അർമിയാ 32יִרְמְיָהוּ (Yirmiyahu)
ഹഖ്ൽ ശറാആക്കുന്നു
32 1യൂദാ മലിക്കായ സെദെക്കിയായുടെ ഹുകൂമത്തിന്റെ ആശിർസനത്ത് - ബുഖ്ത്തുനസറിന്റെ ഹുകൂമത്തിന്റെ സാനിൻഅശർ സനത്ത് - റബ്ബുൽ ആലമീനില്‍ നിന്നു അർമിയായ്ക്ക് വഹ് യുണ്ടായി. 2ആ സമാനിൽ ബാബീൽ ജുന്ദ് ഊർശലീമിനെ മഹ്സൂറാക്കുകയായിരുന്നു. അന്നു അർമിയാനബി യൂദാമലിക്കിന്റെ ഖസ്രിനോടനുബന്ധിച്ചുള്ള സിജ്നിലായിരുന്നു. 3അവനെ സിജ്നിലടയ്ക്കുമ്പോള്‍ യൂദാ മലിക്കായ സെദെക്കിയാ ഇപ്രകാരം സുആലാക്കി: ഈ മദീനയെ ഞാന്‍ ബാബീൽ മലിക്കിന്റെ യദുകളില്‍ തക് ലീഫാക്കും; അവന്‍ അതു ഖഹ്റാക്കുകയും ചെയ്യും. 4കല്‍ദായരുടെ യദിൽനിന്നു യൂദാ മലിക്കായ സെദെക്കിയാ നാജിയാവുകയില്ല; ബാബീൽ മലിക്കിന്റെ യദുകളില്‍ അകപ്പെടുകതന്നെ ചെയ്യും; അവനെ നേരില്‍കാണുകയും കലാമാക്കുകയും ചെയ്യും. 5അവന്‍ സെദെക്കിയായെ ബാബീലിലേക്കു കൊണ്ടുപോകും. ഞാന്‍ അവനെ സിയാറത്താക്കുന്നതുവരെ അവന്‍ അവിടെ ആയിരിക്കും - നിങ്ങള്‍ കല്‍ദായരോടുഹർബ് ചെയ്താലും നാജിഹാവുകയില്ല എന്നു റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു എന്ന് നീ എന്തിനു നുബൂ ആക്കി?
6അർമിയാ പറഞ്ഞു, റബ്ബുൽ ആലമീൻ എന്നോട് അരുൾച്ചെയ്തു: 7നിന്റെ അമ്മായ ഷല്ലൂമിന്റെ ഇബ്ൻ ഹനാമീല്‍, അനാത്തൂത്തിലുള്ള എന്റെ മൌളിഅ് വാങ്ങുക, അതു വാങ്ങാനുള്ള ഹഖ് നിന്റേതാണ് എന്നു നിന്നോടു വന്നുപറയും. 8റബ്ബുൽ ആലമീൻ അരുൾച്ചെയ്തതുപോലെ എന്റെ ഇബ്നുഅമ്മ് ഹനാമീല്‍ സിജ്നില്‍ എന്റെ ഖരീബില്‍വന്നു. ബിൻയാമിന്റെ ബലദിലുള്ള അനാത്തൂത്തിലെ എന്റെ മൌളിഅ് നീ വാങ്ങുക. അതു വാങ്ങാനുള്ള ഹഖ് ഏറ്റവും അടുത്ത ചാര്‍ച്ചക്കാരന്‍ എന്ന നിലയ്ക്കു നിന്റേതാണ്. നീ അതു വാങ്ങണം എന്ന് എന്നോടു പറഞ്ഞു. അതു റബ്ബുൽ ആലമീന്റെ വഹ് സാണെന്ന് അപ്പോള്‍ എനിക്കു ഫഹ്മായി.
9അതനുസരിച്ച് എന്റെ അമ്മില്‍നിന്ന് അനാത്തൂത്തിലുള്ള മൌളിഅ് ഞാന്‍ വാങ്ങി. അതിന്റെ ഖീമത്ത് പതിനേഴു ഷെക്കല്‍ ഫിള്ളത്ത് ഞാന്‍ വസ്നാക്കിക്കൊടുത്തു. 10സനദ് മക്തൂബാക്കി ഖിതാം വച്ചു. ശാഹിദ് തഔഖീഅ് വച്ച ബഅ്ദിൽ ഖീമത്ത് മിനാസില്‍വച്ചു വസ്നാക്കി അവനു കൊടുത്തു. 11അങ്ങനെ ശരീഅത്തും ഉർഫുമനുസരിച്ചു ഖിതാംവച്ച സനദും അതിന്റെ നസ്ഖയും ഞാന്‍ വാങ്ങി. 12എന്റെ അമ്മിന്റെ ഇബ്നായ ഹനാമീലിന്റെയും സനദില്‍ തൌഖീഅ് വച്ചവരുടെയും സിജ്നിന്റെ നടുമുറ്റത്തു ഹാളിറായിരുന്ന എല്ലാ യഹൂദരുടെയും ഹള്റത്തില്‍ മഹ്‌സീയായുടെ ഇബ്നായ നീരിയായുടെ ഇബ്ൻ ബാറൂക്കിന്റെ യദില്‍ ഞാന്‍ സനദ് കൊടുത്തു. 13അവരുടെ ഹള്റത്തില്‍ ഞാന്‍ ബാറൂക്കിനോടു പറഞ്ഞു: 14ഇസ്രായീലിന്റെ ഇലാഹായ റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: ഖിതാംവച്ച സനദും അതിന്റെ നസ്ഖയും സിയാദസമാൻ മകീനായിരിക്കേണ്ടതിന് ഒരു മണ്‍ജറയില്‍ ഹിഫാളത്താക്കുക. 15ഈ ബലദിൽ ബൈത്തുകളും ഹഖ് ലുകളും ഇനബു ജന്നകളും ഇനിയും ബയ്അ് ശറാഅ് ചെയ്യുമെന്ന് ഇസ്രായീലിന്റെ ഇലാഹായ, ജുന്ദുകളുടെ റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു.
16സനദ് നീരിയായുടെ ഇബ്ൻ ബാറൂക്കിന്റെ യദില്‍ കൊടുത്തതിനുബഅ്ദിൽ ഞാന്‍ റബ്ബിനോടു ദുആ ഇരന്നു. 17ഇലാഹായ റബ്ബേ, അങ്ങാണ് ഖവ്വിയായ യദ് നീട്ടി സമാഉം അർളും ഖൽഖാക്കിയത്. 18ഒന്നും അങ്ങേയ്ക്ക് ഗയ്റുമുംകിനല്ല. അങ്ങ് അൽഫ് ജീലുകളോടു റഹ്മത്ത് കാണിക്കുന്നു; എന്നാല്‍, അബുമാരുടെ ഖത്തീഅത്തിനു ഔലാദുകളോടു ബദൽവീട്ടുകയും ചെയ്യുന്നു. ഖവിയ്യും അസീസുമായ ഇലാഹേ, അങ്ങയുടെ ഇസ്മ് ജുന്ദുകളുടെ റബ്ബുൽ ആലമീൻ എന്നാണല്ലോ. 19അങ്ങ് ആലോചനയില്‍ കബീറും അമലില്‍ ഖവ്വിയ്യുമാണ്. ഓരോരുത്തര്‍ക്കും അവനവന്റെ നടപ്പിനും ചെയ്തികള്‍ക്കും അനുസൃതമായ സവാബ് അത്വാആക്കുന്നതിന് അങ്ങയുടെ നള്ർ ബശറുകളുടെ സബീലുകളില്‍ പതിഞ്ഞിരിക്കുന്നു. 20മിസ്റിലും ഇസ്രായീലിലും എല്ലാ ഖൌമുകളുടെയിടയിലും ഇന്നോളം ആയത്തുകളും അജബുകളും കാണിച്ച് അവിടുന്ന് മശ്ഹൂറായി. 21അങ്ങയുടെ ഖൌമായ ഇസ്രായീലിനെ ആയത്തുകളാലും അജബുകളാലും യദ്ഖുവ്വത്താലും മഖീഫായ അമലിനാലും മിസ്റിൽ നിന്നു കൊണ്ടുവന്നു. 22അവരുടെ ആബാഉമാര്‍ക്കു നല്‍കുമെന്നു വഅ്ദാ ചെയ്ത, ഹലീബും അസലും ഒഴുകുന്ന ഈ ബലദ്, അങ്ങ് അവര്‍ക്കു കൊടുത്തു. 23അവര്‍ വന്ന് അതു മിൽക്കാക്കി. എങ്കിലും അവര്‍ അങ്ങയുടെ കലിമത്ത് സംആക്കുകയോ ശരീഅത്തനുസരിക്കുകയോ ചെയ്തില്ല. അങ്ങ് ചെയ്യാന്‍ അംറാക്കിയതൊന്നും അവര്‍ ചെയ്തില്ല. അതിനാല്‍ ഈ ശർറുകളെല്ലാം അവരുടെമേല്‍ അങ്ങു വരുത്തി. 24ഇതാ, മദീന ഗലബാക്കാന്‍ കല്‍ദായര്‍ ദിഫാ ഖിൽഅ ബിനാആക്കി ഹമലത്താക്കുന്നു. സയ്ഫും മജാഅയും വബായും സബബായി ഈ മദീന അവരുടെ യദില്‍ തക് ലീഫാക്കപ്പെട്ടിരിക്കുന്നു. അങ്ങ് അരുൾച്ചെയ്തതെല്ലാം വാഖിആയത് അങ്ങ് കാണുന്നുണ്ടല്ലോ. 25കല്‍ദായരുടെ യദുകളില്‍ മദീന തക് ലീഫാക്കപ്പെട്ടിട്ടും, ശാഹിദുകളെ മുന്‍നിര്‍ത്തി ഹഖ്ൽ ഇശ്തിറാആക്കുക എന്ന് ഇലാഹായ റബ്ബേ, അവിടുന്ന് എന്നോടു അംറാക്കിയല്ലോ.
26അപ്പോള്‍ റബ്ബുൽ ആലമീൻ അർമിയാനബിയോട് അരുൾച്ചെയ്തു: 27ഞാന്‍ ജമീഉ ബശറുകളുടെയും ഇലാഹായ റബ്ബാണ്. എനിക്ക് ഗയ്റുമുംകിനായി എന്തെങ്കിലുമുണ്ടോ? 28റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: ഞാന്‍ ഈ മദീന, കല്‍ദായരുടെ ബാബീൽ മലിക്കായ ബുഖ്ത്തുനസറിന്റെ യദില്‍ തക് ലീഫാക്കും, അവന്‍ അതു ഗലബാക്കും. 29ഈ മദീനത്തിനു ഖിലാഫായി ഹർബ് ചെയ്യുന്ന കല്‍ദായര്‍ മർറായിവന്ന് മദീനത്തിനു നാർ വയ്ക്കും. മദീനത്തില്‍ ഏതെല്ലാം ബൈത്തുകളുടെ സത്ഹുകളില്‍വച്ച് എന്നെ ഇഗ്ളാബാക്കാനായി ബഅ് ലിനു ബുഖൂറും അജ്നബീഇലാഹുമാര്‍ക്കു ശറാബ് ഖുർബാനിയും അര്‍പ്പിച്ചുവോ അവയും ഞാന്‍ ഹലാക്കാക്കും. 30ഇസ്രായീല്‍ വലദുകളും യൂദായുടെ ഔലാദുകളും ചെറുപ്പംമുതലേ എന്റെ ഹദ്റത്തിൽ ശർറ് മാത്രമേ അമലാക്കിയിട്ടുള്ളു. ബനൂ ഇസ്രായിൽ തങ്ങളുടെ അമൽ അയ്ദീകൊണ്ട് എന്റെ ഗളബിനെ സായിദാക്കുകയല്ലാതെ ഒന്നും ചെയ്തിട്ടില്ല - റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു. 31ബിനാആക്കപ്പെട്ട യൌമ് തൊട്ട് ഇന്നുവരെ ഈ മദീന എന്റെ ഗളബും സഖത്തും ഇത്തിഖാദാക്കുകയായിരുന്നു. ഇതിനെ ഞാന്‍ എന്റെ അമാമില്‍നിന്നു തുടച്ചുമാറ്റും. 32ഇസ്രായീലിന്റെ നസ് ലുകളും യൂദായുടെ ഔലാദുകളും അവരുടെ മലിക്കന്‍മാരും ഖുത്ബുമാരും കാഹിന്‍മാരും നബിമാരും യൂദായിലെയും ഉർശലീമിലെയും മുഖീമിനായവരും ശർറ് അമലാക്കി എന്നെ ഗള്ബാനാക്കി. 33അവര്‍ വജ്ഹല്ല ളഹ്റാണ് എന്റെ നേരേ തിരിച്ചത്. ഞാന്‍ ദാഇമായി വഅ്ള് ഇംലാആക്കിക്കൊടുത്തെങ്കിലും അതു സംആക്കാന്‍ അവര്‍ തയ്യാറായില്ല. 34എന്റെ ഇസ്മ് ഹംലാക്കുന്ന ബൈത്ത് നജസാക്കാന്‍ അവര്‍ അതില്‍ സ്വനമുകള്‍ വള്അ് ആക്കി. 35അവര്‍ തങ്ങളുടെ ഇബ്ന്‍മാരെയും ഇബ്നമാരെയും മോളെക്കിന് നാറില്‍ ഇൻതിഹാർചെയ്യാന്‍ ബന്‍ഹിന്നൂം വാദിയിൽ ബഅ് ലിന്റെ മുർതഫആത്ത് ബിനാആക്കി. ഇതു ഞാന്‍ അവരോടു അംറാക്കിയതല്ല. ഈ നജസായ അമൽ വഴി യൂദായെക്കൊണ്ടു ജരീമ ചെയ്യിക്കണമെന്ന ഫിക്ർ എന്റെ നഫ്സില്‍ ഉദിച്ചതുപോലും ഇല്ല.
36ഹർബ്, മജാഅ, വബാഅ് എന്നിവയാല്‍ ബാബീൽ മലിക്കിന്റെ യദില്‍ തൌക്കീലാക്കപ്പെടും എന്നു നിങ്ങള്‍ പറഞ്ഞഈ മദീനത്തിനെക്കുറിച്ച് ഇസ്രായീലിന്റെ ഇലാഹായ റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: 37ഞാന്‍ ശദീദായ ഗളബിനാല്‍ അവരെ തഫ്രീഖാക്കിയ അർളുകളില്‍നിന്നെല്ലാം അവരെ ജംആക്കിക്കൊണ്ടുവരും. ഞാന്‍ അവരെ സലീമാക്കും. 38അവര്‍ എന്റെ ഖൌമും ഞാന്‍ അവരുടെ ഇലാഹുമായിരിക്കും. 39അവര്‍ക്കും അവരുടെ സമാനിനു ബഅ്ദ് അവരുടെ ഔലാദുകള്‍ക്കും ഖയ്ർ സബബാക്കുന്നതിന് അവര്‍ ദാഇമായി എന്നെ ഭയപ്പെടേണ്ടതിനു ഞാന്‍ അവര്‍ക്ക് നഫ്സ് വാഹിദും സബീൽ വാഹിദും നല്‍കും. 40ഞാന്‍ അവരുമായി ദാഇമായ ഒരു അഹ്ദ് ഉണ്ടാക്കും; അവര്‍ക്കു ഖയ്ർ ചെയ്യുന്നതില്‍നിന്നു ഞാന്‍ പിന്തിരിയുകയില്ല. അവര്‍ എന്നില്‍നിന്നു പിന്തിരിയാതിരിക്കാന്‍ എന്നോടുള്ള തഖ് വ ഞാന്‍ അവരുടെ ഖൽബിൽ ഇദ്ദിഖാറാക്കും. 41അവര്‍ക്കു ഖയ്ർ ചെയ്യുന്നതില്‍ ഞാന്‍ സുറൂറിലാകും. കാമിലായ ഖൽബോടും കാമിലായ നഫ്സോടുംകൂടെ ഞാന്‍ അവരെ ഈ ബലദിൽ മഗ്രൂസായി വളര്‍ത്തും.
42റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: ഞാന്‍ ഈ ഖൌമിന്റെ മേല്‍ കബീറായ മുസീബത്തുകള്‍ വരുത്തി. അതുപോലെതന്നെ അവര്‍ക്കു വഅ്ദാ ചെയ്തിരിക്കുന്ന ഖൈറും ഞാന്‍ അവരുടെമേല്‍ പെയ്യിക്കും. 43ബശർമാരോ ഹയവാനുകളോ ഇല്ലാതെ മഅ്ദൂമായിരിക്കുന്നു, കല്‍ദായരുടെ യദുകളില്‍ തക് ലീഫാക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങള്‍ പറയുന്ന ഈ അർളിൽ അവര്‍ ഹഖ് ലുകൾ വാങ്ങും. 44അവര്‍ ബിൻയാമിൻ അർളിലും ഊർശലീമിനു ഹൌലിലുമുള്ള മകാനുകളിലും യൂദായിലും ജബൽ അർളുകളിലും വാദിയിലും നജബിലുമുള്ള മദീനത്തുകളിലും ഹഖ് ലുകൾ സിഅ്റിനുവാങ്ങി സനദ് മക്തൂബാക്കി ഖിതാംവച്ച് ശാഹിദുകളെക്കൊണ്ട് തൌഖീഅ് ചെയ്യിക്കും. ഞാന്‍ അവര്‍ക്കു വീണ്ടും ഖയ്റുൽ അർള് നല്‍കും - റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു.