ലൂക്കാ 18 Κατὰ Λουκᾶν (Kata Loukan)
ഖാളിയും അറാമിലും
18 1നിരാശരാകാതെ ദാഇമായി ദുആ ഇരക്കണം എന്നു കാണിക്കാന്‍ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് അവരോട് ഒരു ഉപമ പറഞ്ഞു: 2അള്ളാഹുവിനെ ഖൌഫിലകപ്പെടുകയോ ബശറിനെ മാനിക്കുകയോ ചെയ്യാത്ത ഒരു ഖാളി ഒരു മദീനയിൽ ഉണ്ടായിരുന്നു. 3ആ മദീനയിൽ ഒരു അറാമിലും ഉണ്ടായിരുന്നു. അവള്‍ വന്ന് അവനോട്, എതിരാളിക്കെതിരേ എനിക്കു അദ്ൽ നടത്തിത്തരണമേ എന്നപേക്ഷിക്കുമായിരുന്നു. 4കുറേ നാളത്തേക്ക് അവന്‍ അതു ഇഅ്തിബാർ ചെയ്തില്ല. പിന്നീട്, അവന്‍ ഇങ്ങനെ ഫിക്റിലായി: ഞാന്‍ അള്ളാഹുവിനെ ഖൌഫിലകപ്പെടുകയോ ബശറിനെ മാനിക്കുകയോ ചെയ്യുന്നില്ല. 5എങ്കിലും ഈ അറാമിൽ എന്നെ ശല്യപ്പെടുത്തുന്നതു കൊണ്ടു ഞാനവള്‍ക്കു അദ്ൽ നടത്തിക്കൊടുക്കും. അല്ലെങ്കില്‍, അവള്‍ കൂടെക്കൂടെ വന്ന് എന്നെ അസഹ്യപ്പെടുത്തും. 6റബ്ബ് പറഞ്ഞു: നീതിരഹിതനായ ആ ഖാളി പറഞ്ഞതെന്തെന്ന് സംആക്കുവിന്‍. 7അങ്ങനെയെങ്കില്‍, ലയ്-ലും നഹാറും തന്നെ നിദാ ചെയ്തു കരയുന്ന തന്റെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു റബ്ബ് അദ്ൽ നടത്തിക്കൊടുക്കുകയില്ലേ? അവിടുന്ന് അതിനു കാലവിളംബം വരുത്തുമോ? 8അവര്‍ക്കു സരിആയി അദ്ൽ നടത്തിക്കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എങ്കിലും, ഇബ്നുല്‍ ഇന്‍സാന്‍ വരുമ്പോള്‍ ദുനിയാവിൽ ഈമാൻ കണ്ടെത്തുമോ?
ഫരിസേയനും ചുങ്കക്കാരനും
9തങ്ങള്‍ നീതിമാന്‍മാരാണ് എന്ന ധാരണയില്‍ തങ്ങളില്‍ത്തന്നെ തവക്കുലാക്കുകയും മറ്റുള്ളവരെ മക്കാറാക്കുകയും ചെയ്യുന്നവരോട് അവിടുന്നു ഈ ഉപമ പറഞ്ഞു: 10രണ്ടു പേര്‍ ദുആ ഇരക്കാൻ പള്ളിയിലേക്കുപോയി- ഒരാള്‍ ഫരിസേയനും മറ്റേയാള്‍ ചുങ്കക്കാരനും. 11ഫരിസേയന്‍ നിന്നു കൊണ്ട് ഇങ്ങനെ ദുആ ഇരന്നു: റബ്ബേ, ഞാന്‍ നിനക്കു ശുക്ർ ചെയ്യുന്നു. എന്തെന്നാല്‍, ഞാന്‍ അക്രമികളും നീതിരഹിതരും വ്യഭിചാരികളുമായ മറ്റു മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ അല്ല. 12ഞാന്‍ ആഴ്ചയില്‍ രണ്ടു മർറത്ത് നോമ്പെടുക്കുന്നു. ഞാന്‍ സമ്പാദിക്കുന്ന സകലത്തിലും സക്കാത്ത് കൊടുക്കുന്നു. 13ആ ചുങ്കക്കാരനാകട്ടെ, ബഈദുനിന്നു ജന്നത്തിലേക്കു അയ്നുകള്‍ മർഫൂആക്കാൻ പോലും ധൈര്യപ്പെടാതെ, മാറത്തടിച്ചുകൊണ്ട്, റബ്ബേ, പാപിയായ എന്നില്‍ കനിയണമേ എന്നു ദുആ ഇരന്നു. 14ഞാന്‍ നിങ്ങളോടു പറയുന്നു, ഇവന്‍ ആ ഫരിസേയനെക്കാള്‍ നീതികരിക്കപ്പെട്ടവനായി ബൈത്തിലേക്കു റുജൂആയി. എന്തെന്നാല്‍, തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ മുസ്തഖീമാക്കപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ മർഫൂആക്കപ്പെടുകയും ചെയ്യും.
സ്വബിയ്യുകളെ ആശീര്‍വദിക്കുന്നു
15ഈസാ അൽ മസീഹ് കൈകള്‍വച്ച് മുബാറക്കാക്കേണ്ടതിന് സ്വബിയ്യുകളെ ഈസാ അൽ മസീഹിന്റെ അടുത്ത് അവര്‍ കൊണ്ടുവന്നു. ഈസാ അൽ മസീഹിന്റെ സ്വഹാബികൾ ഇതു കണ്ടപ്പോള്‍ അവരെ ശകാരിച്ചു. 16എന്നാല്‍, ഈസാ അൽ മസീഹ് അവരെ തന്റെ ഹള്റത്തിലേക്കു വിളിച്ചിട്ടു പറഞ്ഞു: സ്വബിയ്യുകള്‍ എന്റെ ഖരീബായി വരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്. എന്തെന്നാല്‍, അള്ളാഹുവിൻറെ ബാദ്ശാഹത്ത് അവരെപ്പോലെയുള്ളവരുടേതാണ്. 17ഹഖായി ഞാന്‍ നിങ്ങളോടു പറയുന്നു, ശിശുവിനെപ്പോലെ അള്ളാഹുവിൻറെ ബാദ്ശാഅത്ത് സ്വീകരിക്കാത്ത ആരും അതില്‍ ദാഖിലാകുകയില്ല.
ധനികനായ ഇൻസാൻ
18ഒരു അധികാരി ഈസാ അൽ മസീഹിനോടു സുആലാക്കി: നല്ലവനായ മുഅല്ലീം, ഹയാത്തുൽ അബദിയ മിറാസാക്കാന്‍ ഞാന്‍ എന്തു ചെയ്യണം? 19ഈസാ അൽ മസീഹ് പറഞ്ഞു: എന്തുകൊണ്ടാണു നീ എന്നെ നല്ലവന്‍ എന്നു വിളിക്കുന്നത്? അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) അല്ലാതെ നല്ലവനായി മറ്റാരുമില്ല. 20ശരീഅത്ത് നിനക്കറിയാമല്ലോ: സിന ചെയ്യരുത്; ഖത്ൽ ചെയ്യരുത്; സറഖത്ത് ചെയ്യരുത്; കള്ളസ്‌സാക്ഷ്യം നല്‍കരുത്; അബിനെയും ഉമ്മിനെയും ഇക്രാം ചെയ്യുക. 21അവന്‍ പറഞ്ഞു: സിഗർ മുതലേ ഇവയെല്ലാം ഞാന്‍ പാലിച്ചിട്ടുണ്ട്. 22അതുകേട്ട് ഈസാ അൽ മസീഹ് പറഞ്ഞു: ഇനിയും നിനക്ക് ഒരു കുറവുണ്ട്. നിനക്കുള്ളതെല്ലാം വിറ്റു മിസ്കീൻമാര്‍ക്കു കൊടുക്കുക, അപ്പോള്‍ ജന്നത്തില്‍ നിനക്കു നിക്‌ഷേപം ഉണ്ടാകും. ബഅ്ദായായി വന്ന് എന്നെ അനുഗമിക്കുക. 23ഇതു കേട്ടപ്പോള്‍ അവന്‍ വളരെ ഹസീനായി. സബബ്, അവന്‍ കബീറായ ഗനിയ്യായിരുന്നു. 24ഈസാ അൽ മസീഹ് അവനെ നോക്കിക്കൊണ്ടു പറഞ്ഞു: സമ്പത്തുള്ളവര്‍ അള്ളാഹുവിൻറെ മംലകത്തില്‍ പ്രവേശിക്കുന്നത് എത്ര ദുഷ്‌കരം! 25ഗനിയ്യ് അള്ളാഹുവിൻറെ മംലകത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതാണ്. 26ഇതുസംആയവര്‍ സുആലാക്കി: അങ്ങനെയെങ്കില്‍ ഇഖ് ലാസിലാകാന്‍ ആര്‍ക്കു കഴിയും? 27ഈസാ അൽ മസീഹ് പറഞ്ഞു: മനുഷ്യര്‍ക്ക് അസാധ്യമായതു അള്ളാഹുവിനു സാധ്യമാണ്. 28സഫ് വാൻ പറഞ്ഞു: ഇതാ, ഞങ്ങള്‍ സ്വന്തമായവയെല്ലാം മത്റൂക്കാക്കി അങ്ങയെ അനുഗമിച്ചിരിക്കുന്നു. 29ഈസാ അൽ മസീഹ് ഇജാബത്ത് പറഞ്ഞു: ഹഖായി ഞാന്‍ നിങ്ങളോടു പറയുന്നു, അള്ളാഹുവിൻറെ അർളിനു വേണ്ടി വീടിനെയോ ഭാര്യയെയോ സഹോദരന്‍മാരെയോ മാതാപിതാക്കളെയോ സന്താനങ്ങളെയോ ഉപേക്ഷിച്ചവരിലാര്‍ക്കും, 30ഇക്കാലത്തുതന്നെ അവ കസീറായ മടങ്ങു ലഭിക്കാതിരിക്കുകയില്ല. വരാനിരിക്കുന്ന സമാനിൽ നിത്യജീവനും.
വഫാത്തും ഉത്ഥാനവും -മൂന്നാം കിതാബുന്നുബുവത്ത്
31ഈസാ അൽ മസീഹ് പന്ത്രണ്ടു പേരെയും ഖരീബായി നിദാ ചെയ്തു പറഞ്ഞു: ഇതാ, നമ്മള്‍ ഉർശലീമിലേക്കു പോകുന്നു. മനുഷ്യപുത്രനെപ്പറ്റി നബിമാര്‍ വഴി എഴുതപ്പെട്ടതെല്ലാം പൂര്‍ത്തിയാകും. അദ്ദേഹം കാഫിറുകൾക്ക് തൌക്കീലാക്കപ്പെടും. 32അവര്‍ അദ്ദേഹത്തെ സുഖ്രിയ്യത്ത് ചെയ്യുകയും അപമാനിക്കുകയും അദ്ദേഹത്തിന്‍െറ മേല്‍ തുപ്പുകയും ചെയ്യും. 33അവര്‍ അദ്ദേഹത്തെ ളർബാക്കുകയും കത്ൽ ചെയ്യുകയും ചെയ്യും. എന്നാല്‍, സാലിസ് യൌമിൽ അദ്ദേഹം മബ്ഊസാകും. 34ഈ ഉമൂർ ഒന്നും അവര്‍ ഗ്രഹിച്ചില്ല. ഈ പറഞ്ഞതിന്റെ സിർറ് അവരില്‍ നിന്നു മറയ്ക്കപ്പെട്ടിരുന്നു; അദ്ദേഹം സംസാരിച്ചവ അവര്‍ മനസ്‌സിലാക്കിയതുമില്ല.
അന്ധനു നള്ർ നല്‍കുന്നു
35അവിടുന്നു ജറീക്കോയെ ഇഖ്തിറാബാക്കിയപ്പോള്‍ ഒരു കുരുടന്‍ വഴിയരുകില്‍ ഇരുന്ന് ഭിക്ഷയാചിക്കുന്നുണ്ടായിരുന്നു. 36ശഅ്ബ് കടന്നുപോകുന്ന സൌത്ത് കേട്ട് എന്താണ് സംഭവിക്കുന്നതെന്ന് അവന്‍ ത്വലബാക്കി. 37നാസറേനായ ഈസാ അൽ മസീഹ് ദുഖൂലായിപോകുന്നു എന്ന് അവര്‍ പറഞ്ഞു. 38അപ്പോള്‍ അവന്‍ നിദാ ചെയ്തു പറഞ്ഞു: ഇബ്നു ദാവൂദ് യെശൂആ, എന്നില്‍ കനിയണമേ! 39മുമ്പേ പൊയ്‌ക്കൊണ്ടിരുന്നവര്‍, നിശ്ശബ്ദനായിരിക്കാന്‍ പറഞ്ഞ് അവനെ ശകാരിച്ചു. അവനാകട്ടെ, കൂടുതല്‍ ആലിയായ സൌത്തില്‍ ഇബ്നു ദാവൂദ്, എന്നില്‍ കനിയണമേ എന്നു നിലവിളിച്ചുകൊണ്ടിരുന്നു. 40ഈസാ അൽ മസീഹ് അവിടെ നിന്നു; അവനെ തന്റെ അടുത്തേക്കുകൊണ്ടുവരാന്‍ അംറാക്കി. 41അവന്‍ ഖരീബായി മജീആയപ്പോള്‍ ഈസാ അൽ മസീഹ് സുആലാക്കി: ഞാന്‍ നിനക്കു വേണ്ടി എന്തു ചെയ്യണമെന്നാണു നീ ആഗ്രഹിക്കുന്നത്? അവന്‍ പറഞ്ഞു: റബ്ബേ, എനിക്കു നള്ർ വീണ്ടു കിട്ടണം. 42ഈസാ അൽ മസീഹ് പറഞ്ഞു: നിനക്കു കാഴ്ചയുണ്ടാകട്ടെ. നിന്റെ ഈമാൻ നിന്നെ നജാത്താക്കിയിരിക്കുന്നു. 43ആ വക്തിൽ തന്നെ അവനു നള്ർ ഹാസിലായി. അവന്‍ ഇലാഹിന് ഇബാദത്ത് ചെയ്തു കൊണ്ട് ഈസാ അൽ മസീഹിന്റെ അഖിബേ പോയി. ഇതുകണ്ട് ജമീഅരും ഇലാഹിനെ ഇബാദത്ത് ചെയ്തു.