അർമിയാ 16יִרְמְיָהוּ (Yirmiyahu)
അർമിയാ ഫരീദ്
16 1റബ്ബുൽ ആലമീൻ എന്നോട് അരുൾച്ചെയ്തു: 2ഈ മകാനിൽവച്ചു നീ നികാഹ് കഴിക്കുകയോ നിനക്കു ഔലാദുണ്ടാവുകയോ മംനൂആണ്. 3ഈ മകാനിൽവച്ചു മൌലൂദാകുന്ന ബിൻത്ഇബ്നുമാരെപ്പറ്റിയും അവരുടെ ഉമ്മമാരും അബുമാരെപ്പറ്റിയും റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: 4മുമീമത്തായ മറളാല് അവര്‍ മൌത്താകും; അവരെയോര്‍ത്തു മഹ്സൂനാകാനോ അവരെ ഖബറടക്കാനോ ആരുമുണ്ടായിരിക്കുകയില്ല. അർളിൽ ബസ്സാക്കിയ ദംനത്തെന്നപോലെ അവര്‍ കിടക്കും. അവര്‍ സയ്ഫിനും മജാഅക്കും ഫരീസാകും. അവരുടെ മയ്യിത്തുകള്‍ സമാഇലെ ത്വയ്റുകളും ദുനിയാവിലെ ഹയവാനുകളും ഒജീനിക്കും.
5റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു:നീ ബുകാഅ് ബൈത്തില്‍ പോവുകയോ ബുകാആക്കുകയോ അവരോടു തഅസ്സുസ്സാക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, എന്റെ സലാം ഈ ഖൌമില്‍നിന്നു ഞാന്‍ പിന്‍വലിച്ചിരിക്കുന്നു. എന്റെ മഹബ്ബയും റഹ്മത്തും അവര്‍ക്കുണ്ടായിരിക്കുകയില്ല. 6കബീറായവരും സഗീറായവരും ഒന്നുപോലെ ഈ ബലദിൽ മൌത്തായിസാഖിത്താകും. ആരും അവരെ ഖബറടക്കുകയില്ല; അവരെക്കുറിച്ച് ആരും ബുകാആക്കുകയില്ല; ആരും തന്നെത്തന്നെ ജുർഹേല്പ്പിച്ചും റഅ്സ് ഹൽഖ് ചെയ്തും കആബയാചരിക്കുകയില്ല. 7മൌത്തായവരെക്കുറിച്ചു ബുകാആക്കുന്നവന് റാഹത്തേകാന് ആരും ഖുബ്ബൂസ് മുറിച്ചുകൊടുക്കുകയില്ല; ഉമ്മിന്റെയോ അബിന്റെയോ വഫാത്തിൽ മഹ്സൂനാകുന്നവന് ആരും റാഹത്തിന്റെ സിഖായ നല്കുകയുമില്ല. 8വിരുന്നു നടക്കുന്ന ബൈത്തുകളില്‍ പോവുകയോ അവരോടു ചേര്‍ന്നു അക് ലാക്കുകയോ ശുർബുകയോ മംനൂആണ്. 9എന്തെന്നാല്‍, ഇസ്രായീലിന്റെ ഇലാഹായ, ജുന്ദുകളുടെ റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: നിങ്ങളുടെ ഹയാത്തുകാലത്ത്, നിങ്ങളുടെ അയ്ൻഅമാമില്വച്ചുതന്നെ, ഈ അർളിൽനിന്ന് ഫറഹിന്റെയും സറൂറിന്റെയും സൌത്തും അറൂസന്റെയും അറൂസയുടെയും സൌത്തും ഞാന്‍ മഅ്ദൂമാക്കും.
10ഖൌമിനോടു നീ ഇതു പറയുമ്പോള്‍ അവര്‍ സുആലാക്കും: എന്തിനാണു റബ്ബുൽ ആലമീൻ ഞങ്ങള്‍ക്കെതിരായി ഇത്ര കബീറായ ബലാഉകള്‍ ഇഅ് ലാനാക്കിയിരിക്കുന്നത്? എന്താണു ഞങ്ങള്‍ ചെയ്ത തെറ്റ്? ഞങ്ങളുടെ ഇലാഹായ റബ്ബുൽ ആലമീനെതിരായി എന്തു ജരീമയാണു ഞങ്ങള്‍ ചെയ്തത്? 11അപ്പോള്‍ നീ അവരോടു പറയണം, റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: നിങ്ങളുടെ അബുമാര്‍ എന്നെ മത്റൂക്കാക്കി. അവര്‍ അജ്നബീ ആലിഹത്തുകളെ ഖബൂലാക്കുകയും ഖിദ്മത്താക്കുകയും ഇബാദത്ത് ചെയ്യുകയും ചെയ്തു. അവര്‍ എന്നെ മത്രൂക്കാക്കി; എന്റെ ശരീഅത്ത് പാലിച്ചില്ല. 12നിങ്ങളുടെ അമലുകൾ നിങ്ങളുടെ അബുമാരുടെതിനെക്കാള് സയ്യിആണ്. നിങ്ങള്‍ താന്താങ്ങളുടെ ശദീദ് ഖൽബിന്റെ ശർറായ തമന്നകളെ പിഞ്ചെല്ലുന്നു; എന്നെ ഇത്വാആക്കാന് നിങ്ങള്‍ക്കു ഇറാദത്തില്ല. 13അതുകൊണ്ട് ഞാന്‍ നിങ്ങളെ ഈ അർളിൽനിന്നു നിങ്ങളോ നിങ്ങളുടെ അബുമാരോ സംആക്കിയിട്ടില്ലാത്ത ഒരു ബലദിലേക്കു വലിച്ചെറിയും. അവിടെ നിങ്ങള്‍ അജ്നബീ ആലിഹത്തുകളെ ലയ്-ലും നഹാറും ഖിദ്മത്ത് ചെയ്യും. ഞാന്‍ നിങ്ങളോടു റഅ്ഫത്ത് കാണിക്കുകയില്ല.
14മിസ്റില്‍ നിന്ന് ഇസ്രായീല്‍ ഖൌമിനെ ജംആക്കിക്കൊണ്ടുവന്ന റബ്ബാണേ എന്നുപറഞ്ഞ് ആരും ഖസം ചെയ്യാത്ത യൌമുകള്‍ ഇതാ മജീആകുന്നു - റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു. 15തങ്ങളെ ഇസ്ആദാക്കിയ ശമാൽ ബലദിൽനിന്നും, മറ്റ് മുൽക്കുകളില്നിന്നും ഇസ്രായീല്‍ ഖൌമിനെ റുജൂആയിക്കൊണ്ടുവന്ന റബ്ബാണേ എന്നു പറഞ്ഞായിരിക്കും അവര്‍ ഖസം ചെയ്യുക. എന്തെന്നാല്‍, അവരുടെ ആബാഉമാര്‍ക്കു ഞാന്‍ കൊടുത്ത അവരുടെ സ്വന്തം ബിലാദിലേക്കു ഞാന്‍ അവരെ റുജൂആയികൊണ്ടുവരും.
16ഞാന്‍ അദീദായ സമ്മാക്കാരെ വരുത്തും; അവര്‍ അവരെ പിടികൂടും - റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു. പിന്നീട് ഞാന്‍ അദീദായ സ്വയ്ദാട്ടുകാരെ വരുത്തും. അവര്‍ ജബലുകളില്നിന്നും മല കളില്‍നിന്നും സഖ്റായിടുക്കുകളില്നിന്നും അവരെ സ്വയ്ദാടി പിടിക്കും. 17അവരുടെ അമലുകൾ ഞാന്‍ കാണുന്നുണ്ട്; അവ എനിക്ക് മജ്ഹൂലല്ല; അവരുടെ ദംബുകള്‍ എന്റെ അയ്നുകള്ക്കു ഗോപ്യവുമല്ല. 18അവര്‍ മയ്യിത്തായ സ്വനമുകള്കൊണ്ട് എന്റെ ബലദ് ഫസാദാക്കി; തങ്ങളുടെ നജസായ ശയ്ഉകൾകൊണ്ട് എന്റെ മിറാസ് അർള് മംലൂആക്കി. അതിനാല്‍ അവരുടെ സൂഉഅമലിനും ജരീമത്തിനും ഞാന്‍ ളിഅ്ഫ് സഅ്ർചെയ്യും.
19എന്റെ ഖുവ്വത്തും ഖൽഅയുമായ റബ്ബേ, മുസീബത്തിന്റെ യൌമില്‍ എന്റെ മൽജയേ, അർളിന്റെ ഹദ്ദുകളില്നിന്നു ഖൌമുകള് അവിടുത്തെ ഖരീബില്വന്നു പറയും: ഞങ്ങളുടെ അബുമാര്‍ കദിബല്ലാതെ മറ്റൊന്നും അവകാശപ്പെടുത്തിയിട്ടില്ല. മൻഫഅത്തില്ലാത്തതായ ഖീമത്ത്കെട്ട ശയ്ഉകള്‍ മാത്രം.
20തനിക്കുവേണ്ടി ആലിഹത്തുകളെ ഉണ്ടാക്കാന്‍ ബശറിനു മുംകിനാകുമോ? അവ ഇലാഹല്ല.
21അതുകൊണ്ട് ഞാന്‍ അവരെ തഅലീമാക്കും. എന്റെ ഹൌലും ഖുവ്വത്തും അവരെ ഞാന്‍ അറഫാക്കും. അപ്പോള്‍ മഅബൂദെന്നാണ് എന്റെ ഇസ്മെന്ന് അവര്‍ അറഫാകും.