സൂറ അൽ-ദുമ്മാ അർസൽനാ 27

ഹുകുമുകൾ രേഖപ്പെടുത്തുന്നു

27 1മൂസാ[a] യഥാർത്ഥ ഹീബ്രു: מֹשֶׁ֔ה (mōšeh) ഇസ്രായീലിലെ ശൈഖന്‍മാരോടു ചേര്‍ന്ന് ഖൌമിനോട് ഇപ്രകാരം ഒസ്യത്ത് ചെയ്തു: ഇന്നു ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്ന സകല ഒസ്യത്തുകളും ഹിഫാളത്ത് ചെയ്യുവിൻ. 2ഉർദൂന്‍ കടന്ന് നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ നിങ്ങള്‍ക്കു തരുന്ന ബലദിൽ ദാഖിലാകുന്ന യൌമിൽ നിങ്ങള്‍ കബീറായ ഹജറുകള്‍ സ്ഥാപിച്ച് അവയ്ക്കു ശീദ് പൂശണം. 3നിങ്ങളുടെ ആബാഉമാരുടെ മഅബൂദായ റബ്ബുൽ ആലമീൻ തന്റെ വഅ്ദനുസരിച്ചു നിങ്ങള്‍ക്കു തരുന്ന അസലും ലബനും ഫയ്ളാനാകുന്ന ആ അർളിൽ എത്തുമ്പോള്‍ ഈ ശറഇലെ[b] 27.3 ശറഇലെ - നാമൂസിലെ ഓരോ വാക്കും നിങ്ങള്‍ അവയില്‍ എഴുതണം. 4നിങ്ങള്‍ ഉർദൂന്‍ കടന്നു കഴിയുമ്പോള്‍ ഇന്നു ഞാന്‍ നിങ്ങളോടു അംറാക്കുന്നതനുസരിച്ച് ഈ അഹ്ജാർ[c] 27.4 അഹ്ജാർ - ഹജറുകൾ ഈബാല്‍ ജബലില്‍ നാട്ടി അവയ്ക്കു ശീദ് പൂശണം. 5അവിടെ നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീന് ഹജറുകൊണ്ടു ദബീഹത്ത് പണിയണം. അതിന്‍മേല്‍ ഹദീദ് സിലാഹ് തൊടരുത്. 6വെട്ടിമുറിക്കുകയോ ചെത്തി മിനുക്കുകയോ ചെയ്യാത്ത മുഴുവന്‍ ഹജറുകൾ കൊണ്ടാണ് നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീനു ദബീഹത്ത്[d] 27.6 ദബീഹത്ത് - ഖുർബാനി പീഠം പണിയേണ്ടത്. അതിന്‍മേലായിരിക്കണം നിന്റെ മഅബൂദായ റബ്ബുൽ ആലമീനു മുഹരിഖ ഖുർബാനികള്‍ അര്‍പ്പിക്കുന്നത്. 7ദബീഹത്തു സലാമകളും[e] 27.7 ദബീഹത്തു സലാമകളും - സലാമ ഖുർബാനികളും അര്‍പ്പിക്കണം. അത് അവിടെവച്ചു ഒജീനിച്ച് നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീന്റെ ഹള്ദ്രത്തിൽ ഫറഹിലായികൊള്ളുവിന്‍. 8ആ ഹജറുകളില്‍ ഈ ശറഇലെ ഓരോ വാക്കും വ്യക്തമായി എഴുതണം.

9മൂസാ ലീവ്യ റാഹിബിങ്ങളോടു[f] 27.9 റാഹിബിങ്ങളോടു - ഇമാംമാരോട് ചേര്‍ന്ന് ഇസ്രായീല്‍ ഖൌമിനോടു പറഞ്ഞു: ഇസ്രായീലേ, ശ്രദ്ധിച്ചു സംഅ് ചെയ്യുക. ഇന്നു നീ നിന്റെ മഅബൂദായ റബ്ബുൽ ആലമീന്റെ ഖൌമായിത്തീര്‍ന്നിരിക്കുന്നു. 10ആകയാല്‍ നിന്റെ മഅബൂദായ റബ്ബുൽ ആലമീന്റെ വഅ്ദുകൾ സംആക്കുകയും ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന അവിടുത്തെ അംറുകളും ശറഉകളും ഹിഫാളത്ത് ചെയ്യുകയും ചെയ്യുക.

പന്ത്രണ്ടു ലഅ്നത്തുകള്‍

11അന്നുതന്നെ മൂസാ ഖൌമിനോട് അംറാക്കി: 12നിങ്ങള്‍ ഉർദൂന്‍ കടന്നു കഴിയുമ്പോള്‍ ഉമ്മത്തിനെ അനുഗ്രഹിക്കാനായി ശിമയൂന്‍, ലീവി, യൂദാ, ഇസാക്കര്‍, യൂസുഫ്, ബിൻയാമിന്‍ എന്നിവര്‍ ഗരിസിം ജബലിലും, 13ലഅ്നത്ത് ചെയ്യാനായി റൂബന്‍, ഗാദ്, ആശീര്‍, സിബുലൂൻ, ദാന്‍, നഫ്താലി എന്നിവര്‍ ഈബാല്‍ ജബലിലും നില്‍ക്കട്ടെ. 14അപ്പോള്‍ ലീവ്യര്‍ ഇസ്രായീല്‍ ഖൌമിനോട് ഉച്ചത്തില്‍ വിളിച്ചുപറയണം:

15റബ്ബുൽ ആലമീനു മുഹ്തഖിറായ[g] 27.15 മുഹ്തഖിറായ - രിജ്സായ മൻഹൂത്തായോ - മസ്ബൂക്കായോ ഉണ്ടാക്കിയ സ്വനമിനെ - സിർറിൽ തദ്ശീൽ [h] 27.15 തദ്ശീൽ - വള്അ് ചെയ്യുന്നവന്‍ ലഅ്നത്താക്കപ്പെട്ട വനാകട്ടെ! അപ്പോള്‍ ഖൌമെല്ലാം ഉത്തരം പറയണം: ആമീന്‍.

16അബിനെയോ ഉമ്മിനെയോ നിന്ദിക്കുന്നവന്‍ ലഅ്നത്താക്കപ്പെട്ടവനാകട്ടെ! ഖൌമെല്ലാം പറയണം: ആമീന്‍.

17ജിറാന്റെ അതിര്‍ത്തിക്കല്ല് മാറ്റുന്നവന്‍ ലഅ്നത്താക്കപ്പെട്ടവനാകട്ടെ! ഖൌമെല്ലാം ഇജാപത്ത് പറയണം: ആമീന്‍.

18അഅ്മയായവനെ വഴി തെറ്റിക്കുന്നവന്‍ ലഅ്നത്താക്കപ്പെട്ടവനാകട്ടെ! ഖൌമെല്ലാം പറയണം: ആമീന്‍.

19ഗരീബിനും യതീമിനും അറാമിലിനും അദ്ൽ നിഷേധിക്കുന്നവന്‍ ലഅ്നത്താക്കപ്പെട്ടവനാകട്ടെ! ഖൌമെല്ലാം പറയണം: ആമീന്‍.

20അബിന്റെ ബീവിയോടുകൂടെ ഇള്ത്വിജാഅ്[i] 27.20 ഇള്ത്വിജാഅ് (ഇള്ത്വിജാഅ് ചെയ്ത) ചെയ്ത് അവനെ അപമാനിക്കുന്നവന്‍ ലഅ്നത്താക്കപ്പെട്ടവനാകട്ടെ! ഖൌമെല്ലാം പറയണം: ആമീന്‍.

21ബഹീമത്തുമായി ജിമാഅ് ചെയ്യുന്നവന്‍ ലഅ്നത്താക്കപ്പെട്ടവനാകട്ടെ! ഖൌമെല്ലാം പറയണം: ആമീന്‍.

22തന്റെ അബിന്റെയോ ഉമ്മിന്റെയോ ബിൻത്തായ സ്വന്തം ഇഖ്ത്തോടൊത്തു ഇള്ത്വിജാഅ് ചെയ്യുന്നവന്‍ ലഅ്നത്താക്കപ്പെട്ടവനാകട്ടെ! ഖൌമെല്ലാം പറയണം: ആമീന്‍.

23ഹമാത്തോടുകൂടെ ഇള്ത്വിജാഅ് ചെയ്യുന്നവന്‍ ലഅ്നത്താക്കപ്പെട്ടവനാകട്ടെ! ഖൌമെല്ലാം പറയണം: ആമീന്‍.

24ജിറാനെ സിർറായി വധിക്കുന്നവന്‍ ലഅ്നത്താക്കപ്പെട്ടവനാകട്ടെ! ഖൌമെല്ലാം പറയണം: ആമീന്‍.

25ബരീഇനെ കത്ൽ ചെയ്യാൻ രിശ്-വ വാങ്ങുന്നവന്‍ ലഅ്നത്താക്കപ്പെട്ടവനാകട്ടെ! ഖൌമെല്ലാം പറയണം: ആമീന്‍.

26ഈ ശരീഅത്ത് പൂര്‍ണമായും[j] 27.26 ശരീഅത്ത് പൂര്‍ണമായും - നാമൂസിലെ കലിമാത്ത് ഇത്വാഅത്ത് ചെയ്യാത്തവന്‍ ലഅ്നത്താക്കപ്പെട്ടവനാകട്ടെ! ഖൌമെല്ലാം പറയണം: ആമീന്‍.


Footnotes