സൂറ അൽ-വജ്ഹ 16בְּרֵאשִׁית (Bereshit)
ഹാജിറയും ഇസ്മായീലും
16 1ഇബ്രാഹീം[a] യഥാർത്ഥ ഹീബ്രു: אַבְרָהָ֔ם (’aḇrāhām) നബി (അ) മിനു ബീവി സാറായിയില്‍ കുട്ടികളുണ്ടായില്ല. അവള്‍ക്കു ഹാജിറ എന്നുപേരുള്ള ഒരു ഈജിപ്തുകാരി അമത്ത് ഉണ്ടായിരുന്നു. 2സാറായി അബ്രാമിനോടു പറഞ്ഞു: മക്കളുണ്ടാവാന്‍ അള്ളാഹു[b] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) എനിക്കു വരം തന്നിട്ടില്ല. നിങ്ങള്‍ എന്റെ അമത്തിനെ പ്രാപിക്കുക. ഒരു പക്‌ഷേ അവള്‍മൂലം എനിക്കു കുഞ്ഞുങ്ങളുണ്ടായേക്കാം. അബ്രാം [c] യഥാർത്ഥ ഹീബ്രു: אַבְרָ֔ם (’aḇrām) . അബ്രാം പ്രവാചകൻ യഥാർത്ഥ പേര് ആയിരുന്നു. അല്ലാഹു ഉല്പത്തി അധ്യായത്തിൽ 17 ഇബ്രാഹിം നബി (അ) അത് മാറും. സാറായിയുടെ ലഫ്ള് ഇത്വാഅത്ത് ചെയ്ത്. 3കാനാന്‍ദേശത്തു പത്തുവര്‍ഷം താമസിച്ചു കഴിഞ്ഞപ്പോള്‍ അവന്റെ സൌജത്ത് സാറായി ദാസിയായ ഈജിപ്തുകാരി ഹാഗാറിനെ തന്റെ സൌജത്തിനു സൌജത്തായി നല്‍കി. 4അബ്രാം അവളെ ജിമാഅ് ചെയ്യുകയും അവള്‍ ഹംല് ധരിക്കുകയും ചെയ്തു. താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ യജമാനത്തിയെ അവള്‍ നിന്ദയോടെ വീക്ഷിച്ചു. 5സാറായി അബ്രാമിനോടു പറഞ്ഞു: എന്റെ ദുരിതത്തിനു നിങ്ങളാണു കാരണക്കാരന്‍. ഞാനാണ് എന്റെ അമത്തിനെ നിങ്ങളുടെ ആശ്ലേഷത്തിനു വിട്ടുതന്നത്. പക്‌ഷേ, താന്‍ ഗര്‍ഭിണിയാണെന്നു കണ്ടപ്പോള്‍ അവള്‍ക്ക് ഞാന്‍ നിന്ദ്യയായി. എനിക്കും നിങ്ങള്‍ക്കും നടുവിൽ റബ്ബുൽ ആലമീൻ തന്നെ വിധിയാളനാവട്ടെ. 6അബ്രാം പറഞ്ഞു: നിന്റെ അമത്ത് ഇപ്പോഴും നിന്റെ കീഴിലാണ്. നിന്റെ ഹനീഅൻ മരീഅൻ അവളോടു പെരുമാറിക്കൊള്ളുക. സാറായി അവളോടു ക്രൂരമായിപ്പെരുമാറാന്‍ തുടങ്ങി. അപ്പോള്‍ അവള്‍ സാറായിയെ വിട്ട് ഓടിപ്പോയി.
7എന്നാല്‍, റബ്ബുൽ ആലമീന്റെ മലക്ക് ഷൂറിലേക്കുള്ള സബീലിൽ സഹ്റായിലുള്ള ഒരു നീരുറവയുടെ അടുത്തുവച്ച് അവളെ കണ്ടെത്തി. 8മലക്ക് അവളോടു സുആലാക്കി: സാറായിയുടെ ദാസിയായ ഹാഗാറേ, നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു? അവള്‍ ഇജാബ ചെയ്തു: ഞാന്‍ യജമാനത്തിയായ സാറായിയില്‍നിന്ന് ഓടിപ്പോവുകയാണ്. 9റബ്ബുൽ ആലമീന്റെ മലക്ക് അവളോടു പറഞ്ഞു: നീയജമാനത്തിയുടെ ഖരീബിലേക്കു റുജൂ ആയി അവള്‍ക്കു കീഴ്‌പ്പെട്ടിരിക്കുക. 10മലക്ക് തുടര്‍ന്നു: എണ്ണിയാല്‍ തീരാത്തവണ്ണം അത്രയധികമായി നിന്റെ ഔലാദിനെ ഞാന്‍ വര്‍ധിപ്പിക്കും.
11നീ ഗര്‍ഭിണിയാണല്ലോ. നീ ഒരു ആണ്‍കുട്ടിയെപ്രസവിക്കും. അവനു നീ ഇസ്മായേല്‍ എന്നു പേരിടണം. സബബ്, റബ്ബുൽ ആലമീൻ നിന്റെ രോദനം ചെവിക്കൊണ്ടിരിക്കുന്നു. 12അവന്‍ കാട്ടുകഴുതയ്‌ക്കൊത്ത മനുഷ്യനായിരിക്കും. അവന്റെ യദ് എല്ലാവര്‍ക്കുമെതിരായും എല്ലാവരുടെയും യദ് അവനെതിരായും ഉയരും. അവന്‍ തന്റെ സഹോദരങ്ങള്‍ക്കെ തിരായി വര്‍ത്തിക്കുകയും ചെയ്യും.
13അവള്‍ തന്നോടു സംസാരിച്ച അള്ളാഹുവിനെ എല്‍റോയി എന്നുവിളിച്ചു. സബബ്, എന്നെ കാണുന്നവനായ അള്ളാഹുവിനെ ഞാനും ഇവിടെവച്ചു കണ്ടു എന്ന് അവള്‍ പറഞ്ഞു. 14അതുകൊണ്ട് ആ നീരുറവയ്ക്കു ബേര്‍ല്ഹായ്‌റോയ് എന്നു പേരുണ്ടായി. അതു കാദെഷിനും ബേരെദിനും ഇടയ്ക്കാണ്.
15ഹാഗാറില്‍ അബ്രാമിന് ഒരു ഇബ്ന് ജനിച്ചു. ഹാഗാര്‍ പ്രസവിച്ച മകന് അബ്രാം ഇസ്മായേല്‍ എന്നുപേരിട്ടു. 16ഹാഗാര്‍ ഇസ്മായേലിനെ പ്രസവിച്ചപ്പോള്‍ അബ്രാമിന് എണ്‍പത്തിയാറു വയസ്സായിരുന്നു