സൂറ അൽ-ദുമ്മാ അർസൽനാ 4

അമാനത്ത് ഹിഫാളത്ത് ചെയ്യുക

4 1ഇസ്രായീലേ, നിങ്ങള്‍ ജീവിക്കേണ്ടതിനും നിങ്ങള്‍ ചെന്ന് നിങ്ങളുടെ ആബാഉമാരുടെ മഅബൂദായ റബ്ബുൽ ആലമീൻ തരുന്ന ദൌല മിൽക്കാക്കേണ്ടതിനും ഞാനിപ്പോള്‍ തഅലീം ചെയ്യുന്ന ശറഉകളും[a] 4.1 ശറഉകളും ഹുക്മുകളും അംറുകളും ഇത്വാഅത്ത് ചെയ്യുവിന്‍. 2ഞാന്‍ നല്‍കുന്ന അംറുകളോട്[b] 4.2 അംറുകളോട് വസിയ്യത്തുകളോട് ഒന്നും കൂട്ടിച്ചേര്‍ക്കുകയോ അതില്‍ നിന്ന് എന്തെങ്കിലും എടുത്തുകളയുകയോ അരുത്. ഞാന്‍ നിങ്ങളെ അറിയിക്കുന്ന, നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീന്റെ അംറുകള്‍ ഇത്വാഅത്ത് ചെയ്യുവിന്‍. 3റബ്ബുൽ ആലമീൻ ബാല്‍ബയൂര്‍ നിമിത്തം ചെയ്തതെന്തെന്ന് നിങ്ങളുടെ അയ്നുകള്‍ കണ്ടതാണല്ലോ. ബാല്‍ബയൂറിനെ പിന്തുടര്‍ന്നവരെയെല്ലൊം നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ നിങ്ങളുടെ ഇടയില്‍നിന്നു ഹലാക്കാക്കികളഞ്ഞു. 4എന്നാല്‍, നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീനോട് ദൃഢമായി ഒട്ടിനിന്ന നിങ്ങള്‍ ഇന്നും ജീവിക്കുന്നു. 5ഇതാ, നിങ്ങള്‍ മിൽക്കാക്കാന്‍ പോകുന്ന ദൌലയിൽ കാത്തു പോരേണ്ടതിന് എന്റെ മഅബൂദായ റബ്ബുൽ ആലമീൻ എന്നോടു അംറ് ചെയ്ത പ്രകാരം അവിടുത്തെ ശറഉകളും അംറുകളും നിങ്ങൾക്ക് ഞാന്‍ തഅലീം തന്നിരിക്കുന്നു. 6അവയനുസരിച്ചു പ്രവര്‍ത്തിക്കുവിന്‍. എന്തെന്നാല്‍, അതു മറ്റു ഖൌമുകളുടെ നള്റിൽ നിങ്ങളെ ഉലമാക്കളും ഹുകമാക്കളുമാക്കും. അവര്‍ ഈ അംറുകളെപ്പറ്റി കേള്‍ക്കുമ്പോള്‍ അളീമായ ഈ ഖൌമ് ഇൽമും ഹക്മത്തുമുള്ളവര്‍ തന്നെ എന്നുപറയും. 7നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ മഅബൂദായ റബ്ബുൽ ആലമീൻ നമുക്കു സമീപസ്ഥനായിരിക്കുന്നതു പോലെ മഅബൂദ് ഇത്ര അടുത്തുള്ള വേറേ അളീമായ ഏതു ഉമ്മത്താണുള്ളത്? 8ഞാന്‍ ഇന്നു നിങ്ങളുടെ മുന്‍പില്‍ വച്ചിരിക്കുന്ന ശരീഅത്തിലേതു പോലെ അദ് ലോടുകൂടിയ ശറഉകളും ഹുക്മുകളും മറ്റേതു അളീമായ ഉമ്മത്തിനാണുള്ളത്?

9നിങ്ങളുടെ അയ്നുകള്‍ കണ്ട കാര്യങ്ങള്‍ മറക്കാതിരിക്കാനും ഹയാത്തുള്ള കാലത്തോളം അവ ഖൽബിൽ നിന്നു മായാതിരിക്കാനും ശ്രദ്ധിക്കുവിന്‍; ജാഗരൂകരായിരിക്കുവിന്‍. അവയെല്ലാം നിങ്ങളുടെ ഔലാദുകളെയും ഔലാദുകളുടെ ഔലാദുകളെയും അറിയിക്കണം. 10ഹൂറീബില്‍ നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീന്റെ മുന്‍പില്‍ നിങ്ങള്‍ നിന്ന ദിവസം റബ്ബുൽ ആലമീൻ എന്നോട് അംറ് ചെയ്തു. ഉമ്മത്തിനെ എന്റെ മുന്‍പില്‍ വിളിച്ചുകൂട്ടുക. ഈ ഭൂമുഖത്തു വസിക്കുന്നിടത്തോളം കാലം എന്നെ ഭയപ്പെടാന്‍ തഅലീം ലഭിക്കുന്നതിനും, അവര്‍ അതു തങ്ങളുടെ ഔലാദുകളെ തഅലീം ചെയ്യുന്നതിനും എന്റെ ഖൌൽ[c] 4.10 ഖൌൽ കലിമത്തുകൾ അവര്‍ കേള്‍ക്കട്ടെ. 11നിങ്ങള്‍ അടുത്തുവന്ന് ജബലിന്റെ അടിവാരത്തു നിന്നു. സമാഅ്ഓളം ശാമിഖായ നാറിനാല്‍ ജബൽ ആളികത്തികൊണ്ടിരുന്നു. ളുൽമത്തും സഖീലത്തായ സഹാബും അതിനെ ഇഗ്ശാഅ് ചെയ്തിരുന്നു. 12അപ്പോള്‍ നാറിന്റെ മദ്ധ്യത്തില്‍ നിന്ന് റബ്ബുൽ ആലമീൻ നിങ്ങളോടു സംസാരിച്ചു. നിങ്ങള്‍ സൌത്ത് കേട്ടു - സൌത്ത് മാത്രം; രൂപംകണ്ടില്ല. 13തന്റെ അഹ്ദ് അവിടുന്നു നിങ്ങളോട് ഇഅ് ലാൽ ചെയ്തു. നിങ്ങളോട് അമൽ ചെയ്യാൻ അവിടുന്ന് ശറആക്കിയ[d] 4.13 ശറആക്കിയ അംറ് ആക്കിയ പത്തു അംറുകളാണവ. രണ്ടു അൽവാഹുകളിൽ അവിടുന്നു അവ എഴുതി. 14നിങ്ങള്‍ ചെന്നു മിൽക്കാക്കുന്ന ബലദിൽ[e] 4.14 ബലദിൽ അർളിൽ നിങ്ങള്‍ അമൽ ചെയ്യേണ്ട ശറഉകളും ഹുക്മുകളും നിങ്ങൾക്ക് തഅലീം നൽകാൻ റബ്ബുൽ ആലമീൻ അന്ന് എന്നോടു കല്‍പിച്ചു.

ഇബാദത്തുൽ അസ്നാമിനെതിരേ

15അതിനാല്‍, നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുവിന്‍. ഹൂറിബില്‍ വച്ച് നാറിന്റെ മധ്യത്തില്‍നിന്നു റബ്ബുൽ ആലമീൻ നിങ്ങളോടു സംസാരിച്ച ദിവസം നിങ്ങള്‍ ഒരു സൂറത്തും കണ്ടില്ല. 16അതിനാല്‍, എന്തിന്റെയെങ്കിലും സൂറത്തില്‍, റജുലിന്റെയോ മർഅത്തിന്റെയോ 17ദുനിയാവിലുള്ള ഏതെങ്കിലും ഹയവാന്റെയോ സമാഅ് ലെ ഏതെങ്കിലും ത്വയ്റിന്റെയോ 18നിലത്തിഴയുന്ന ഏതെങ്കിലും ഹയവാന്റെയോ അർളിനടിയിലെ മാഇല്‍ വസിക്കുന്ന ഏതെങ്കിലും സമക്കിന്റെയോ സൂറത്തില്‍ സ്വനമുണ്ടാക്കി നിങ്ങളെത്തന്നെ അശുദ്ധരാക്കാതിരിക്കാന്‍ സൂക്ഷിച്ചു കൊള്ളുവിന്‍. 19നിങ്ങള്‍ സമാഇലേക്കു അയ്നുകള്‍ ഉയര്‍ത്തി ശംസിനെയും ഖമറിനെയും നജ്മുകളെയും - എല്ലാ ജുന്ദുസ്സമാഇനെയും - കണ്ട് അവയെ പെരുത്ത് മുഹബത്ത് വച്ച് ഇബാദത്ത് ചെയ്യുകയും സേവിക്കുകയും[f] 4.19 സേവിക്കുകയും സുജൂദ് ചെയ്യുകയും ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുവിന്‍. അവ സമാവാത്തിന്റെ തഹ്ത്തിലുള്ള എല്ലാ ഖൌമുകള്‍ക്കും വേണ്ടി നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ നല്‍കിയിരിക്കുന്നവയാണ്. 20ഇന്നത്തെപ്പോലെ നിങ്ങള്‍ തന്റെ സ്വന്തം ഉമ്മത്തായിരിക്കേണ്ടതിന് റബ്ബുൽ ആലമീൻ നിങ്ങളെ സ്വീകരിക്കുകയും മ്സ്റാകുന്ന ഹദീദ് കൌറിൽ നിന്ന് പുറത്തുകൊണ്ടു വരുകയും ചെയ്തിരിക്കുന്നു. 21മാത്രമല്ല, നിങ്ങള്‍മൂലം റബ്ബുൽ ആലമീൻ എന്നോടു ഗളബി. ഞാന്‍ ഉർദൂന്‍ കടക്കുകയോ നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ നിങ്ങള്‍ക്ക് മീറാസായി നല്‍കുന്ന ജയ്യിദത്തായ അർളിൽ പ്രവേശിക്കുകയോ ചെയ്കയില്ലെന്ന് അവിടുന്ന് എന്നോടു ഖസം ചെയ്തു. 22ആകയാല്‍, ഞാന്‍ ഈ ബലദിൽവച്ചു മയ്യത്താകും; ഉർദൂന്‍ കടന്നു പോകില്ല. എന്നാല്‍, നിങ്ങള്‍ കടന്നുചെന്ന് ആ ജയ്യിദത്തായ അർള് മിൽക്കാക്കും. 23നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ നിങ്ങളുമായി ഉണ്ടാക്കിയ അഹ്ദ് മറക്കാതിരിക്കാനും അവിടുന്നു വിലക്കിയിട്ടുള്ളതു പോലെ എന്തിന്റെയെങ്കിലും സൂറത്തില്‍ സ്വനമുണ്ടാക്കാതിരിക്കാനും[g] 4.23 സ്വനമുണ്ടാക്കാതിരിക്കാനും തിംസാലുകൾ ഉണ്ടാക്കാതിരിക്കാനും ശ്രദ്ധിക്കുവിന്‍. 24എന്തെന്നാല്‍, നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ ദഹിപ്പിക്കുന്ന നാറാണ്; ഹലീമല്ലാത്ത മഅബൂദാണ്.

25നിങ്ങള്‍ക്കു ഔലാദുകളും ഔലാദുകളുടെ ഔലാദുകളും ജനിക്കുകയും നിങ്ങള്‍ അവിടെ വളരെക്കാലം താമസിക്കുകയും ചെയ്യുമ്പോള്‍ എന്തിന്റെയെങ്കിലും സൂറത്തില്‍ സ്വനമുണ്ടാക്കി നിങ്ങളെത്തന്നെ അശുദ്ധരാക്കുകയും നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീന്റെ ഗളബ് ജ്വലിക്കുമാറ് അവിടുത്തെ മുന്‍പില്‍ ശർറ് പ്രവര്‍ത്തിക്കുകയും ചെയ്താല്‍, 26ഞാനിന്ന് സമാഇനെയും അർളിനെയും നിങ്ങള്‍ക്കെതിരേ ശാഹിദുകളാക്കി പറയുന്നു: ഉർദൂന്‍ കടന്ന് നിങ്ങള്‍ മിൽക്കാക്കാന്‍ പോകുന്ന ബലദിൽനിന്നു നിങ്ങള്‍ അറ്റുപോകും; 27അവിടെ നിങ്ങള്‍ ഏറെക്കാലം പാർക്കുകയില്ല; നിങ്ങള്‍ ഹലാക്കാക്കപ്പെടും. റബ്ബുൽ ആലമീൻ നിങ്ങളെ ഖൌമുകളുടെയിടയില്‍ ചിതറിക്കും. നിങ്ങളില്‍ ചുരുക്കം പേര്‍ മാത്രം ബാക്കിയാകും. 28അവിടെ ഇൻസാന്റെ മൻസ്വൂഅത്തായ മഅബൂദുകളെ - കാണുകയോ കേള്‍ക്കുകയോ തിന്നുകയോ മണക്കുകയോ ചെയ്യാത്ത ഹജറിനെയും ഖശബിനെയും - നിങ്ങള്‍ സേവിക്കും. 29എന്നാല്‍, അവിടെവച്ച് നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീനെ കാമിലായ ഖൽബോടും കാമിലായ റൂഹോടും കൂടെ അന്വേഷിച്ചാല്‍ നിങ്ങള്‍ അവിടുത്തെ കണ്ടെത്തും. 30നിങ്ങള്‍ക്കു മശക്കത്തുണ്ടാവുകയും ആഖിർ സമാനുകളിൽ ഇവയൊക്കെയും നിങ്ങള്‍ക്കു സംഭവിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീങ്കലേക്കു തിരിയുകയും അവിടുത്തെ സൌത്ത് കേൾക്കുകയും ചെയ്യും. 31നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ റഹ്മത്തുള്ള മഅബൂദാണ്. അവിടുന്നു നിങ്ങളെ കൈവിടുകയോ ഹലാക്കാക്കുകയോ നിങ്ങളുടെ അബുമാരോടു ഖസം ചെയ്തിട്ടുള്ള അഹ്ദ് മറക്കുകയോ ഇല്ല.

32കഴിഞ്ഞകാലത്തെപ്പറ്റി, മഅബൂദ് ഇൻസാനെ ഭൂമുഖത്തു സൃഷ്ടിച്ചതു മുതലുള്ള കാലത്തെപ്പറ്റി, സമാവാത്തിന്റെ ഒരറ്റംമുതല്‍ മറ്റേയറ്റംവരെ ചോദിക്കുക; ഇതുപോലൊരു മഹാ വാഖിഅത്ത് എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ? ഇതുപോലൊന്നു കേട്ടിട്ടുണ്ടോ? 33ഏതെങ്കിലും ഖൌമ് എന്നെങ്കിലും നാറിന്റെ മധ്യത്തില്‍നിന്നു സംസാരിക്കുന്ന അള്ളാഹുവിന്റെ സൌത്ത് നിങ്ങള്‍ കേട്ടതുപോലെ സംആക്കുകയും പിന്നെ ജീവിച്ചിരിക്കുകയും ചെയ്തിട്ടുണ്ടോ? 34നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ മിസ്റില്‍ വച്ച് നിങ്ങള്‍ കാണ്‍കെ നിങ്ങള്‍ക്കുവേണ്ടി ചെയ്തതുപോലെ മഹാ ദാഉകള്‍, അലാമത്തുകള്‍, ഖുദ്റത്തുകൾ[h] 4.34 ഖുദ്റത്തുകൾ അജബുകൾ , യുദ്ധങ്ങള്‍, കരബലം, ഖുവ്വത്ത് പ്രകടനം, ശദീദായ അമലുകൾ എന്നിവയാല്‍ തനിക്കായി ഒരു ഖൌമിനെ മറ്റൊരു ഖൌമിന്റെ വസ്വ്തില്‍ നിന്നു തിരഞ്ഞെടുക്കാന്‍ ഏതെങ്കിലും മഅബൂദ് എന്നെങ്കിലും ശ്രമിച്ചിട്ടുണ്ടോ? 35റബ്ബുൽ ആലമീനാണു മഅബൂദെന്നും അവിടുന്നല്ലാതെ മറ്റൊരു മഅബൂദില്ലെന്നും നിങ്ങള്‍ അറിയാന്‍ വേണ്ടിയാണ് ഇവയെല്ലാം നിങ്ങളുടെ മുന്‍പില്‍ കാണിച്ചത്. 36നിങ്ങൾക്ക് തഅലീം നൽകാൻ സമാഇൽനിന്ന് തന്റെ സൌത്ത് നിങ്ങളെ കേള്‍പ്പിച്ചു. അർളിൽ തന്റെ അളീമായ നാർ കാണിച്ചു. നാറിന്റെ വസ്വ്തില്‍ നിന്ന് അവിടുത്തെ ഖൌൽ[i] 4.36 ഖൌൽ ആയത്തുകൾ നിങ്ങള്‍ കേട്ടു. 37അവിടുന്നു നിങ്ങളുടെ പിതാക്കന്‍മാരെ ഹുബ്ബ് വച്ചതുകൊണ്ട് അവര്‍ക്കുശേഷം അവരുടെ അബ്നാഉകളെ ഇഖ്തിയാർ ചെയ്തു; അവിടുന്നു തന്റെ ഖുദ്റത്തുൽ ഉൾമയും ഹുളൂറും ളാഹിറാക്കിക്കൊണ്ട് നിങ്ങളെ മിസ്റിൽ നിന്നു കൊണ്ടുവരുകയും ചെയ്തു. 38നിങ്ങളെക്കാള്‍ അക്ബറും അശദ്ദുമായ ഖൌമുകളെ നിങ്ങളുടെ മുന്‍പില്‍നിന്നു നീക്കിക്കളയാനും നിങ്ങളെ കൊണ്ടുവന്ന് ഇന്നത്തേതു പോലെ അവരുടെ ദൌല നിങ്ങള്‍ക്ക് മിറാസായിത്തരാനും വേണ്ടിയായിരുന്നു അത്. 39ഫൌഖിൽ[j] 4.39 ഫൌഖിൽ അഅ് ലയിൽ ജന്നത്തിലും തഹ്ത്തിൽ അർളിലും റബ്ബുൽ ആലമീനല്ലാതെ മറ്റൊരു മഅബൂദില്ലെന്ന് ഫഹ്മാക്കി അതു ഖൽബിൽ സുബൂത്താക്കുവിന്‍. 40ആകയാല്‍, നിങ്ങള്‍ക്കും നിങ്ങളുടെ അബ്നാഇനും ഖയ്റുണ്ടാകാനും മഅബൂദായ റബ്ബുൽ ആലമീൻ നിങ്ങള്‍ക്കു കാലാകാലത്തേക്കുമായിത്തരുന്ന ബലദിൽ ഏറെക്കാലം വസിക്കാനും വേണ്ടി റബ്ബുൽ ആലമീന്റെ ശറഉകളും വസ്വീയ്യത്തുകളും ഹിഫാളത്ത് ചെയ്യുവിൻ എന്നു ഞാന്‍ നിങ്ങളോടു കല്‍പിക്കുന്നു.

അഭയനഗരങ്ങള്‍

41പിന്നീട്, ഉർദൂനക്കരെ മശ്രിഖ് ജിഹത്തിൽ മൂന്നു മദീനത്തുകള്‍ മൂസാ[k] യഥാർത്ഥ ഹീബ്രു: מֹשֶׁ֔ה (mōšeh) വേര്‍തിരിച്ചു. 42പൂര്‍വവിരോധം കൂടാതെ അബദ്ധവശാല്‍ തന്റെ ജിറാനെ ഖത്ൽ ചെയ്യാനിടയായവന് ആ മദീനത്തുകളില്‍ ഒന്നില്‍ ഓടിയെത്തി ഹയാത്ത്[l] 4.42 ഹയാത്ത് റൂഹ്, നഫ്സ് രക്ഷിക്കാന്‍ വേണ്ടിയാണത്. 43സഹ്റായിലെ സഹ്ൽ അർളിൽ സ്ഥിതിചെയ്യുന്ന ബീസര്‍, റൂബന്‍ ഉസ്രത്തിൽ പിറന്നവർക്കും ഗിലയാദിലുള്ള റാമൂത്ത്, ഗാദ്‌ ഉസ്രത്തിൽ പിറന്നവർക്കും ബാശാനിലുള്ള ഗോലാന്‍, മനാസ്‌സെ ഉസ്രത്തിൽ പിറന്നവർക്കും വേണ്ടിയാണ്.

44മൂസാ ഇസ്രായീല്‍ അബ്നാഇന് കൊടുത്ത ശരീഅത്താണിത്: 45മിസ്റിൽ നിന്നു പുറത്തുകടന്നതിനുശേഷം അംറ് ചെയ്ത അനുശാസനങ്ങളും ശറഉകളും ഹുക്മുകളും. 46ഉര്‍ദൂന്റെ മറുകരെ ബയ്ത്ബയൂറിനെതിരേയുള്ള വാദിയിൽ വച്ചാണ് മൂസാ ഈ അംറുകള്‍ നല്‍കിയത്. മിസ്റില്‍ നിന്നു പുറത്തുകടന്നതിനുശേഷം മൂസായും ഇസ്രായീല്‍ ഖൌമിനെ തോല്‍പിച്ച ഹിശ്ബൂനില്‍ വസിച്ചിരുന്ന അമൂര്യ മലിക്കായ സീഹൂന്റെ അർളിലായിരുന്നു ബയ്ത്യൂർ. 47അവര്‍ സീഹൂന്റെ ദൌലയും ബാശാനിലെ മലിക്കായ ഊജിന്റെ അർളും മിൽക്കാക്കി. ഉർദൂനക്കരെ മശ്രിഖു ജിഹത്തിൽ പാർത്തിരുന്ന അമൂര്യ മലിക്കുമാരായിരുന്നു അവര്‍. 48അര്‍നൂണ്‍ നഹ്റിന്റെ ശാത്വിഇൽ സ്ഥിതിചെയ്യുന്ന അറൂഈര്‍ മുതല്‍ സീയൂൻ ജബൽ, അതായത് ഹിര്‍മൂൻ വരെയും 49ഉര്‍ദൂന്റെ മറുകരെ മശ്രിഖു ജിഹത്തുള്ള അരാബാ മുഴുവനും പിസ്ജായുടെ വാദിക്കു തഹ്ത്തിലുള്ള അരാബാ ബഹ്ർ വരെയുമാണ് അവര്‍ മിൽക്കാക്കിയത്.


Footnotes