അൽ-സബൂർ 135
റബ്ബുൽ ആലമീന് ഹംദ് ചെയ്യുവിൻ
135
1റബ്ബുൽ ആലമീന് ഹംദ് ചെയ്യുവിൻ; റബ്ബുൽ ആലമീന്റെ ഇസ്മിന് ഹംദ് ചെയ്യുവിൻ; റബ്ബുൽ ആലമീന്റെ ഇബാദേ, അവിടുത്തെ ഹംദ് ചെയ്യുവിൻ.
2റബ്ബുൽ ആലമീന്റെ ബൈത്തില്‍ ഖിദ്മത്ത് ചെയ്യുന്നവരേ, ഇലാഹിന്റെ മൻസിലിന്റെ അങ്കണത്തില്‍ നില്‍ക്കുന്നവരേ, അവിടുത്തെ ഹംദ് ചെയ്യുവിൻ,
3റബ്ബുൽ ആലമീന് ഹംദ് ചെയ്യുവിൻ,അവിടുന്നു ത്വയ്യിബാണ്; അവിടുത്തെ ഇസ്മിന് തസ്ബീഹ് ചെയ്യുവിൻ, അവിടുന്നു റഹ്മാനാണ്.
4റബ്ബുൽ ആലമീൻ യാഖൂബിനെ തനിക്കായി, ഇസ്രായീലിനെ തന്റെ ഹഖായി, ഇഖ്തിയാർ ചെയ്തു.
5റബ്ബുൽ ആലമീൻ കബീറാണെന്നും സകല ആലിഹത്തിനെയുംകാള്‍ അഅ് ലയാണെന്നും ഞാന്‍ അറിയുന്നു.
6സമാഇലും അർളിലും ബഹ്റിലും അഅ്മാഖിലും റബ്ബുൽ ആലമീൻ തന്റെ മശീഹത്തനുസരിച്ച് പ്രവര്‍ത്തിക്കുന്നു.
7അർളിന്റെ ഹദ്ദുകളില്‍ നിന്നു സഹാബുകളെ ഉയര്‍ത്തുന്നത് അവിടുന്നാണ്; മഴയ്ക്കായി റഅ്ദ് ബർഖുകളെ അയയ്ക്കുന്നതും കലവറ തുറന്നു രിയാഹിനെ പുറത്തു വിടുന്നതും അവിടുന്നാണ്.
8അവിടുന്നാണ് മിസ്റിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ ഹലാക്കാക്കിയത്.
9അവിടുന്ന് മിസ്റിന്റെ മധ്യത്തില്‍ ഫിർഔനും അവന്റെ ഖാദിമുകൾക്കും എതിരായി ആയത്തുകളും അജബുകളും അയച്ചു.
10അവിടുന്ന് അനേകം ഖൌമുകളെ ഹലാക്കാക്കുകയും അസീസായ മലിക്കുമാരെ ഖത്ൽ ചെയ്യുകയും ചെയ്തു.
11അമൂര്യ മലിക്കായ സീഹോനെയും ബാഷാന്‍ മലിക്കായ ഓഗിനെയും കാനാനിലെ സകല ബലദുകളെയും ഹലാക്കാക്കി.
12അവരുടെ ബലദുകൾ തന്റെ ഇസ്രായീല്‍ ഖൌമിന് ഹഖായി അവിടുന്നു നല്‍കി.
13യാ റബ്ബുൽ ആലമീൻ, അങ്ങയുടെ ഇസ്മ് അബദിയാണ്; യാ റബ്ബേ, അങ്ങയുടെ കീര്‍ത്തി ജീലുകളോളം നിലനില്‍ക്കുന്നു.
14റബ്ബുൽ ആലമീൻ തന്റെ ഖൌമിനു അദ്ൽ നടത്തിക്കൊടുക്കും; തന്റെ ഇബാദിനോടു റഹ്മത്ത് കാണിക്കും.
15ഖൌമുകളുടെ തിംസാലുകൾ ദഹബും ഫിള്ളത്തുമാണ്; മനുഷ്യരുടെ കരവേലകള്‍ മാത്രം.
16അവയ്ക്കു ഫമുണ്ട്; എന്നാല്‍ സംസാരിക്കുന്നില്ല. അവയ്ക്കു അയ്നു ണ്ട്; എന്നാല്‍, കാണുന്നില്ല.
17അവയ്ക്കു ഉദ്നുണ്ട്; എന്നാല്‍, കേള്‍ക്കുന്നില്ല; അവയുടെ ഫമില്‍ ശ്വാസമില്ല.
18അവയെ നിര്‍മിക്കുന്നവര്‍ അവയെപ്പോലെയാകട്ടെ! അവയെ ആശ്രയിക്കുന്നവരും അതുപോലെതന്നെ.
19ഇസ്രായീല്‍ മൻസിലേ, റബ്ബുൽ ആലമീന് സനാഅ് ചെയ്യുക; ഹാറൂന്റെ മൻസിലേ, റബ്ബുൽ ആലമീന് സനാഅ് ചെയ്യുക.
20ലീവിയുടെ മൻസിലേ, റബ്ബുൽ ആലമീനെ സനാഅ് ചെയ്യുക; റബ്ബുൽ ആലമീന്റെ അത്ഖിയാ, റബ്ബുൽ ആലമീന് സനാഅ് ചെയ്യുവിൻ.
21ജറുസലെമില്‍ വസിക്കുന്ന റബ്ബുൽ ആലമീൻ സീയൂനില്‍ സനാഅ് ചെയ്യപ്പെടട്ടെ!