സൂറ അൽ-ദാനിയാൽ 8דָּנִיֵּאל (Daniel)
തയ്സ്ആഫിമാര്‍
8 1ബല്‍ശാസര്‍ മലിക്കിന്റെ സാലിസ് ഹുകുമു സനത്ത്, ദാനിയാലായ എനിക്ക് വീണ്ടും ഒരു മിറാജുണ്ടായി. 2റുഅ് യായിൽ ഞാന്‍ കണ്ടു: ഞാന്‍ ഏലാം അർളിൽ, വിലായത്തായ സൂസായിലായിരുന്നു; ഞാന്‍ ഉലായ് നഹ്റിന്റെ ശാത്തിയില്‍ നില്‍ക്കുകയായിരുന്നു. 3ഞാന്‍ അയ്നുകളുയര്‍ത്തി. ഇതാ, ഒരു കബ്ശ് നഹ്ർശാത്തിഇൽ വാഖിഫാകുന്നു; അതിനു രണ്ടു കബീറായ ഖർനുകളുണ്ടായിരുന്നു; ഒന്നു മറ്റേതിനെക്കാള്‍ ത്വൂലുള്ളതായിരുന്നു; ത്വൂൽ കസീറായുള്ളത് ഇന്തിഹാ മുമ്പത്തായതാണ്. 4ആ കബ്ശ് മഗ്രിബിലേക്കും ശമാലിലേക്കും ജനൂബിലേക്കും ഇടിച്ചു തഖദ്ദുമാകുന്നതു ഞാന്‍ കണ്ടു; ഒരു ഹയവാനും അവനോടു ഖിലാഫായി നില്‍ക്കാനോ അവന്റെ ഖുവ്വത്തില്‍നിന്നു നജാത്താക്കാനോ കഴിഞ്ഞില്ല. തന്നിഷ്ടംപോലെ അവന്‍ അമലാക്കുകയും കിബ്റ് കാണിക്കുകയും ചെയ്തു.
5ഞാന്‍ ഫിക്റാക്കിക്കൊണ്ടിരിക്കേ, ഇതാ, ഒരു തയ്സ്[a] 8:5 തയ്സ് - കോലാട്, ചെമ്മരിയാട്
9അവയില്‍ ഒന്നില്‍ നിന്ന് ഒരു ചെറിയ ഖർന് മുമ്പത്തായി ജനൂബിലേക്കും മശ്രിഖിലേക്കും മജ്ദിന്റെ അർളിനുനേരേയും നുമൂആയി കബീറായി. 10അത് സമാഅ് ജുന്ദോളം നുമൂആയി കബീറായി. നജ്മ് മജ്മൂഉകളില്‍ ചിലതിനെ കുത്തിസാഖിത്താക്കി മദ്സൂസാക്കി. 11അത് സമാഅ് ജുന്ദിന്റെ റഈസനെ തഹദ്ദിയാക്കുകപോലും ചെയ്തു. അവിടുത്തെ ദായിമായ ഹർഖ് ഖുർബാനികൾ മുടക്കുകയും ഖുദ്ദൂസ് ബൈത്തിനെ മഖ് ലൂബാക്കി മറിക്കുകയും ചെയ്തു. 12ഖൌമ് തങ്ങളുടെ ഖത്തീഅത്ത് സബബായി അവന്റെ അഖ്ദില്‍ അമര്‍ന്നു. ദായിമായ ഹർഖ് ഖുർബാനി മുടങ്ങി; ഹഖ് അർളിൽ റംയാക്കപ്പെട്ടു; ഖർനാകട്ടെ അടിക്കടി ഫലാഹ് നേടി. 13അപ്പോള്‍, ഒരു ഖുദ്ദൂസായവന്‍ കലാമാക്കുന്നതു ഞാന്‍ സംആക്കി; വേറൊരു ഖുദ്ദൂസായവന്‍ ആദ്യം കലാമാക്കിയവനോടു പറഞ്ഞു: ദായിമായ ഹർഖ് ഖുർബാനിയെയും, ഹലാക്ക് വിതയ്ക്കുന്ന ഖത്തീഅത്തിനെയും, ഖുദ്ദൂസ് ബൈത്തും ജുൻദും ഖദംതഹ്ത്തില്‍ ദസ്സാക്കി മദ്സൂസാക്കപ്പെടുന്നതിനെയും കുറിച്ച് റുഅ് യായിൽ ഞാന്‍ കണ്ടത് എത്രത്തോളം മംദൂദായിനില്‍ക്കും? 14അവന്‍ അവനോടു പറഞ്ഞു: അൽഫയ്നി സലാസുമിഅ മസാഉകളും സബാഹുകളും വരെ. അപ്പോള്‍ മുഖദ്ദസായ ബൈത്ത് തജ്ദീദാക്കപ്പെടും.
15ദാനിയാലായ ഞാന്‍ ഈ റുഅ് യാ ഫഹ്മാക്കാന്‍ മുഹാവലത്താക്കിക്കൊണ്ടിരിക്കേ, ഇതാ, എന്റെ അമാമിൽ ബശർഹയ്അത്തുള്ള അഹദ് വാഖിഫാകുന്നു. 16ഉലായ് ശാത്തിഉകളിൽ നിന്ന് അഹദ് നിദാആക്കി പറയുന്നതു ഞാന്‍ സംആയി: ജിബ്രീല്‍, റുഅ് യാ ഇവനെ ഫഹ്മാക്കിക്കുക. 17ഞാന്‍ വുഖൂഫായിരുന്നിടത്തേക്ക് അവന്‍ മജീആയി. അവന്‍ മജീആയപ്പോള്‍ ഞാന്‍ മഖീഫനായി സാജിദായി സുജൂദിൽ വീണു. അവന്‍ എന്നോടു പറഞ്ഞു: ബശർ ഇബ്നേ, ഫഹ്മാക്കിക്കൊള്ളുക; ഈ റുഅ് യാ ആഖിർ സമാനിലേക്കുള്ളതാണ്.
18അവന്‍ എന്നോടു കലാമാക്കിക്കൊണ്ടിരിക്കുമ്പോള്‍, ഞാന്‍ മുസബ്ബഖായി സാഖിത്തായി. എന്നാല്‍, അവന്‍ എന്നെ തൊട്ട് ഖാഇമാക്കി ഈഖാഫാക്കി. 19അവന്‍ പറഞ്ഞു: സമാഇന്റെ ആഖിറത്തില്‍, ഗളബിന്റെ ലംഹത്തില്‍, എന്തു വാഖിആകുമെന്ന് ഞാന്‍ നിനക്കു ളുഹൂറാക്കിത്തരാം. ഖിയാമത്തിനെ സംബന്ധിക്കുന്നതാണ് ഇത്. 20രണ്ടു ഖർനുള്ളതായി നീ കണ്ട കബ്ശ് മീദിയായിലെയും ഫാരിസിലെയും മലിക്കുകളാണ്. 21തയ്സുൽ ആഫി യുനാനി മലിക്കാണ്; അവന്റെ അയ്നുകള്‍ക്കിടയിലുള്ള കബീറായ ഖർന് ആദ്യത്തെ മലിക്കാണ്. 22ഹലാക്കാക്കപ്പെട്ട ഖർനിന്റെ മകാനിൽ മറ്റു നാലെണ്ണം മുമ്പിത്തായതുപോലെ, അവന്റെ മംലകത്തുനിന്നു അർബഉ മംലക്കകള്‍ ഉദയം ചെയ്യും. ലാകിൻ, അവന്റെ ഖുവ്വത്ത് അവര്‍ക്കുണ്ടായിരിക്കുകയില്ല. 23അവരുടെ മംലകത്തിന്റെ ഇന്തിഹാ ദറജത്തില്‍ ആസ്വികളുടെ ഇഅ്തിദാഅ് കാമിൽ ഹയ്അ ബാലിഗാകുമ്പോൾ, ശദീദ്മൻളറനുള്ളവനും മുഹ്താലുമായ ഒരു മലിക് മുർതഫിആയി വരും. 24അവന്റെ ഖുവ്വത്ത് കബീറായിരിക്കും; അവന്‍ മഖീഫ് ഹലാക്കുകള്‍ക്കു സബബാകും; തന്റെ അമലുകളിലെല്ലാം അവന്‍ മുഫ് ലിഹാകും; ശദീദരെയും ഖുദ്ദൂസായവരെയും അവന്‍ ഹലാക്കാക്കും. 25ഹീലത്ത്കൊണ്ട് അവന്‍ ഖിയാന മംലുവ്വായ ത്വരീഖുകളില്‍ മുഫ് ലിഹാകും. അവന്‍ അശദ്ദായി തകബ്ബുറാക്കും. ഇൻദാർകൂടാതെ അവന്‍ കസീറായവരെ ഹലാക്കാക്കും; മലിക്കിൽമുലൂക്കായവനെതിരേപോലും അവന്‍ ജിഹാദ് ചെയ്യും; എന്നാല്‍, അവന്‍ ഹലാക്കാക്കപ്പെടും; ബശർയദ്കൊണ്ട് ആയിരിക്കുകയില്ല. 26മസാഉകളെയും സബാഹുകളെയും കുറിച്ച് അറിയിച്ച റുഅ് യാ ഹഖാണ്. എന്നാല്‍, കസീറായ യൌമുകള്‍ക്കു ബഅ്ദ് വാഖിആകേണ്ടതാകയാല്‍ അതു മൂടി ഖിതാംവയ്ക്കുക.
27ദാനിയാലായ ഞാന്‍ തഅബാനായി ബഅ്ള് യൌമ് മരീളായി കിടന്നു. പിന്നെ ഞാന്‍ മുസ്തയ്ഖിളായി മലിക്കിന്റെ കാര്യങ്ങളില്‍ മുഴുകി. റുഅ് യാ സബബായി ഞാന്‍ ഫസആയിരുന്നു; അതു ഫഹ്മാക്കാന്‍ എനിക്കു മുംകിനായതുമില്ല.