അൽ-സബൂർ 45

രാജകീയ നിക്കാഹ്


45 1എന്റെ ഖൽബിൽ ഉദാത്തമായ ആശയം തുടിച്ചു നില്‍ക്കുന്നു; ഈ ബൈത്ത് ഞാന്‍ മലിക്കിനു സമര്‍പ്പിക്കുന്നു; തയ്യാറായിരിക്കുന്ന എഴുത്തുകാരന്റെ തൂലികയ്ക്കു തുല്യമാണ് എന്റെ ലിസാൻ.

2നീ മനുഷ്യ ഔലാദുകളില്‍ ഏറ്റവും സുന്ദരന്‍ , നിന്റെ ശഫത്തുകളില്‍ വചോവിലാസം തുളുമ്പുന്നു; അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) സുബുഹാന തഅലാ നിനക്ക് എന്നേക്കുമായി ബർക്കത്ത് തന്നിരിക്കുന്നു.

3വീരപുരുഷാ, മജ്ദിന്റെയും ഷെഖേനയുടെയും സയ്ഫ് അരയില്‍ ധരിക്കുക.

4ഹഖിനും അദ്ൽന്റെ സംരക്ഷണത്തിനും വേണ്ടി പ്രതാപത്തോടെ വിജയത്തിലേക്കു മുന്നേറുക. നിന്റെ വലത്തുകൈ ഖൌഫ് വിതയ്ക്കട്ടെ!

5മലിക്കിന്റെ അഅ്ദാഇനുകളുടെ ഖൽബിൽ നിന്റെ കൂരമ്പുകള്‍ തറച്ചുകയറും; ഖൌമുകള്‍ നിന്റെ കീഴില്‍ അമരും.

6നിന്റെ അർശ് അബദിയായി നിലനില്‍ക്കുന്നു; നിന്റെ ചെങ്കോല്‍ അദ്ൽന്റെ ചെങ്കോലാണ്.

7നീ അദ്ൽനെ ഹുബ്ബ് വെക്കുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്യുന്നു; ആകയാല്‍ അള്ളാഹു സുബുഹാന തഅലാ[b] യഥാർത്ഥ ഹീബ്രു: יְהוָ֥ה (yahweh) , നിന്റെ മഅബൂദ്, നിന്നെ മറ്റുള്ളവരില്‍ നിന്നുയര്‍ത്തി സുറൂറിന്റെ സൈത്തെണ്ണ കൊണ്ട് അഭിഷേകം ചെയ്തു.

8നിന്റെ ദിർഅ് നറുംപശയും ചന്ദനവും ലവംഗവും കൊണ്ട്‌ സുരഭിലമായിരിക്കുന്നു; ദന്തനിര്‍മിതമായ കൊട്ടാരങ്ങളില്‍ നിന്ന് തന്ത്രീ നാദം നിന്നെ സുറൂറിലാക്കുന്നു.

9നിന്റെ അന്തഃപുര വനിതകളില്‍ രാജകുമാരിമാരുണ്ട്; നിന്റെ വലത്തുവശത്ത് ഓഫീര്‍ സ്വര്‍ണം അണിഞ്ഞ രാജ്ഞി നില്‍ക്കുന്നു.

10മകളേ, സംഅ് ചെയ്യുക, ചെവിചായിച്ചു ശ്രദ്ധിക്കുക; നിന്റെ ഖൌമിനെയും പിതൃഭവനത്തെയും മറക്കുക.

11അപ്പോള്‍ മലിക്ക് നിന്റെ ജമാലിൽ ആകൃഷ്ടനാകും, അവന്‍ നിന്റെ നാഥനാണ്, അവനെ വണങ്ങുക.

12ടയിര്‍ നിവാസികള്‍ നിന്റെ പ്രീതി കാംക്ഷിച്ച് ഉപഹാരങ്ങള്‍ അര്‍പ്പിക്കും.

13ധനികന്‍മാര്‍ എല്ലാവിധ സമ്പത്തും കാഴ്ചവയ്ക്കും; രാജകുമാരി സ്വര്‍ണക്കസവുടയാട ചാര്‍ത്തി അന്തഃപുരത്തില്‍ ഇസ്തിവാ ചെയ്യുന്നു.

14വര്‍ണശബളമായ ദിർഅ്അണിയിച്ച് അവളെ രാജസന്നിധിയിലേക്ക് ആനയിക്കുന്നു; കന്യകമാരായ തോഴിമാര്‍ അവള്‍ക്ക് അകമ്പടി സേവിക്കുന്നു.

15സുറൂറിൽ നിറഞ്ഞ് അവര്‍ രാജകൊട്ടാരത്തില്‍ പ്രവേശിക്കുന്നു.

16നിന്റെ പുത്രന്‍മാര്‍ ആബാഉമാരുടെ സ്ഥാനത്ത് അവരോധിക്കപ്പെടും; ദുനിയാവിലെങ്ങും നീ അവരെ മാലിക്കുകളായി വാഴിക്കും.

17ജീലുകളോളം നിന്റെ ഇസ്മ് കീര്‍ത്തിക്കപ്പെടാന്‍ ഞാന്‍ ഇടയാക്കും; ഉമ്മത്തുകള്‍ നിനക്ക് അബദിയായി തസ്ബീഹ് ചൊല്ലും.


Footnotes