അർമിയാ 31יִרְמְיָהוּ (Yirmiyahu)
ഇസ്രായീലിന്റെ റുജൂഅ്
31 1റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: അന്ന് ഞാന്‍ എല്ലാ ഇസ്രായീല്‍ ബൈത്തുകളുടെയും മഅബൂദായിരിക്കും; അവര്‍ എന്റെ ഉമ്മത്തുമായിരിക്കും.
2റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു:
സയ്ഫിനെ തൊട്ട് ബഖാഇലായ ഖൌമ് സഹ്റായില്‍ റഅ്ഫത്ത് കണ്ടെത്തി.
ഇസ്രായീല്‍ ഇസ്തിറാഹ കണ്ടെത്താന്‍ പോവുകയാണ്.
3ബുഅ്ദില്‍ നിന്നു റബ്ബുൽ ആലമീൻ അവനു ളാഹിറായി അരുൾച്ചെയ്തു:
എനിക്കു നിന്നോടുള്ള ഹുബ്ബ് നിഹായത്തില്ലാത്തതാണ്;
നിന്നോടുള്ള അമാനത്ത് മുതഹരിക്കും.
4ബതൂലായ ഇസ്രായീലേ, നിന്നെ ഞാന്‍ വീണ്ടും ബിനാ ചെയ്തുയര്ത്തും;
നീ വീണ്ടും ദഫ്ഫുകള്‍ എടുത്തു റാഖിസമാരുടെ നിരയിലേക്കു നീങ്ങും.
5സമരിയാ ജബലുകളിൽ നീ വീണ്ടും ഇനബുജന്നകള് മഗ്രൂസായി പിടിപ്പിക്കും.
സൂറഅ് മസ്റഅത്ത് ചെയ്തു സമർ അനുഭവിക്കും.
6ഖാഇമാവുക, സീയൂനിലേക്ക്, നമ്മുടെ ഇലാഹായ റബ്ബുൽ ആലമീന്റെ ഖരീബിലേക്ക്, നമുക്കു ഇൻസിറാഫാകാം
എന്ന് ഇഫ്രായിം ജബൽഅർളുകളില്നിന്നു ഹുഫ്ഫാള് നിദാ ചെയ്തുപറയുന്ന യൌമ് വരും.
7റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു:
യാഅ്ഖൂബിനെച്ചൊല്ലി സുറൂറാക്കി ഫറഹാക്കുവിന്.
ഖൌമുകളുടെ തലവനെക്കുറിച്ച് ഫറഹ്സൌത്ത് മുഴക്കുവിന്‍.
റബ്ബുൽ ആലമീൻ തന്റെ ഖൌമിനെ, ഇസ്രായീലില്‍ ബാക്കിയായവരെ, നജാത്താക്കിയിരിക്കുന്നു
എന്ന് ഹംദ് പാടുവിന്‍.
8ഞാന്‍ അവരെ ശമാൽ ബലദിൽനിന്നു കൊണ്ടുമജീആകും;
അർളിന്റെ ഹദ്ദുകളിൽനിന്ന് ജംആക്കികൂട്ടും.
അഅ്മകളും അർജാഉകളും ഹാമിലുകളും വിലാദ് വജ്ഉ തുടങ്ങിയവരും
ഉള്‍പ്പെട്ട ഒരു കബീറായ കൂട്ടം ആയിരിക്കും അവര്‍.
എന്നാല്‍ ഞാനവരെ തഅ്സിയത്താക്കി ഖാദാക്കും.
ഞാന്‍ അവരെ മാഉഫയ്ളാനുകളിലേക്കു ഖാദാക്കും.
അവരുടെ സബീൽ സഹലായിരിക്കും; അവര്‍ക്കു ഖദമിടറുകയില്ല.
എന്തെന്നാല്‍, ഞാന്‍ ഇസ്രായീലിനു അബ്ബയാണ്;
തോയിബ് എന്റെ അവ്വൽ മൌലൂദും.
10ഖൌമുകളേ, റബ്ബുൽ ആലമീന്റെ കലിമ സംആക്കുവിന്‍,
ബഈദ് ജസീറകളില് അതു ഇഅ് ലാനാക്കുവിന്;
ഇസ്രായീലിനെ തഫ്രീഖാക്കിയവന് അവരെ ജംആക്കുകയും
റാഈ ശാത്തിന്കൂട്ടത്തെയെന്നപോലെ ഹിഫാളത്ത് ചെയ്യുകയും ചെയ്യും എന്നുപറയുവിന്‍.
11റബ്ബുൽ ആലമീൻ യഅ്ഖൂബിനെ ഫക്കാക്കിയിരിക്കുന്നു;
അശദ്ദുയദുകളില്നിന്ന് അവനെ നജാത്താക്കിയിരിക്കുന്നു.
12ഫറഹ്സൌത്തോടെ അവര്‍ സീയൂന്ജബലിലേക്കു മജീആകും.
റബ്ബുൽ ആലമീന്റെ ഫള്ൽ മസീദായ അത്വാഉകളായ ഹുബൂബ്, ഖംറ്, ദഹ്ൻ, ശാത്ത് നഅമുകൾ എന്നിവയാല്‍ അവര്‍ മസ്റൂറുമാരാകും.
അവര്‍ ജലസമൃദ്ധമായ തോട്ടംപോലെയാകും.
അവര്‍ ഇനി ഒരിക്കലും മഹ്സൂനാകുകയില്ല.
13അപ്പോള്‍ ബിക്ർമാര് റഖ്സ്ചെയ്ത് സുറൂറാകും;
ശാബ്ബുകളും ശൈഖുമാരും ഫറഹുടയ ഖൽബുള്ളവരാകും.
ഞാന്‍ അവരുടെ ബുകാഅ് ഫറഹാക്കി മാറ്റും;
അവരെ കആബത്തകറ്റി മസ്റൂറാക്കുകയും തഅ്സിയത്താക്കുകയും ചെയ്യും.
14ഞാന്‍ കാഹിൻമാരെ ബറകത്ത്കൊണ്ടു മസ്റൂറുമാരാക്കും;
എന്റെ ബറകത്തുകള്കൊണ്ട് എന്റെ ഖൌമ് റാളിയാകും
- റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു.
15റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു:
ഇതാ റാമായില്‍നിന്ന് ഒരു സൌത്ത്!
ബുകാഇന്റെയും ഖൽബ് ഹലാക്കായ ബുകാഇന്റെയും സൌത്ത്!
റാഹീല്‍ തന്റെ വലദുകളെച്ചൊല്ലി ബുകാആക്കുന്നു.
അവളുടെ വലദുകളില് ആരും ബാക്കിആകാത്തതിനാല് അവള്‍ക്ക് തഅ്സിയകൊള്ളാന് കഴിയുന്നില്ല.
16റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു:
ബുകാഅ് നിര്‍ത്തി ദംഅ് തുടയ്ക്കൂ.
നിന്റെ ബലാഉകള്ക്കു സവാബ് ഹാസിലാകും;
അദുവ്വുകളുടെ അർളിൽനിന്ന് അവര്‍ റുജൂ ആക്കി വരും
- റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു.
നിന്റെ മുസ്തഖ്ബൽ റജാഇനാൽ മംലൂആണ്.
17നിന്റെ വലദുകൾ സ്വന്തം അർളിലേക്കു റുജൂആയിമജീആകും
- റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു.
18തോയിബ് ഇപ്രകാരം ബുകാആക്കുന്നതു ഞാന്‍ സംആക്കി:
അങ്ങ് എന്നെ അദാബാക്കി;
നീർ വയ്ക്കാത്ത ഇജ് ലിനെന്നപോലെ അവിടുന്ന് എനിക്ക് തഅലീം നല്കി.
എന്നെ റുജൂ ആക്കി കൊണ്ടുവരണമേ; റുജൂആയിവരാന് എന്നെ ഖവ്വിയാക്കണമേ;
അവിടുന്നാണല്ലോ എന്റെ ഇലാഹായ റബ്ബുൽ ആലമീൻ.
ഇപ്പോള്‍ ഞാന്‍ ഇനാബത്താക്കുന്നു.
തെറ്റു ഫഹ്മാക്കിയപ്പോള് ഞാന്‍ മാറത്തടിച്ചു ബുകാഇലായി.
ഞാന്‍ ഹയാവോടെ റഅ്സ് താഴ്ത്തി;
ശബാബിലെ ഇഹാന സിഖൽ ഞാന്‍ ഇപ്പോഴും ഹംലാക്കുന്നു.
എന്റെ വലദ് മുസിർറ്, അവനു ഖിലാഫായി മുആശമറത്താക്കുമ്പോഴെല്ലാം അവന്റെ ദിക്ർ എന്നിൽ ത്വൽആകുന്നു.
എന്റെ ഖൽബ് അവനുവേണ്ടി ഹന്നാകുന്നു;
എനിക്ക് അവനോടു ഹദ്ദില്ലാത്ത റഹ്മത്ത് തോന്നുന്നു
- റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു.
21കൈച്ചൂണ്ടികളും ദലീലുകളും വള്ആക്കി
നീ മർറായിപോയ സബീൽ നന്നായി നഫ്സിലുറപ്പിക്കുക.
ഇസ്രായീല്‍ ബതൂലേ, റുജൂആയിവരുക;
നിന്റെ ഈ മദീനകളിലേക്ക് ഓടിയെത്തുക.
22മുർതദ്ദായ ഇബ്നയേ, നീ എത്രയൌമ് അലഞ്ഞുതിരിയും;
റബ്ബുൽ ആലമീൻ അർളില്‍ ഒരു ജദീദായ ഖൽഖ് നടത്തിയിരിക്കുന്നു.
മർഅ റജുലിനെ ഹിഫാളത്ത് ചെയ്യുന്നു.
ജദീദായ അഹ്ദ്
23ഇസ്രായീലിന്റെ ഇലാഹായ, ജുന്ദുകളുടെ റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: യൂദാഅർളിലും അതിലെ മദീനകളിലുമുള്ളവര്ക്ക് വീണ്ടും ഞാന്‍ ഖയ്റുൽ അർള് സബബാക്കുമ്പോള് സിദ്ഖിന്റെ മഹല്ലത്തേ, ഖുദ്ദൂസ് ജബലേ, റബ്ബുൽ ആലമീൻ നിന്നെ അനുഗ്രഹിക്കട്ടെ എന്ന് അവര്‍ പറയും. 24യൂദായിലും അതിലെ മദീനത്തുകളിലും സാരിഉമാരും റാഇമാരും ജംആക്കി സാകാനാകും. 25തഅ്ബാൻമാരെ ഞാന്‍ തഖ് വിയത്താക്കും; ഹസീനരെ ഞാന്‍ തഅ്സിയത്താക്കും.
26അപ്പോള്‍ നശാത്തുള്ളവനായി ഞാന്‍ മുസ്തയ്ഖിളായി; എന്റെ നൌമ് ഹനീആയിരുന്നു.
27ഞാന്‍ ഇസ്രായീൽ ബൈത്തിലും യൂദാ ബൈത്തിലും ബശറർക്കും ഹയവാനുകള്ക്കും നസ്ൽ ബറകത്തുണ്ടാക്കുന്ന സമാൻ മജീആകുന്നു - റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു. 28ഞാന്‍ അവരെ പിഴുതെറിയാനും ളർബി ഹലാക്കാക്കാനും ഇടിക്കുവാനും തകിടംമറിക്കാനും ഇഅ്തിനാആക്കിയതുപോലെ അവരെ ബിനാചെയ്തുയര്ത്താനും മഗ്രൂസായിവളര്ത്താനും ശ്രദ്ധിക്കും എന്നു റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു.
വലദുകളുടെ സിന്ന് പുളിച്ചു
എന്ന് ആ യൌമുകളില്‍ അവര്‍ പറയുകയില്ല. 30ഓരോരുത്തനും അവനവന്റെ സൂഉഅമൽ സബബായാണ് മൌത്താവുക. ഹസ്രം അക് ലാക്കുന്നവന്റെ സിന്നേ പുളിക്കൂ.
31റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു:
ഇസ്രായീല്‍ ഖബീലയോടും യൂദാഖബീലയോടും
ഞാന്‍ ഒരു ജദീദായ അഹ്ദ് ചെയ്യുന്ന യൌമ് ഇതാ, മജീആകുന്നു.
32ഞാന്‍ അവരെ യദിനുപിടിച്ച് മിസ്റിൽ നിന്നു കൊണ്ടുവന്ന യൌമില്‍
അവരുടെ അബുമാരോടു ചെയ്ത അഹ്ദ്പോലെ ആയിരിക്കുകയില്ല അത്.
ഞാന്‍ അവരുടെ റബ്ബായിരുന്നിട്ടും
എന്റെ അഹ്ദ് അവര്‍ ഖുൽഫാക്കി.
33റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: ആ യൌമ് വരുമ്പോള്‍ ഞാന്‍ ഇസ്രായീലുമായി ചെയ്യുന്ന അഹ്ദ് ഇതായിരിക്കും:
ഞാന്‍ എന്റെ ശരീഅത്ത് അവരുടെ ബാത്വിനിൽ ഇദ്ദിഖാറാക്കും;
അവരുടെ ഖൽബിൽ എഴുതും.
ഞാന്‍ അവരുടെ മഅബൂദും
അവര്‍ എന്റെ ഖൌമും ആയിരിക്കും.
34റബ്ബിനെ അറിയുക എന്ന് ഇനി ആരും
അഖിനെയോ ജാറിനെയോ തഅ് ലീമാക്കേണ്ടിവരുകയില്ല.
അവര്‍ കിബർസിഗറില്ലാതെ കുല്ലുന്നാസ് എന്നെ അറഫാകും
എന്നു റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു.
അവരുടെ ഖത്തീഅത്തിനു ഞാന്‍ മആഫ് നല്‍കും;
അവരുടെ ജരീമ നഫ്സില്‍ വള്ആക്കുകയില്ല.
35നഹാറിൽ തൻവീറാക്കാന് ശംസിനെയും
ലയ് ലില്‍ തൻവീറാക്കാന് ഖമർനജ്മുകളെയും അത്വാആക്കുന്ന,
ബഹ്റിനെ മുതഹരിക്കാക്കി മൌജുകളെ അലറിക്കുന്ന,
ജുന്ദുകളുടെ റബ്ബുൽ ആലമീൻ എന്ന ഇസ്മ് ഹംലാക്കുന്ന, റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു:
36ഈ ഫറാഇളിന് എന്റെ അമാമിൽ ഹറകത്തി വന്നാല്‍ മാത്രമേ
ഇസ്രായീല്‍ ഔലാദ് ഒരു ഖൌമെന്ന നിലയില്‍ എന്റെ അമാമിൽ നിന്ന് എന്നേക്കുമായി മാഞ്ഞുപോവുകയുള്ളു
- റബ്ബ് അരുൾച്ചെയ്യുന്നു.
37ഫൌഖിൽ സമാഇന്റെ മിഖ് യാസെടുക്കാനും
താഴെ അർളിന്റെ അസാസ് കണ്ടുപിടിക്കാനും കഴിയുമോ?
എങ്കില്‍ മാത്രമേ ഇസ്രായീല്‍ നസ് ലുകളെ അവരുടെ അമലുകൾ സബബായി ഞാന്‍ തള്ളിക്കളയുകയുള്ളു
- റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു.
38ഹനാനീല് ബുർജ് മുതല്‍ സാവിയബാബ് വരെ വീണ്ടും റബ്ബുൽ ആലമീനു മദീന ബിനാആക്കുന്ന സമാൻ വരും എന്നു റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു. 39മദീനത്തിന്റെ ഹദ്ദ് ജാരീബു കുന്നുവരെ നേരേ ചെന്ന് ജുവാഹിലേക്കു തിരിയും. 40മയ്യിത്തുകളുടെയും റമാദിന്റെയും വാദിയും കിദ്രൂൻ അരുവിവരെയുള്ള ഹഖ് ലുകളും ശർഖ് ഹിസ്വാൻ ബാബിന്റെ റുക്ൻ വരെയുള്ള മകാനും റബ്ബുൽ ആലമീനു വള്ആക്കപ്പെടും; ഇനി ഒരിക്കലും അത് ഹലാക്കാക്കപ്പെടുകയില്ല.