അൽ-സബൂർ 127
എല്ലാം അള്ളാഹുവിന്റെ ദാനം
127
1റബ്ബുൽ ആലമീൻ വീടു പണിയുന്നില്ലെങ്കില്‍ പണിക്കാരുടെ അധ്വാനം ബാത്വിലാണ്. റബ്ബുൽ ആലമീൻ മദീനത്തിനെ കാക്കുന്നില്ലെങ്കില്‍ കാവല്ക്കാര് ഉണര്‍ന്നിരിക്കുന്നതും വ്യര്‍ഥം.
2അതിരാവിലെ എഴുന്നേല്ക്കുന്നതും വളരെ വൈകി കിടക്കാന്‍ പോകുന്നതും കഠിന പ്രയത്നം ചെയ്ത് ഉപജീവിക്കുന്നതും ബാത്വിലാണ്. തന്റെ പ്രിയപ്പെട്ടവര്‍ ഉറങ്ങുമ്പോള്‍ റബ്ബുൽ ആലമീൻ അവര്‍ക്കു വേണ്ടതു നല്കുന്നു.
3റബ്ബുൽ ആലമീന്റെ ദാനമാണ് ഔലാദുകൾ,ഉദരസമറത്ത് ഒരു ഹദിയ്യയും.
4ശബാബില്‍ ജനിക്കുന്ന ഔലാദുകൾ യുദ്ധവീരന്റെ കൈയിലെ അസ്ത്രങ്ങള്‍ പോലെയാണ്.
5അവകൊണ്ട് ആവനാഴി നിറയ്ക്കുന്നവന് സഈദ്; മദീനത്തിന്റെ കവാടത്തിങ്കല്വച്ച് അദുവ്വുകളെ നേരിടുമ്പോള്‍ അവനു ലജ്ജിക്കേണ്ടി വരുകയില്ല.