സൂറ അൽ-ദാനിയാൽ 10דָּנִיֵּאל (Daniel)
ഹിഫാളത്ത് മലക്കുകൾ തമ്മില്‍ ഹർബ്
10 1ഫാരിസ് മലിക്കായ സൈറസിന്റെ സാലിസ് ഹുകുമു സനത്ത്, ബല്‍ത്തിശാസര്‍ എന്നു മദ്ഉവ്വായ ദാനിയാലിന് ഒരു ഇൽഹാമുണ്ടായി. അത് ഹഖും കബീറായ ജിഹാദിനെക്കുറിച്ചുള്ളതുമായിരുന്നു. ഒരു റുഅ് യായിലൂടെ അതിന്റെ മഅ്ന ഫഹ്മാക്കാന്‍ അവനു മുംകിനായി.
2ദാനിയാലെന്ന ഞാന്‍ സലാസ് ഉസ്ബൂഅ് ഫതറത്തേക്ക് ബുകാഅ് ആചരിക്കുകയായിരുന്നു. 3ആ സലാസ് ഉസ്ബൂഅ് ഫതറ ജമീഅൻ ഞാന്‍ ലദീദായ ത്വആം അക് ലാക്കുകയോ ലഹമും ഖംറും തമത്തുആക്കുകയോ ത്വീബ് പൂശൽ നടത്തുകയോ ചെയ്തില്ല. 4അവ്വൽ മാസം ഇസ്നാനി വഇസ്രീൽ യൌമ് ഞാന്‍ ദജ് ല എന്ന അളീം നഹ്റിന്റെ ശാത്തിയില്‍ വാഖിഫാകുകയായിരുന്നു. 5ഞാന്‍ അയ്നുയര്ത്തി നള്റാക്കിയപ്പോള്, ഖത്താൻ ലിബാസും ഊഫാസിലെ ദഹബ് കൊണ്ടുള്ള നിതാഖും ലുബ്സാക്കിയ അഹദനെ കണ്ടു. 6അവന്റെ ജിസ്മ് സബർജദ് പോലെയും വജ്ഹ് ബർഖ് പോലെയും അയ്നുകള്‍ മുത്തഖദത്തായ മിസ്ബാഹുനാർ പോലെയും ആയിരുന്നു. അവന്റെ യദുകളും രിജ് ലുകളും മസ്ഖൂലായ നുഹാസിന്റെ ജമാലുള്ളവയും സൌത്ത് ജുംഹൂറിന്റെ അജീജ് പോലയും ആയിരുന്നു. 7ദാനിയാലായ ഞാന്‍ മാത്രം ഈ റുഅ് യാ കണ്ടു; എന്നോടൊപ്പമുണ്ടായിരുന്നവര്‍ അതു കണ്ടില്ല. അളീം ഖൌഫ് പിടിപെട്ട് അവര്‍ ഹാരിബായൊളിച്ചു. 8അങ്ങനെ ഫരീദായ ഞാന്‍ ഈ അളീം റുഅ് യാ കണ്ടു; എന്റെ ഖുവ്വത്ത് ചോര്‍ന്നുപോയി. എന്റെ വജ്ഹ് തിരിച്ചറിയാന്‍ വയ്യാത്തവിധം മാറിപ്പോയി. എന്റെ ഖുവ്വത്ത് തീർന്നു. 9അപ്പോള്‍ ഞാന്‍ അവന്റെ സൌത്ത് സംആയി, അവന്റെ സൌത്ത് സംആക്കിയ ഞാന്‍ ഇഹ്സാസായി സാഖിത്തായി.
10എന്നാല്‍, ഒരു യദ് എന്നെ മൽമൂസാക്കി. അവന് എന്നെ ഖാഇമാക്കി. ഇർതിആശോടെയാണെങ്കിലും റുക്ബയും യദും ഊന്നി ഞാന്‍ നിന്നു. 11അവന് എന്നോടു പറഞ്ഞു: ഏറ്റവും ഹബീബായ ദാനിയാലേ, ഖിയാമാക്കുക; ഞാന്‍ നിന്നോടു പറയുന്ന കലിമത്തുകള്‍ ഇൻസ്വാത്തോടെ സംആക്കുക. എന്നെ നിന്റെ ഖുർബത്തേക്ക് അയച്ചിരിക്കുകയാണ്. അവന് ഇതു പറഞ്ഞപ്പോള്‍ ഞാന്‍ ഇർതിആശോടെ നിവര്‍ന്നുനിന്നു. 12അവന് പറഞ്ഞു: ദാനിയാലേ, ഖൌഫ് വേണ്ടാ; സദീദായി അറഫാകുന്നതിന് നീ നിന്റെ മഅബൂദിന്റെ അമാമിൽ നിന്നെത്തന്നെ എളിമപ്പെടുത്താന്‍ തുടങ്ങിയ യൌമ് മുതല്‍ നിന്റെ ദുആ സംആക്കപ്പെട്ടിരിക്കുന്നു. നിന്റെ ദുആ സബബാലാണ് ഞാന്‍ ഇപ്പോള്‍ വന്നിരിക്കുന്നത്. 13ഫാരിസ് മംലകത്തിന്റെ ഹിഫാളത്ത് മലക് വഇശ്റൂന യൌമ് എന്നോട് ഖിലാഫായി നിന്നു; എങ്കിലും മുഹിമ്മായ മലക്കുമാരില് ഒരാളായ മിഖായീല്‍ എന്റെ മുസായിദ ചെയ്യാനെത്തി. അതുകൊണ്ട്, അവനെ ഫാരിസ് മംലകത്തിന്റെ ഹിറാസ മലക്കിനോട് എതിരിടാന്‍ വിട്ട്, 14വരാനിരിക്കുന്ന യൌമുകളില്‍ നിന്റെ ഖൌമിന് എന്തു വാഖിആകുമെന്ന് നിന്നെ ഫഹ്മാക്കിക്കാന് ഞാന്‍ വന്നിരിക്കുന്നു. റുഅ് യാ മുസ്തഖ്ബലിനെ സംബന്ധിക്കുന്നതാണ്.
15അവന് എന്നോട് ഹാക്കദാ പറഞ്ഞപ്പോള്‍ ഞാന്‍ വജ്ഹ് കുനിച്ചു സുകൂത്തായി നിന്നു. 16ബശറനെപ്പോലെയുള്ള അഹദ് എന്റെ ശഫത്തുകളെ മൽമൂസാക്കി; അപ്പോള്‍ ഞാന്‍ ഫമ് തുറന്നു കലാമാക്കി. എന്റെ അടുത്തു വാഖിഫായിരുന്നവനോടു ഞാന്‍ പറഞ്ഞു: സയ്യിദവർകളേ, റുഅ് യാ സബബായി ഞാന്‍ അലം അനുഭവിക്കുന്നു. എന്റെ ഖുവ്വത്ത് ദുല്ലായി. 17കയ്ഫ ഈ അബ്ദിന് അങ്ങയോടു കലാമാക്കാനാവും? ഖുവ്വത്തോ നഫസോ എന്നില്‍ ബാക്കിയായിട്ടില്ല.
18ബശർസൂറയുണ്ടായിരുന്നവന് എന്നെ മൽമൂസാക്കി ഖുവ്വത്ത് പകര്‍ന്നു. 19അവന് പറഞ്ഞു: ഏറ്റവും ഹബീബായ ബശറേ, നീ ഖൌഫാകേണ്ടാ, നിനക്കു സലാം! ഖവിയ്യും ശജാഉമായിരിക്കുക. അവന് എന്നോടു കലാമാക്കിയപ്പോള് ഖുവ്വത്ത് ബാലിഗായ ഞാന്‍ പറഞ്ഞു: സയ്യിദവർകളേ, കലാമാക്കിയാലും; അങ്ങ് എന്നെ ശദാദനാക്കിയിരിക്കുന്നു. 20അവന് പറഞ്ഞു: ഞാന്‍ നിന്റെ ഖുർബത്തേക്കു വന്നത് എന്തിനാണെന്നു നിനക്കറിയാമോ? ഞാന്‍ ഇപ്പോള്‍ ഫാരിസിന്റെ ഹിഫാളത്ത് മലക്കിനെതിരേ ഹർബ് ചെയ്യാന്‍ മടങ്ങിപ്പോകും. 21ഞാന്‍ അവനെ ഗലബാക്കി കഴിയുമ്പോള്‍ യുനാനി മംലകത്തിന്റെ ഹിറാസ മലക്ക് വരും. ഹഖിന്റെ കിത്താബില്‍ മക്തൂബാക്കപ്പെട്ടിരിക്കുന്നത് എന്തെന്നു ഞാന്‍ നിന്നോടു പറയാം. നിന്റെ ഹിഫാളത്ത് മലക്കായ മിഖായീല്‍ ഒഴികെ എന്റെ ജാനിബുനിന്ന് ഇവര്‍ക്കെതിരേ ജിഹാദാക്കാന് ആരുമില്ല.