സൂറ അൽ-യിശായ്യാ 8

יְשַׁעְיָהוּ (Yeshayahu)

യിശയ്യായുടെ ഇബ്ന്

8 1അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) സുബുഹാനഹു വതഅലാ എന്നോട് അരുൾച്ചെയ്തു: കബീറായ ഒരു ലൌഹ് എടുത്ത് ആദിയ്യായ ഫർഹിൽ മാഹെര്‍ശലാല്‍ഹശ് ബാസ് എന്ന് കിതാബ ചെയ്യുക. 2റാഹിബായ ഊറിയായെയും സഖറിയാ ഇബ്നു ജബറിക്കയെയും ഞാന്‍ അമീൻശാഹിദുകളായി ഇതു തസ്ജീലാക്കാന്‍ വിളിച്ചു.

3ഞാന്‍ നബിയ്യയെ ഇഖ്തിറാബാക്കുകയും അവള്‍ ഹംല് ലുബ്സാക്കി ഒരു ഇബ്നിനെ മൌലൂദാക്കുകയും ചെയ്തു. അള്ളാഹു സുബുഹാനഹു വതഅലാ[b] യഥാർത്ഥ ഹീബ്രു: יְהוָ֥ה (yahweh) എന്നോട് അരുൾച്ചെയ്തു: അവന് മാഹെര്‍ശലാല്‍ഹശ്ബാസ് എന്നു പേരിടുക. 4എന്തെന്നാല്‍, ഈ ത്വിഫ്ൽ ഉപ്പാ, ഉമ്മാ എന്നു വിളിക്കാന്‍ സിന്നാകുന്നതിനു മുന്‍പ്, ദിമാശ്ഖസിന്റെ ഗിനയും സമരിയായുടെ ഗനീമയും അശൂറാ മലിക്ക് കൊണ്ടുപോകും.

5അള്ളാഹു സുബുഹാനഹു വതഅലാ വീണ്ടും അരുൾച്ചെയ്തു: 6ഈ ഖൌമ് സലാമായി ഫയ്ളാനാകുന്ന ശീലൂവായെ റഫ്ളാക്കി റസീന്റെയും റമാലിയായുടെ ഇബ്നിന്റെയും അമാമിൽ മുർതഇശാകുന്നതുകൊണ്ട് 7അള്ളാഹു സുബുഹാനഹു വതഅലാ ശദീദായി മംലൂആയി ഫാഇളാനാകുന്ന നഹ്റിനെ - അശൂറാമലിക്കിനെ - ജമീഉ ഇസ്സത്തോടുംകൂടെ അവര്‍ക്കെതിരേ തസ്രീഫാക്കി വിടും. ആ ജറയാൻ അതിന്റെ കുല്ലു ജദ് വലുകളിലും കരകവിഞ്ഞ് ഫാഇളാകും. 8അതു യൂദായിലേക്കു ദുഖൂലായി കവിഞ്ഞ് ഫാഇളായി ഇനുഖോളം എത്തും. ഇമ്മാനുവീലേ, അതിന്റെ മൻശൂറായ ജനാഹുകള്‍ നിന്റെ മംലകത്താകെ ഗിതാആക്കിക്കളയും.

9ഖൌമുകളേ, ഹലാക്കാകുവിന്‍! പേടിച്ചു മുർതഇശാകുവിന്‍! ബഈദായ മംലകത്തുകളേ, സംആക്കുവിന്‍! അര മുറുക്കുവിന്‍! ബേജാറാകുവിന്‍! അതേ, അര മുറുക്കുവിന്‍, ബേജാറാകുവിന്‍!

10നിങ്ങള്‍ മുശാവറ നടത്തികൊള്ളുവിന്‍, അതു ബാത്വിലായിത്തീരും. ഫയ്സലയെടുത്തുകൊള്ളുവിന്‍, അതു സാബിതായി നില്‍ക്കുകയില്ല. മഅബൂദ് ഞങ്ങളോടുകൂടെയുണ്ട്.

നബിക്കുള്ള ഇൻദാർ

11തന്റെ ഖവ്വിയായ യദ് എന്റെ മേല്‍ വച്ചുകൊണ്ട് അവിടുന്ന് എന്നോടു അരുളിച്ചെയ്യുകയും ഈ ഖൌമിന്റെ ത്വരീഖിൽ ചരിക്കരുതെന്നു ഇൻദാർ നല്‍കുകയും ചെയ്തു. 12ഈ ഖൌമ് ഫിത്നത്തെന്നു നിദാആക്കുന്നതിനെ നിങ്ങള്‍ ഫിത്നത്തായി കരുതുകയോ ഈ ഖൌമ് ഖൌഫാകുന്നതിനെ ഖൌഫാകുകയോ ചെയ്യരുത്, ബേജാറകയുമരുത്. 13ജുൻദുകളുടെ അള്ളാഹുവിനെ ഖുദ്ദൂസായി കരുതുവിന്‍. 14അവിടുത്തെ ഖൌഫാകുവിന്‍. അവിടുന്നാണ് മുഖദ്ദിസ്സായ ബൈത്തും സ്വദമയുടെ ഹജറും ഇസ്രായീലിന്റെ ഇരുബൈത്തുകളേയും സാഖിത്താക്കുന്ന സ്ഖറയും. ഊർശലീം സാകിനുകൾക്ക് വഫഖും ശറകും അവിടുന്നു തന്നെ. 15കസീര്‍ അതിന്‍മേല്‍ തട്ടിവീണു ഹലാക്കായിപോവുകയും ഹഖ്ഖൽ കുരുങ്ങി പിടിക്കപ്പെടുകയും ചെയ്യും.

16ഈ ശഹാദത്ത് ഹകീയി മഹ്ഫൂളാക്കുകയും ഈ തഅ് ലീമാത് എന്റെ ശാഗിർദുകളുടെ ബൈനയില്‍ ഖാത്തംവച്ചുറപ്പിക്കുകയും ചെയ്യുക. 17യഅ്ഖൂബിന്റെ ബൈത്തില്‍നിന്നു തന്റെ വജ്ഹ് സത്റാക്കിയിരിക്കുന്ന റബ്ബൽ ആലമീനുവേണ്ടി ഞാന്‍ മുൻതളിറാരായിരിക്കുകയും റബ്ബൽ ആലമീനിൽ എന്റെ റജാഅ് ഞാന്‍ തഖ്ദീമാക്കുകയും ചെയ്യും. 18ഞാനും അള്ളാഹു സുബുഹാനഹു വതഅലാ എനിക്കു നല്‍കിയ നസ് ലുകളും സീയൂന്‍ ജബലില്‍ സകനാക്കുന്ന ജുൻദുകളുടെ റബ്ബില്‍നിന്നുള്ള ഇസ്രായീലിലെ അലാമത്തുകളും അജബുകളും ആയിരിക്കും. 19അവര്‍ നിങ്ങളോട്, അർറാഫന്‍മാരോടും ചിലയ്ക്കുകയും ഒച്ചയുണ്ടാക്കുകയും ചെയ്യുന്ന റാഖിയുകളോടും, സുആലാക്കുവിന്‍ എന്നുപറയും. ഖൌമ് തങ്ങളുടെ ഇലാഹുമാരോട് സുആലാക്കുന്നില്ലേ, ഹയാത്തിലിരിക്കുന്നവര്‍ക്കു വേണ്ടി മൌത്തായവരോട് സുആലാക്കുകയില്ലേ എന്നു ചോദിക്കും. 20അപ്പോള്‍ നിങ്ങള്‍ തബ് ലീഗും ശഹാദത്തും ഖുബൂലാക്കുവിന്‍. അവര്‍ പറയുന്ന അംറുകള്‍ വെളിച്ചം കാണുകയില്ല. 21അവര്‍ കസീറായി കഷ്ടപ്പെട്ടും ജൂഅനുഭവിച്ചും അർളിൽ അലഞ്ഞു നടക്കും. തങ്ങള്‍ക്കു ജൂഉണ്ടാകുമ്പോള്‍ അവര്‍ ഗള്ബാൻമാരാവുകയും തങ്ങളുടെ മലിക്കിനെയും മഅ്ബൂദിനെയും ലഅ്നത്താക്കുകയും ചെയ്യും. അവര്‍ ഫൌഖിലേക്കും തഹ്ത്തിലേക്കും അയ്നയയ്ക്കും. 22എവിടെയും അശദ്ദായ അലമും ളുൽമത്തും ശദീദായ കആബത്തിന്റെ ളലാമും! ആ ളുൽമത്തില്‍ അവര്‍ ആണ്ടുപോകും.


Footnotes