1 ശംവീൽ 18

שְׁמוּאֵל א׳ (Shmuel Alef)

ദാവൂദും യൂനാസാനും

18 1ദാവൂദ് മലിക്കിനോടു സംസാരിച്ചു തീര്‍ന്നപ്പോള്‍ യൂനാസാന്റെ ഖൽബ് അവന്റെ ഖൽബിനോട് ഒട്ടിച്ചേര്‍ന്നു. യൂനാസാന്‍ അവനെ റൂഹ്തുല്യം ഹുബ്ബ് വെച്ചു. 2ശാവുൽ അവനെ അബിന്റെ ബൈത്തിലേക്കു തിരിച്ചയയ്ക്കാതെ അവിടെ താമസിപ്പിച്ചു. 3യൂനാസാന്‍ ദാവൂദിനെ റൂഹ്തുല്യം ഹുബ്ബ് വെച്ചതിനാല്‍, അവനുമായി ഒരു അഹ്ദ് ഉണ്ടാക്കി. 4അവന്‍ തന്റെ മേലങ്കിയൂരി ദാവൂദിനെ അണിയിച്ചു; തന്റെ ദിർഉം സയ്ഫും ഖൌസും അരക്കച്ചയും അവനു കൊടുത്തു. 5ശാവുൽ അയയ്ക്കുന്നിടത്തൊക്കെ പോയി ദാവൂദ് കാര്യങ്ങളെല്ലാം നന്നായി നടത്തിപ്പോന്നു. അതുകൊണ്ട്, ശാവുൽ അവനെ പടത്തലവനാക്കി. ഇതു ഖൌമിനും ശാവുലിന്റെ ഖാദിമുകൾക്കും ഇഷ്ടപ്പെട്ടു.

ശാവുലിന്റെ ഹസദ്

6ദാവൂദ് ജാലൂത്തിനെ ഹലാക്കാക്കിയതിനു ബഅ്ദായായി അവര്‍ മടങ്ങിവരുമ്പോള്‍ ഇസ്രായീലിലെ എല്ലാ മദീനത്തുകളിലും മർഅത്തുകള്‍ ദഫ്ഫും മറ്റു ആലത്തുകളുമായി ആടിപ്പാടി ഫറഹോടെ ശാവുലിനെ എതിരേറ്റു. 7അവര്‍ ഫറഹ് കൊണ്ട് മതിമറന്നു പാടി:

ശാവുൽ അൽഫുകളെ കൊന്നു.

ദാവൂദ് പതിനായിരങ്ങളെയും.

ഇത് ശാവുലിന് ഇഷ്ടപ്പെട്ടില്ല. 8ഗള്ബാനായി അവന്‍ പറഞ്ഞു: അവര്‍ ദാവൂദിനു പതിനായിരിങ്ങള്‍ കൊടുത്തു; എനിക്കോ അൽഫുകളും. ഇനി മുൽകിയത്തല്ലാതെ എന്താണ് അവന് കിട്ടാനുള്ളത്? 9അന്നുമുതല്‍ ശാവുൽ ദാവൂദിനെ സംശയദൃഷ്ടിയോടെ വീക്ഷിക്കാന്‍ തുടങ്ങി.

10പിറ്റേദിവസം ഇലാഹ് അയച്ച ഒരു റൂഹുർറദീഅ് ശാവുലില്‍ പ്രവേശിച്ചു. അവന്‍ ഖസ്റിനുള്ളില്‍ മജ്നൂനെപ്പോലെ പുലമ്പിക്കൊണ്ടിരുന്നു. ദാവൂദാകട്ടെ, പതിവുപോലെ ഊദ് വായിച്ചുകൊണ്ടിരുന്നു; ശാവുലിന്റെ യദില്‍ ഒരു റുംഹുംമുണ്ടായിരുന്നു. 11ദാവൂദിനെ ജിദാറിനോടുചേര്‍ത്തു തറയ്ക്കാന്‍ ഉദ്‌ദേശിച്ചുകൊണ്ട് ശാവുൽ റുംഹ് എറിഞ്ഞു. ദാവൂദ് രണ്ടു മർറത്ത് ഒഴിഞ്ഞുമാറി.

12റബ്ബുൽ ആലമീൻ തന്നെ വിട്ട് ദാവൂദിനോടു കൂടെയാണെന്നറിഞ്ഞപ്പോള്‍ അവന്‍ ദാവൂദിനെ ബേജാറായി. 13ശാവുൽ അവനെ തന്റെ യടുക്കല്‍നിന്ന് അകറ്റി ഒരു റഈസു അൽഫാക്കി. അവന്‍ അവരെ നയിച്ചു. 14റബ്ബുൽ ആലമീൻ കൂടെയുണ്ടായിരുന്നതിനാല്‍ എല്ലാ ജുഹ്ദുകളിലും ദാവൂദ് ഫലാഹ് നേടി. 15ദാവൂദിന്റെ ഫലാഹ് കണ്ട് ശാവുൽ കൂടുതല്‍ ബേജാറായി. 16എന്നാല്‍, ഇസ്രായീലിലും യൂദായിലുമുള്ളവര്‍ ദാവൂദിനെ മുഹബത്ത് ചെയ്തു; അവന്‍ അവരുടെ മാഹിറായ സയ്യിദായിരുന്നു.

17ശാവുൽ ദാവൂദിനോടു പറഞ്ഞു: ഇതാ എന്റെ മൂത്ത ബിൻത് മീരബ്. അവളെ നിനക്കു ഞാന്‍ സൌജത്തായി നല്‍കാം. ശജാഅത്തോടെ നീ എനിക്കുവേണ്ടി റബ്ബുൽ ആലമീന്റെ ജിഹാദ് നടത്തിയാല്‍ മതി. തന്റെ കൈയല്ല, ഫലസ്തീനികളുടെ യദ് അവന്റെ മേല്‍ പതിക്കട്ടെയെന്ന് അവന്‍ വിചാരിച്ചു. 18ദാവൂദ് ശാവുലിനോടു ചോദിച്ചു: മലിക്കിന്റെ ജാമാതാവാകാന്‍ ഞാന്‍ ആരാണ്? ഇസ്രായീലില്‍ എന്റെ അബുമാരുടെ ഉസ്രത്തിത്തിനും ഉററവര്‍ക്കും എന്തു സ്ഥാനമാണുള്ളത്? 19എന്നാല്‍, മീരബിനെ ദാവൂദിനു സൌജത്തായി കൊടുക്കേണ്ട സമയമായപ്പോള്‍ ശാവുൽ അവളെ മെഹൂലാത്യനായ അദ്രിയീലിന് നല്‍കുകയാണ് ചെയ്തത്.

20ശാവുലിന്റെ ബിൻത് മിഖാല്‍ ദാവൂദിനെ മുഹബത്ത് വച്ചു. 21ശാവുൽ അതറിഞ്ഞു. അവന് അതിഷ്ടമായി. അവള്‍ അവനൊരു കെണിയായിത്തീരുന്നതിനും, ഫലസ്തീനികൾ അവനെതിരേ തിരിയുന്നതിനും വേണ്ടി അവളെ ഞാന്‍ അവനു നല്‍കും എന്നു മലിക്ക് വിചാരിച്ചു. അതിനാല്‍, ശാവുൽ ദാവൂദിനോടു രണ്ടാംപ്രാവശ്യം പറഞ്ഞു: നീ എന്റെ ജാമാതാവാകണം. 22ശാവുൽ ഖാദിമുകളോടു അംറാക്കി: നിങ്ങള്‍ സിർറായി ദാവൂദിനോട് ഇങ്ങനെ പറയണം, ഇതാ മലിക് നിന്നില്‍ റാളിയായിരിക്കുന്നു. അവന്റെ ഖാദിമുകളെല്ലാവരും നിന്നെ മുഹബത്ത് വെക്കുന്നു. ആകയാല്‍, നീ മലിക്കിന്റെ മരുമകനായിത്തീരണം. 23ശാവുലിന്റെ ഖാദിമുകൾ അതു ദാവൂദിന്റെ ചെവിയില്‍ മന്ത്രിച്ചു. അവന്‍ ചോദിച്ചു: മിസ്കീനും ഗയ്റു മശ്ഹൂറുമായ ഞാന്‍ മലിക്കിന്റെ മരുമകനാവുകയെന്നത് അത്ര നിസ്‌സാരമാണെന്നു നിങ്ങള്‍ കരുതുന്നുവോ? 24ഖാദിമുകൾ ദാവൂദ് പറഞ്ഞവിവരം അതേപടി ശാവുലിനെ അറഫാക്കി. 25ശാവുൽ അംറാക്കി: നിങ്ങള്‍ ദാവൂദിനോട് ഇപ്രകാരം പറയണം, തന്റെ അദുവ്വുകളോടുള്ള പ്രതികാരമായി ഫലസ്തീനികളുടെ നൂറ് ഖുൽഫല്ലാതെ മലിക്ക് യാതൊരു വിവാഹസമ്മാനവും ആഗ്രഹിക്കുന്നില്ല. അങ്ങനെ ദാവൂദിനെ ഫലസ്തീനികളുടെ കൈകളിലകപ്പെടുത്താമെന്ന് ശാവുൽ വിചാരിച്ചു. 26ഖാദിമുകൾ ദാവൂദിനെ ഇത് അറിയിച്ചപ്പോള്‍, മലിക്കിന്റെ മരുമകനാകുന്നത് അവനിഷ്ടമായി. 27നിശ്ചിത വഖ്ത്തിനുള്ളില്‍ ദാവൂദ് തന്റെ ജുൻദിയ്യുകളോടൊത്തു പുറപ്പെട്ടുചെന്നു ഫലസ്തീനികളില്‍ ഇരുനൂറുപേരെ കൊന്നു. മലിക്കിന്റെ മരുകനാകുന്നതിനുവേണ്ടി അവന്‍ അവരുടെ ഖുൽഫ മലിക്കിനെ എണ്ണിയേല്‍പിച്ചു. ശാവുൽ മിഖാലിനെ ദാവൂദിനു സൌജത്തായിക്കൊടുത്തു. 28റബ്ബുൽ ആലമീൻ ദാവൂദിനോടുകൂടെ ആണെന്നും മിഖാല്‍ അവനെ മുഹബത്ത് വെക്കുന്നെന്നും കണ്ടപ്പോള് 29ശാവുൽ അവനെ കൂടുതല്‍ ബേജാറായി. അങ്ങനെ അവന്‍ ദാവൂദിന്റെ ദായിമായ അദുവ്വായി.

30ഫലസ്തീനിലെ അമീറുകൾ[a] 18.30 അമീറുകൾ - ഖുത്ബുമാർ ഹർബിനു വന്നു. അവര്‍ വന്നപ്പോഴൊക്കെ ശാവുലിന്റെ സകല ഖാദിമുകളെയുംകാള്‍ ദാവൂദ് ജയം പറ്റിയവനായി. തന്‍മൂലം അവന്റെ ഇസ്മ് മശ്ഹൂറായിത്തീര്‍ന്നു.


Footnotes