യാൽ ബൈത്തുള്ളാ മുഴുവന്‍ നിറഞ്ഞു നിന്നു. 2അവിടുത്തെ ചുററും സെറാഫുകള്‍ നിന്നിരുന്നു. അവയ്ക്ക് ആറു ജനാഹുകള്‍ വീതം ഉണ്ടായിരുന്നു. രണ്ടു ജനാഹുകള്‍കൊണ്ടു വജ്ഹും രണ്ടെണ്ണംകൊണ്ടു ഖദമുകളും അവ സത്റാക്കിയിരുന്നു. രണ്ടു ജനാഹുകള്‍ പറക്കാനുള്ളവയായിരുന്നു. 3അവ പരസ്പരം അഅ്,ലാ സൌത്തിൽ പറഞ്ഞുകൊണ്ടിരുന്നു:

ഖുദ്ദൂസായവന്‍, ഖുദ്ദൂസായവന്‍, ജുൻദുകളുടെ റബ്ബൽ ആലമീൻ ഖുദ്ദൂസായവന്‍. ദുനിയാവ് മുഴുവന്‍ അവിടുത്തെ മജ്ദ് മംലൂആരിക്കുന്നു.

4അവയുടെ സൈത്തുസ്സാരിഖാല്‍ അതബിന്റെ അസാസുകള്‍ ഇളകുകയും ബൈത്തുള്ളാ ദുഖാൻ മംലൂആയതാവുകയും ചെയ്തു. 5ഞാന്‍ പറഞ്ഞു: എനിക്കു മുസീബത്ത്! ഞാന്‍ ഹലാക്കായി. എന്തെന്നാല്‍, ഞാന്‍ നജീസായ അധരങ്ങളുള്ളവനും നജീസായ ശഫത്തുകളുള്ളവരുടെ ബയ്നയായി വസിസകനാക്കുന്നവനുമാണ്. എന്തെന്നാല്‍, ജുൻദുകളുടെ റബ്ബുൽ ആലമാനായ മലികിനെ എന്റെ അയ്നുകൾ കണ്ടിരിക്കുന്നു.

6അപ്പോള്‍ സെറാഫുകളിലൊന്ന് മദ്ബഹില്‍നിന്ന് മിൽഖത്തുകൊണ്ട് എടുത്ത ഒരു ജംറത്തുമായി എന്റെയടുത്തേക്കു പറന്നു വന്നു. 7അവന്‍ എന്റെ ശഫത്തുകളെ ലംസാക്കിയിട്ടു പറഞ്ഞു: ഇതു നിന്റെ ശഫത്തുകളെ ലംസാക്കിയിരിക്കുന്നു. നിന്റെ നജസ് നീക്കപ്പെട്ടു; നിന്റെ ഖത്തീഅത്ത് ക്ഷമിക്കപ്പെട്ടിരിക്കുന്നു.

8അതിനുശേഷം അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) സുബുഹാനഹു വതഅലാ അരുളിച്ചെയ്യുന്നതു ഞാന്‍ സംആക്കി:

ആരെയാണ് ഞാന്‍ അയയ്ക്കുക? ആരാണ് നമുക്കുവേണ്ടി പോവുക? അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍ ! എന്നെ അയച്ചാലും!

9അവിടുന്ന് അരുൾച്ചെയ്തു: പോവുക, ഈ ഖൌമിനോടു പറയുക, നിങ്ങള്‍ വീണ്ടും വീണ്ടും സംആക്കും, അറഫാക്കുകയില്ല; നിങ്ങള്‍ വീണ്ടും വീണ്ടും കാണും, ഫഹ്മാക്കുകയില്ല.

10അവര്‍ അയ്നുകൊണ്ടു കാണുകയും ഉദ്ൻകൊണ്ടു സംആക്കുകയും ഖൽബ് കൊണ്ടു ത്വലബാക്കുകയും അങ്ങനെ നാദിമായി ശിഫ നേടുകയും ചെയ്യാതിരിക്കേണ്ട തിന് അവരുടെ ഖൽബുകളെ ശദീദാക്കുകയും ഉദ്നുകളെ സഖീലത്താക്കുകയും അയ്നുകളെ അഅ്മിയാക്കുകയും ചെയ്യുക.

11യാ റബ്ബൽ ആലമീൻ, ഇത് എത്ര യൌമിലേക്ക് എന്നു ഞാന്‍ ചോദിച്ചു. അവിടുന്ന് അരുൾച്ചെയ്തു: മദീനകള്‍ ഖൌമുകളുടെ വാസമില്ലാതെയും ബൈത്തുകളിൽ ആള്‍പ്പാര്‍പ്പില്ലാതെയും ഖറാബായി, ദൌല മുഴുവന്‍ ഖറാബായിത്തീരുന്നതു വരെ.

12അള്ളാഹു സുബുഹാനഹു വതഅലാ[b] യഥാർത്ഥ ഹീബ്രു: יְהוָ֥ה (yahweh) ഖൌമിനെ ബഈദിലേക്ക് ഫിറാറാക്കുകയും അർളിന്റെ വസ്വ്തില്‍ നിര്‍ജന പ്രദേശങ്ങള്‍ കസീറാവുകയും ചെയ്യുന്നതുവരെ.

13അതില്‍ ഒരു ഉശ്റെങ്കിലും ബാക്കിയായാല്‍ അവ വീണ്ടും നാറിനിരയാകും. ബല്ലൂത്വത്തോ, ബത്വമത്തോ വെട്ടിയാല്‍ അതിന്റെ വതദുനില്‍ക്കുന്നതുപോലെ അത് ബാക്കിയാകും. ഈ വതദു ഒരു മുഖദ്ദസായ സർഅ് ആയിരിക്കും.


Footnotes