സൂറ അൽ-ദുമ്മാ അർസൽനാ 3

ഊജിനെ കീഴടക്കുന്നു

3 1നമ്മള്‍ റുജൂആയി ബാശാനിലേക്കുള്ള സബീലിലൂടെ[a] 3.1 സബീലിലൂടെ ത്വരീഖിലൂടെ കയറിപ്പോയി; അപ്പോള്‍ ബാശാന്‍ മലിക്കായ ഊജും അയാളുടെ സകല ഖൌമും ഇദ്രിയില്‍ വച്ച് നമുക്കെതിരേ ജിഹാദ് ചെയ്യാന്‍ വന്നു. 2എന്നാല്‍, റബ്ബുൽ ആലമീൻ എന്നോടു പറഞ്ഞു: അവനെ പേടിക്കേണ്ടാ. എന്തെന്നാല്‍ അവനെയും അവന്റെ ഖൌമിനെയും ദൌലയെയും ഞാന്‍ നിന്റെ കരങ്ങളിലേല്‍പിച്ചിരിക്കുന്നു; ഹിശ്ബൂനില്‍ താമസിച്ചിരുന്ന അമൂര്യ മലിക്കായ സീഹൂനോടു നിങ്ങള്‍ ചെയ്തതു പോലെ ഇവനോടും ചെയ്യണം. 3അപ്രകാരം നമ്മുടെ മഅബൂദായ റബ്ബുൽ ആലമീൻ ബാശാന്‍ മലിക്കായ ഊജിനെയും അവന്റെ ഖൌമിനെയും നമ്മുടെ യദുകളിലേല്‍പിച്ചു തന്നു. നാം അവരെ ഒട്ടും ബാക്കിവരാതെ ഹലാക്കാക്കികളഞ്ഞു. 4അവന്റെ എല്ലാ മദീനത്തുകളും അന്നു നാം പിടിച്ചടക്കി; കീഴടക്കാത്ത ഒരു മദീനത്തുമില്ലായിരുന്നു. സിത്തൂന മദീനകള്‍ ഉള്‍ക്കൊള്ളുന്ന അര്‍ഗൂബു പ്രദേശമായിരുന്നു ബാശാനിലെ ഊജിന്റെ ഇറാംത്വൂർ. 5ശാമിഖായ ഖൽഅത്തുകളും മഹാലിജുകളും ഓടാമ്പലുകളും കൊണ്ടു സുരക്ഷിതമാക്കപ്പെട്ട മദീനത്തുകളായിരുന്നു അവ. ഇവയ്ക്കു അലാവത്തായി, ഖൽഅത്തുകളില്ലാത്ത കുറെ ചെറിയ മദീനത്തുകളുമുണ്ടായിരുന്നു. 6അവയെല്ലാം നമ്മള്‍ ഔന്നും ബാക്കിയാക്കാതെ ഹലാക്കാക്കി; ഹിശ്ബൂനിലെ സീഹൂനോടു നാം പ്രവര്‍ത്തിച്ചതുപോലെ ഓരോ മദീനത്തും - രിജാലും മർഅത്തുകളും ത്വിഫ് ലുകളുമടക്കം - നമ്മള്‍ ഹലാക്കാക്കി. 7എന്നാല്‍, മദീനത്തിലെ അൻആമും അൻഫാലും നമ്മള്‍ എടുത്തു. 8ഉര്‍ദൂന്റെ അക്കരെ അര്‍നൂണ്‍ നഹ്ർ മുതല്‍ ഹിര്‍മൂൻ ജബൽ വരെയുള്ള അർള് മുഴുവന്‍ രണ്ട് അമൂര്യ മലിക്ക്മാരില്‍ നിന്ന് അന്നു നമ്മള്‍ പിടിച്ചടക്കി. 9ഹിര്‍മൂനിനെ സിദൂനിയര്‍ സിറിയോൻ എന്നും അമൂര്യര്‍ സെനീര്‍ എന്നും വിളിക്കുന്നു. 10സഹ് ലായ അർളിലെ എല്ലാ മദീനത്തുകളും ജിൽയാദു മുഴുവനും ബാശാനിലെ ഊജിന്റെ ഇംറാത്ത്വൂരിലെ മദീനത്തുകളായ സല്‍ക്കായും ഇദ്രിയും വരെയുള്ള പ്രദേശവും നമ്മള്‍ പിടിച്ചെടുത്തു. 11റഫായിം ഉസ്രത്തിൽ ബാശാന്‍ മലിക്കായ ഊജു മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. അവന്റെ സരീർ ഹദീദ് കൊണ്ടുള്ളതായിരുന്നു. അത് ഇന്നും അമൂന്യരുടെ റബ്ബായില്‍ ഉണ്ടല്ലോ. സാധാരണ മിക് യാലിൽ തിസ്അ് ദിറാ ആയിരുന്നു ത്വൂൽ; അർദ് അർബഅ ദിറാഉം.

ഉർദൂനു മശ്രിഖിലുള്ള ഖബീലകൾ

12ഈ ദൌല അന്നു നാം മിൽക്കാക്കിയപ്പോള്‍ അര്‍നൂണ്‍ നഹ്റിന്റെ തീരത്തുള്ള അറൂഈര്‍ മുതല്‍ ജിൽയാദു ജബൽ അർളിന്റെ നിസ്വ്ഫ് വരെയുള്ള അർളും അവിടെയുള്ള മദീനത്തുകളും ഞാന്‍ റൂബന്റെയും ഗാദിന്റെയും ഖബീലകള്‍ക്കു കൊടുത്തു. 13ഗിലയാദിന്റെ ബാക്കിഭാഗവും ഊജിന്റെ ഇംറാത്ത്വൂരായിരുന്ന ബാശാന്‍ മുഴുവനും - അര്‍ഗൂബു അർള് - മാനാസ്‌സെയുടെ നിസ്വ്ഫ് ഖബീലക്ക് ഞാന്‍ നല്‍കി. റഫയിമിന്റെ അർളെന്നാണ് ഇതു വിളിക്കപ്പെടുന്നത്. 14മനാസ്‌സെയുടെ ഖബീലയിൽ പിറന്ന യായിര്‍ ഗഷുറിയരുടെയും മാക്കത്യരുടെയും അതിര്‍ത്തിവരെയുള്ള അര്‍ഗൂബു ദൌല മിൽക്കാക്കി. അതിനു തന്റെ ഇസ്മനുസരിച്ച് ബാശാന്‍ഹബ്ബൂത്ത്‌ യായിര്‍ എന്ന ഇസ്മ് കൊടുത്തു. അതു തന്നെയാണ് ഇന്നും അതിന്റെ ഇസ്മ്. 15മാക്കീറിനു ഞാന്‍ ജിൽആദ് കൊടുത്തു. 16ജിൽയാദു മുതല്‍ അര്‍നൂണ്‍ വരെയുള്ള അർള് റൂബന്റെയും ഗാദിന്റെയും ഖബീലകള്‍ക്കു ഞാന്‍ കൊടുത്തു. നഹ്റിന്റെ മധ്യമാണ് അതിര്‍ത്തി. അമൂന്യരുടെ അതിര്‍ത്തിയിലുള്ള യാബൂക്കു നഹ്ർവരെയാണ് ഈ അർള്. 17ഉർദൂന്‍ അതിര്‍ത്തിയായി അരാബായും - കിന്നരെത്തു മുതല്‍ കിഴക്ക് പിസ്ജാ ജബലിന്റെ വാദിക്കു തഹ്ത്തിൽ മിൽഹ് ബഹ്റായ അരാബാ ബഹ്ർ വരെയുള്ള മകാൻ - അവര്‍ക്കു കൊടുത്തു.

18അന്നു ഞാന്‍ നിങ്ങളോട് അംറ് ചെയ്തു: നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ നിങ്ങള്‍ക്കു മിൽക്കാക്കാനായി ഈ ദൌല നല്‍കിയിരിക്കുന്നു. നിങ്ങളില്‍ അസീസായ[b] 3.18 അസീസായ ഖവിയ്യായ എല്ലാ രിജാലും അസ് ലിഹത്ത് ധരിച്ചവരായി നിങ്ങളുടെ അഖുമാരായ [c] 3.18 അഖുമാരായ ഇഖ് വാനീങ്ങളായ ഇസ്രായീല്യരുടെ മുന്‍പേ പോകണം. 19എന്നാല്‍, നിങ്ങളുടെ ബീവിമാരും[d] 3.19 ബീവിമാരും അസ് വാജും അത്വ്ഫാലും അൻആമും - നിങ്ങള്‍ക്കു ധാരാളം അൻആമിനുകളുണ്ടെന്ന് എനിക്കറിയാം - ഞാന്‍ നിങ്ങള്‍ക്കു നല്‍കിയിട്ടുള്ള മദീനത്തുകളില്‍ത്തന്നെ പാര്‍ക്കട്ടെ. 20റബ്ബുൽ ആലമീൻ നിങ്ങള്‍ക്കു തന്നതുപോലെ നിങ്ങളുടെ ഇഖ് വാനീങ്ങൾക്കും വിശ്രമം നല്‍കുകയും ഉര്‍ദൂന്റെ അക്കരെ നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ അവര്‍ക്കു നല്‍കുന്ന ദൌല അവരും മിറാസാക്കുകയും ചെയ്യുന്നതുവരെ നിങ്ങള്‍ അവരുടെ മുന്‍പേ പോകണം. അതിനുശേഷം ഞാന്‍ നിങ്ങള്‍ക്കു തന്നിട്ടുള്ള മിറാസിലേക്കു നിങ്ങള്‍ക്കു മടങ്ങിപ്പോകാം. 21അന്നു ഞാന്‍ യൂസായോടു കല്‍പിച്ചു: ഈ രണ്ടു മലിക്കുകളോടു നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ ചെയ്തവയെല്ലാം നിങ്ങള്‍ നേരിട്ടുകണ്ടല്ലോ. അപ്രകാരംതന്നെ നിങ്ങള്‍ കടന്നു പോകുന്ന എല്ലാ അർളുകളോടും റബ്ബുൽ ആലമീൻ ചെയ്യും. 22അവരെ ഖൌഫ് വെക്കരുത്; എന്തെന്നാല്‍, നിങ്ങളുടെ റബ്ബുൽ ആലമീനായ മഅബൂദായിരിക്കും നിങ്ങള്‍ക്കു വേണ്ടി ജിഹാദ്[e] 3.22 ജിഹാദ് ഖിതാൽ ചെയ്യുന്നത്.

മൂസാ കാനാനില്‍ പ്രവേശിക്കുകയില്ല

23ശേഷം, ഞാന്‍ റബ്ബുൽ ആലമീനെ വിളിച്ച് ഇപ്രകാരം അപേക്ഷിച്ചു: 24മഅബൂദായ യാ റബ്ബുൽ ആലമീൻ, അങ്ങയുടെ മജ്ദും ഖവ്വിയായ യദും അവിടുത്തെ ഖാദിമിനെ[f] 3.24 ഖാദിമിനെ അബ്ദിനെ കാണിക്കാന്‍ തുടങ്ങിയിരിക്കുന്നുവല്ലോ. ഇപ്രകാരം ഖവ്വിയായ അമൽ ചെയ്യാന്‍ കഴിയുന്ന മഅബൂദ് അങ്ങയെപ്പോലെ ജന്നത്തിലും ദുനിയാവിലും വേറെആരുള്ളൂ? 25ഉർദൂനക്കരെയുള്ള ഫലഭൂയിഷ്ഠമായ സ്ഥലവും മനോഹരമായ ജബൽ പ്രദേശവും ലബനോനും പോയിക്കാണാന്‍ എന്നെ അനുവദിക്കണമേ! 26എന്നാല്‍, നിങ്ങള്‍ നിമിത്തം റബ്ബുൽ ആലമീൻ എന്നോടു ഗളബിലായിരിക്കുകയായിരുന്നു. അവിടുന്ന് എന്റെ അപേക്ഷ സ്വീകരിച്ചില്ല. റബ്ബുൽ ആലമീൻ എന്നോടു പറഞ്ഞു: മതി, ഇക്കാര്യത്തെക്കുറിച്ച് ഇനി എന്നോടു സംസാരിക്കരുത്. 27പിസ്ജായുടെ അഅ് ലയിൽ കയറി അയ്നുകളുയര്‍ത്തി മഗ്രിബിലേക്കും ശമാലിലേക്കും ജനൂബിലേക്കും മശ്രിഖിലേക്കും നോക്കി കണ്ടുകൊള്ളുക; എന്തെന്നാല്‍, ഈ ഉർദൂന്‍ നീ കടക്കുകയില്ല. 28യൂസായ്ക്ക് അംറുകൾ നല്‍കുക; അവന് ശജാഅത്തും ഖുവ്വത്തും പകരുക. എന്തെന്നാല്‍, അവന്‍ ഈ ഉമ്മത്തിനെ അക്കരയ്ക്കു നയിക്കുകയും നീ കാണാന്‍ പോകുന്ന ദൌല അവര്‍ക്ക് മീറാസായി കൊടുക്കുകയും ചെയ്യും. 29അതിനാല്‍, ബീത്ബയൂറിന് എതിരേയുള്ള വാദിയിൽ നാം താമസിച്ചു.


Footnotes