അർമിയാ 3

יִרְמְיָהוּ (Yirmiyahu)

3 1റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: ഒരുവന്‍ തന്റെ സൌജത്തിനെ മത്രൂക്കാക്കുകയും അവള്‍ അവനെവിട്ടു മറ്റൊരുവന്റെ സൌജയാവുകയും ചെയ്തബഅ്ദിൽ അവ്വൽ സൌജ് അവളെ തേടി ദാഹിബാകുമോ? ആ അർള് താമ്മായും ഫസാദാക്കി പോയില്ലേ? അദീദായ ആശിഖന്‍മാരുമായി സിനയില്‍ ഏര്‍പ്പെട്ട നീ ഇനിയും എന്റെ ഖരീബിലേക്കു റുജൂആയിവരുന്നുവോ?

2അയ്നുയര്‍ത്തി ജബലുകളിലേക്കു നള്റാക്കുക! ഒരു മകാനെങ്കിലും ഉണ്ടോ നീ ശയിക്കാത്തതായി? സഹ്റായില്‍ അറബിയെന്നപോലെ നീ സബീലരികേ സാനിമാരെ കാത്തിരുന്നു. നികൃഷ്ടമായ സിനയാല്‍ നീ ബലദ് ഫസാദാക്കി.

3അതിന്റെ സബബായി മത്വർ പെയ്യാതായി; റബീഅ് മതർ ഉണ്ടായതുമില്ല. എന്നിട്ടും നിന്റെ കടക്കണ്ണുകള്‍ സാനിയയുടേതുതന്നെ. ഹയാഅ് എന്തെന്നു നിനക്കറിയില്ല.

4നീ ഇപ്പോള്‍ എന്നോടു പറയുന്നു: എന്റെ അബേ, അങ്ങ് എന്റെ ശബാബിലെ സമീലാണ്.

5അവിടുന്ന് എന്നോടു എന്നും ഗള്ബാനായിരിക്കുമോ? അവിടുത്തെ ഗളബിന് ഇൻതിഹാഉണ്ടാവുകയില്ലേ? ഇങ്ങനെയല്ലൊം നീ പറയുന്നുണ്ടെങ്കിലും ആവുന്നത്ര ശർറ് നീ ചെയ്തുകൂട്ടുന്നു.

തൌബയ്ക്ക് നിദാഅ്

6ജൂസിയാമലിക്കിന്റെ സമാനിൽ റബ്ബുൽ ആലമീൻ എന്നോട് അരുൾച്ചെയ്തു: അവള്‍, മുർതദ്ദായ ഇസ്രായീല്‍, ചെയ്തത് എന്താണെന്നു നീ കണ്ടോ? എല്ലാ മർഫുആയ ജബലുകളുടെ ഫൌഖിലും ജമീഉ പച്ചശജറകളുടെ തഹ്ത്തിലും അവള്‍ സിനയില്‍ ഏര്‍പ്പെട്ടു. 7ഇതെല്ലാം ചെയ്ത ബഅ്ദിലും അവള്‍ എന്റെ ഖരീബില്‍ റുജൂആയിവരുമെന്നു ഞാന്‍ വിചാരിച്ചു. എന്നാല്‍ അവള്‍ വന്നില്ല. അവളുടെ ഖാഇനയായ ഇഖ്ത് യൂദാ അതുകണ്ടു. 8മുർതദ്ദായ ഇസ്രായീലിന്റെ സിന ഹയാത്ത് സബബാൽ ഞാന്‍ അവള്‍ക്കു മുകാതബ നല്‍കി പറഞ്ഞയയ്ക്കുന്നതും യൂദാ കണ്ടതാണ്. എന്നിട്ടും നിഫാഖ് നിറഞ്ഞആ ഇഖ്ത് യൂദാ, ഭയന്നില്ല; അവളും സിനയിലേര്‍പ്പെട്ടു. 9അവള്‍ ഹയാഇല്ലാതെ സിനയിലേര്‍പ്പെട്ടു. ഹജറിനെയും ശജറത്തിനെയും ഇബാദത്ത് ചെയ്തു. അവള്‍ വ്യഭിചരിച്ചു; അങ്ങനെ ബലദ് ഫസാദാക്കി. 10ഇവയ്‌ക്കെല്ലാം ബഅ്ദിൽ ഖാഇനയായ ആ ഇഖ്ത് എന്റെ ഖരീബില്‍ തസ്രീഫാക്കി വന്നത് താമ്മായ ഖൽബോടെയല്ല, നിഫാഖായിട്ടാണ് - റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു.

11റബ്ബുൽ ആലമീൻ എന്നോട് അരുൾച്ചെയ്തു: മുർതദ്ദായ ഇസ്രായീല്‍, ഖാഇനയായ യൂദായോളം കുറ്റക്കാരിയല്ല. 12നീ ഇക്കാര്യങ്ങള്‍ ജനൂബ് ദിക്കിനോടു ഇഅ് ലാനാക്കുക -

റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു. മുർതദ്ദായ ഇസ്രായീലേ, റുജൂആയിവരുക. ഞാന്‍ നിന്നോടു ഗള്ബാനാവുകയില്ല. ഞാന്‍ റഹ്മാനാണ്. ഞാന്‍ ദാഇമായി ഗള്ബാനാവുകയില്ല- റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു.

13നിന്റെ ഇലാഹായ റബ്ബിനോടു നീ മറുതലിച്ചു. പച്ചശജറകളുടെ തഹ്ത്തിൽ അജ്നബീഇലാഹുമാര്‍ക്കു നിന്നെത്തന്നെ തഹിയ്യവച്ചു; നീ എന്നെ ഇത്വാഅത്ത് ചെയ്തില്ല. ഈ ജരീമകള്‍ നീ ഏറ്റുപഞ്ഞാല്‍ മതി - റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു.

14അവിശ്വസ്തരായ വലദുകളേ, തസ്രീഫാക്കി വരുവിന്‍. ഞാന്‍ മാത്രമാണു നിങ്ങളുടെ നാഥന്‍. ഒരു മദീനത്തില്‍നിന്ന് ഒരു ഖാഉദനെയും ഒരു ബൈത്തില്‍നിന്നു രണ്ടുപേരെയും തിരഞ്ഞെടുത്ത് ഞാന്‍ നിങ്ങളെ സീയൂനിലേക്കു കൊണ്ടുവരും- റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു.

15എനിക്ക് ഇഷ്ടപ്പെട്ട റാഇമാരെ ഞാന്‍ നിങ്ങള്‍ക്കു തരും; അവര്‍ ഇൽമോടും ഹിക്മത്തോടും കൂടെ നിങ്ങളെ പാലിക്കും. 16റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു :നിങ്ങള്‍ അദീദായി ബലദുനിറഞ്ഞു കഴിയുമ്പോള്‍ റബ്ബുൽ ആലമീന്റെ ശഹാദപേടകത്തെപ്പറ്റി ആരും ഒന്നും പറയുകയില്ല. അവര്‍ അതിനെപ്പറ്റി ഫിക്റാക്കുകയോ, അത് ആവശ്യമെന്നു കരുതുകയോ ഇല്ല; മറ്റൊന്നു ബിനാആക്കുകയുമില്ല. 17റബ്ബുൽ ആലമീന്റെ അർശെന്ന് അന്നു ഉർശലീം മദ്ഉവ്വാക്കപ്പെടും. ജമീഉ ഖൌമുകളും അവിടെ റബ്ബുൽ ആലമീന്റെ ഇസ്മിൽ സമ്മേളിക്കും. ഇനി ഒരിക്കലും അവര്‍ തങ്ങളുടെ ശർറായഖൽബിന്റെ മുറാദുകള്‍ക്കു വഴിപ്പെടുകയില്ല. 18ആ യൌമുകളില്‍ യൂദാബൈത്ത് ഇസ്രായീല്‍ ഉസ്രത്തോടു ചേരും. അവര്‍ ജംആക്കി ജനൂബ് നിന്നു ഖുറൂജായി, നിങ്ങളുടെ അബുമാര്‍ക്ക് മീറാസായി ഞാന്‍ കൊടുത്ത അർളിൽ മജീആകും.

19എന്റെ വലദുകളുടെ കൂടെ നിന്നെ പാര്‍പ്പിക്കാനും ജമീഉ ഖൌമുകളുടേതിലും വച്ച് ഏറ്റവും ജമീലായ മീറാസ് നിനക്കു നല്‍കാനും ഞാന്‍ എത്രയേറെ ഇറാദത്താക്കി. എന്റെ അബേ, എന്നു നീ എന്നെ നിദാആക്കുമെന്നും എന്റെ ത്വരീഖ് നീ മത്റൂക്കാക്കുകയില്ലെന്നും ഞാന്‍ പ്രതീക്ഷിച്ചു.

20റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: ഇസ്രായീല്‍ ബൈത്തേ,മുർതദ്ദായ സൌജ സൌജിനെ മത്റൂക്കാക്കുന്നതുപോലെ നീയും ഖിയാന ചെയ്തിരിക്കുന്നു.

21മഅ്ദൂമായ ജബലുകളില്‍നിന്ന് ഒരു സൌത്ത് മർഫൂആകുന്നു. ബനൂ ഇസ്രായിലിന്റെ ബുകാഇന്റെയും യാചനയുടെയും സൌത്ത്. അവര്‍ ത്വരീഖുതെറ്റി നടന്ന് തങ്ങളുടെ ഇലാഹായ റബ്ബിനെ വിസ്മരിച്ചു.

22അവിശ്വസ്തരായ വലദുകളേ, റുജൂആയി വരുവിന്‍; ഞാന്‍ നിങ്ങളുടെ അവിശ്വസ്തത പരിഹരിക്കാം. ഇതാ, ഞങ്ങള്‍ അങ്ങയുടെ ഹദ്റത്തിലേക്കു വരുന്നു; അവിടുന്നാണ് ഞങ്ങളുടെ ഇലാഹായ റബ്ബുൽ ആലമീൻ.

23അകമകളും അവിടെ നടന്ന ഖംറോത്‌സവവും വ്യാമോഹമായിരുന്നു. ഇസ്രായീലിന്റെ നജാത്ത് ഞങ്ങളുടെ ഇലാഹായ റബ്ബുൽ ആലമീനില്‍ മാത്രം.

24ഞങ്ങളുടെ അബുമാര്‍ അധ്വാനിച്ചു നേടിയ സര്‍വവും അൻആമും ഇബ്നഇബ്നുമാരുമെല്ലാം ഞങ്ങളുടെ ശബാബില്‍ത്തന്നെ ഖിസ് യായ ഇബാദത്തുൽ അസ്നാമിന് ഫരീസായിത്തീര്‍ന്നു. 25ഹയാഅ് നിറഞ്ഞവരായി ഞങ്ങള്‍ സുജൂദ് ചെയ്യട്ടെ; അപമാനം ഞങ്ങളെ ആവരണം ചെയ്യട്ടെ. ഞങ്ങളും ഞങ്ങളുടെ ഉപ്പാപ്പമാരും ശബാബ് മുതല്‍ ഇന്നുവരെ ഇലാഹായ റബ്ബുൽ ആലമീനെതിരേ ഖത്തീഅത്ത് ചെയ്തു. ഞങ്ങളുടെ ഇലാഹായ റബ്ബിനെ ഞങ്ങള്‍ ഇത്വാഅത്ത് ചെയ്തില്ല.