സൂറ അൽ-വജ്ഹ 18בְּרֵאשִׁית (Bereshit)
അള്ളാഹു തഅലായുടെ സന്ദർശനം
18 1മാമ്രേയുടെ ഓക്കുമരത്തോപ്പിനു ഖരീബായി റബ്ബുൽ ആലമീൻ ഇബ്രാഹീമിനു ളുഹൂറായി. ഹർറ് മൂത്ത വഖ്തിൽ ഇബ്രാഹീം[a] യഥാർത്ഥ ഹീബ്രു: אַבְרָהָ֔ם (’aḇrāhām) തന്റെ കൂടാരത്തിന്റെ ബാബിങ്കൽ ഇരിക്കുകയായിരുന്നു. 2അവന്‍ റഅ്സുയര്‍ത്തി നള്റാക്കിയപ്പോള്‍ മൂന്നാളുകള്‍ തനിക്കെതിരേ നില്‍ക്കുന്നതുകണ്ടു. അവരെക്കണ്ട് അവന്‍ കൂടാരവാതില്‍ക്കല്‍ നിന്നെഴുന്നേറ്റ് അവരെ മുലാഖാത്ത് ചെയ്യാൻ ഓടിച്ചെന്ന്, നിലം പറ്റെതാണ്, അവരെ വണങ്ങി. 3അവന്‍ പറഞ്ഞു: സയ്യിദേ, അങ്ങ് എന്നില്‍ സംപ്രീതനെങ്കില്‍ അങ്ങയുടെ ഖാദിമിനെ കടന്നുപോകരുതേ! 4രിജ് ലു കഴുകാന്‍ കുറച്ചു മാഅ് കൊണ്ടുവരട്ടെ. മരത്തണലിലിരുന്നു ഇസ്തിറാഹത്താകുക. 5നിങ്ങള്‍ ഈ ദാസന്റെയടുക്കല്‍ വന്ന നിലയ്ക്ക് ഞാന്‍ കുറേ ഖുബ്ബൂസ് കൊണ്ടുവരാം. വിശപ്പടക്കിയിട്ടു സഫർ തുടരാം. നീ പറഞ്ഞതുപോലെ ചെയ്യുക എന്ന് അവര്‍ പറഞ്ഞു. 6ഇബ്രാഹീം സുർഅത്തിൽ കൂടാരത്തിലെത്തി സൈറായോടു പറഞ്ഞു: സരിആയി മൂന്നിടങ്ങഴി മാവെടുത്തു കുഴച്ച് അപ്പമുണ്ടാക്കുക. 7അവന്‍ ഓടിച്ചെന്നു ബഖർക്കൂട്ടത്തില്‍ നിന്നു മുസമ്മനാത്തായ ഒരു ഇളം സൌറിനെ പിടിച്ചു ഖിദിമിനെ ഏല്‍പിച്ചു. സുർഅത്തൻ അവന്‍ അതു തബ്ഖ് ചെയ്യാന്‍ തുടങ്ങി. 8ഇബ്രാഹീം വെണ്ണയും ലബനും, പാകം ചെയ്ത മൂരിയിറച്ചിയും അവരുടെ മുമ്പില്‍ വിളമ്പി. അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കേ അവന്‍ മരത്തണലില്‍ അവരെ പരിചരിച്ചുകൊണ്ടു നിന്നു.
9അവര്‍ അവനോടു സുആലാക്കി: നിന്റെ ബീവി സൈറയെവിടെ? കൂടാരത്തിലുണ്ട്, അവന്‍ ഇജാബ പറഞ്ഞു. 10റബ്ബുൽ ആലമീൻ പറഞ്ഞു: റബീഇൽ ഞാന്‍ ബിത്തഅ്കീദ് തിരിയേ വരും. അപ്പോള്‍ നിന്റെ ബീവി സൈറായ്ക്ക് ഒരു മകനുണ്ടായിരിക്കും. അവന്റെ പിറകില്‍ കൂടാരവാതില്‍ക്കല്‍ നിന്നു സൈറാ ഇതു കേള്‍ക്കുന്നുണ്ടായിരുന്നു. 11അബ്രാഹവും സൈറായും വൃദ്ധരായിരുന്നു. അവള്‍ക്കു ഗര്‍ഭധാരണപ്രായം കഴിഞ്ഞിരുന്നു. 12അതിനാല്‍, സൈറാ ബാത്വിനിൽ ചിരിച്ചുകൊണ്ടു പറഞ്ഞു: എനിക്കു പ്രായമേറെയായി; സൌജും ശൈഖായി. എനിക്കിനി സന്താനസൗഭാഗ്യം ഉണ്ടാകുമോ? 13റബ്ബുൽ ആലമീൻ ഇബ്രാഹീമിനോടു സുആലാക്കി: ശയ്ഖത്തായ തനിക്കിനി കുഞ്ഞുണ്ടാകുമോ എന്നു സുആലാക്കി സൈറാ ചിരിച്ചതെന്തുകൊണ്ട്? 14റബ്ബുൽ ആലമീനു കഴിയാത്തത് എന്തെങ്കിലുമുണ്ടോ? നിശ്ചിതസമയത്ത് റബീഇൽ ഞാന്‍ നിന്റെ ഖരീബായി തസ്രീഫാക്കി വരും. അപ്പോള്‍ സൈറായ്ക്ക് ഒരു മകനുണ്ടായിരിക്കും. 15സൈറാ നിഷേധിച്ചുപറഞ്ഞു: ഞാന്‍ ചിരിച്ചില്ല. എന്തെന്നാല്‍, അവള്‍ ബേജാറായി. അവിടുന്നു പറഞ്ഞു: അല്ല, നീ ചിരിക്കുകതന്നെ ചെയ്തു.
സാദൂം-അമൂറാ
16അവര്‍ അവിടെനിന്നെഴുന്നേറ്റു സാദൂമിനു നേരേ തസ്രീഫാക്കി. വഴിയിലെത്തുന്നതുവരെ ഇബ്രാഹീം അവരെ അനുയാത്ര ചെയ്തു. 17റബ്ബുൽ ആലമീൻ ആലോചിച്ചു: 18ഇബ്രാഹീം അളീമും ശദീദുമായ ഒരു ജനതയായിത്തീരുമെന്നും ദുനിയാവിലെ ജനപദങ്ങളെല്ലാം അവനിലൂടെ അനുഗ്രഹിക്കപ്പെടുമെന്നും അറിഞ്ഞിരിക്കേ, ഞാന്‍ ചെയ്യാന്‍ പോകുന്ന അംറ് അവനില്‍നിന്നു മറച്ചുവയ്ക്കണമോ? 19ഞാന്‍ അവനെ മുഖ്താറാക്കിയിരിക്കുന്നത്, അദ് ലും ന്യായവും പ്രവര്‍ത്തിച്ച റബ്ബുൽ ആലമീൻറെ ത്വരീഖിലൂടെ നടക്കാന്‍ തന്റെ മക്കളോടും പിന്‍മുറക്കാരോടും അവന്‍ കല്‍പിക്കുന്നതിനും അങ്ങനെ റബ്ബുൽ ആലമീൻ അവനോടു ചെയ്ത മൌഊദ് പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയാണ്. 20റബ്ബുൽ ആലമീൻ പറഞ്ഞു: സാദൂമിനും അമൂറായ്ക്കുമെതിരേയുള്ള ബുകാഅ് വളരെ വാസിയാണ്. 21അവരുടെ ഖതീഅ ഗുരുതരവുമാണ്. അതിനാല്‍, അവരുടെ അമലുകൾ എന്റെ സന്നിധിയിലെത്തിയിട്ടുള്ള വിലാപങ്ങളെ സാധൂകരിക്കുന്നോ ഇല്ലയോ എന്നറിയാന്‍ ഞാന്‍ അവിടംവരെ പോകുകയാണ്.
22അവര്‍ അവിടെനിന്നു സാദൂമിനു നേരേ നടന്നു. ഇബ്രാഹീം അപ്പോഴും റബ്ബുൽ ആലമീൻറെ മുമ്പില്‍ത്തന്നെ നിന്നു. 23ഇബ്രാഹീം അവിടുത്തെ സമീപിച്ചു സുആലാക്കി: ദുഷ്ടന്‍മാരോടൊപ്പം നീതിമാന്‍മാരെയും അങ്ങ് നശിപ്പിക്കുമോ? 24മദീനയിൽ ഖംസീന നീതിമാന്‍മാരുണ്ടെങ്കില്‍ അങ്ങ് അതിനെ നശിപ്പിച്ചുകളയുമോ? അവരെ പ്രതി ആ സ്ഥലത്തെ ശിക്ഷയില്‍ നിന്നൊഴിവാക്കില്ലേ? 25ദുഷ്ടന്‍മാരോടൊപ്പം നീതിമാന്‍മാരെയും സംഹരിക്കുക-അത് അങ്ങില്‍നിന്ന് ഉണ്ടാകാതിരിക്കട്ടെ. ശർറുടയവരുടെ ആഖിബത്ത് തന്നെ സ്വാലിഹുകൾക്കും സംഭവിക്കാതിരിക്കട്ടെ. ദുനിയാവ് ജമീഇന്റെയും വിധിറബ്ബുൽ ആലമീൻ അദ്ൽ പ്രവര്‍ത്തിക്കാതിരിക്കുമോ? 26റബ്ബുൽ ആലമീൻ അരുൾച്ചെയ്തു: സാദൂം മദീനയിൽ അമ്പതു അദിലുകളെ ഞാന്‍ കണ്ടെണ്ടത്തുന്നപക്ഷം അവരെപ്രതി ഞാന്‍ ആ സ്ഥലത്തോടു മുഴുവന്‍ സബ്റാക്കും.
27ഇബ്രാഹീം വീണ്ടും പറഞ്ഞു: ഗുബാറും ചാരവുമായ ഞാന്‍ റബ്ബുൽ ആലമീനോടു സംസാരിക്കുവാന്‍ തുനിഞ്ഞല്ലോ. 28ആദിലുകൾ അമ്പതിന് അഞ്ചു കുറവാണെന്നു വന്നാലോ? അഞ്ചുപേര്‍ കുറഞ്ഞാല്‍ മദീനയെ മുഴുവന്‍ അങ്ങ് നശിപ്പിക്കുമോ? അവിടുന്നു പറഞ്ഞു: നാല്‍പ്പത്തഞ്ചുപേരെ കണ്ടെണ്ടത്തിയാല്‍ ഞാനതിനെ ഹലാക്കാക്കുകയില്ല. അവന്‍ വീണ്ടും സുആലാക്കി: നാല്‍പ്പതുപേരേയുള്ളുവെങ്കിലോ? 29അവിടുന്നു ഇജാബത്ത് പറഞ്ഞു: ആ നാല്‍പ്പതുപേരെ പ്രതി മദീന ഞാന്‍ ഹലാക്കാക്കുകയില്ല. 30അവന്‍ പറഞ്ഞു: ഞാന്‍ വീണ്ടും സംസാരിക്കുന്നതുകൊണ്ടു റബ്ബുൽ ആലമീൻ ഗളബാക്കരുതേ! ഒരുപക്‌ഷേ, മുപ്പതുപേരെയുള്ളുവെങ്കിലോ? അവിടുന്ന് അരുൾച്ചെയ്തു: മുപ്പതുപേരെ കണ്ടെണ്ടത്തുന്നെങ്കില്‍ ഞാനതു ഹലാക്കാക്കുകയില്ല. 31അവന്‍ പറഞ്ഞു: റബ്ബുൽ ആലമീനോടു സംസാരിക്കാന്‍ ഞാന്‍ തുനിഞ്ഞല്ലോ. ഇരുപതുപേരെയുള്ളുവെങ്കിലോ? അവിടുന്ന് അരുൾച്ചെയ്തു: ഇരുപതുപേരെ പ്രതി ഞാനതു ഹലാക്കാക്കുകയില്ല. 32അവന്‍ പറഞ്ഞു: യാ റബ്ബുൽ ആലമീൻ, ഗളബാക്കരുതേ! ഒരു തവണകൂടി മാത്രം ഞാന്‍ കലാംആക്കട്ടെ. പത്തുപേരെ അവിടെയുള്ളുവെങ്കിലോ? അവിടുന്ന് അരുൾച്ചെയ്തു: ആ പത്തുപേരെപ്രതി ഞാന്‍ അതു ഹലാക്കാക്കുകയില്ല. 33ഇബ്രാഹീമിനോടു സംസാരിച്ചു കഴിഞ്ഞപ്പോള്‍ റബ്ബുൽ ആലമീൻ അവിടെനിന്നുപോയി. അബ്രാഹവും സ്വന്തം മകാനിലേക്കു റുജൂആയി.