അൽ-സബൂർ 117

റബ്ബ്ൽ ആലമീനെ മദ്ഹ് ചൊല്ലുവിൻ.


117 1ഖൌമുകളേ, റബ്ബ്ൽ ആലമീനെ മദ്ഹ് ചൊല്ലുവിൻ; ഖൌമീങ്ങളേ, അവിടുത്തെ സനാഅ് ചെയ്യുവിൻ.

2നമ്മോടുള്ള അവിടുത്തെ റഹ്മത്ത് ശക്തമാണ്; റബ്ബ്ൽ ആലമീന്റെ അമാനത്ത് അബദിയായി നിലനില്‍ക്കുന്നു. റബ്ബ്ൽ ആലമീനെ മദ്ഹ് ചൊല്ലുവിൻ.