സൂറ അൽ-ദുമ്മാ അർസൽനാ 26

മഹ്സൂലുകളുടെ അവ്വൽ സമർ

26 1നിന്റെ മഅബൂദായ റബ്ബുൽ ആലമീൻ നിനക്ക് മിറാസായിത്തരുന്ന ബലദിൽചെന്ന് അതു മിൽക്കാക്കി അതില്‍ താമസമുറപ്പിക്കുമ്പോള്‍, 2അവിടെ നിന്റെ നിലത്തുണ്ടാകുന്ന എല്ലാ മഹ്സൂലുകളുടെയും[a] 26.2 മഹ്സൂലുകളുടെയും - ഹസ്വാദുകളുടെയും അവ്വലു സമറിൽ നിന്നു കുറെ എടുത്ത്, ഒരു സല്ലത്തിലാക്കി, നിന്റെ മഅബൂദായ റബ്ബുൽ ആലമീൻ തന്റെ ഇസ്മ് വള്അ് ചെയ്യാന്‍ മുഖ്താറാക്കുന്ന മകാനിലേക്കു കൊണ്ടുപോകണം. 3അന്നു ഖിദ്മത്ത് ചെയ്യുന്ന ഇമാമിന്റെ അടുത്തുചെന്ന് നീ ഇപ്രകാരം പറയണം: ഞങ്ങള്‍ക്കു തരുമെന്ന് റബ്ബുൽ ആലമീൻ ഞങ്ങളുടെ അബുമാരോടു മൌഊദ്[b] 26.3 മൌഊദ് - വാഗ്ദത്ത, വഅ്ദാ-വാഗ്ദാനം ചെയ്തിരുന്ന സ്ഥലത്തു ഞാന്‍ വന്നിരിക്കുന്നുവെന്ന് നിന്റെ മഅബൂദായ റബ്ബുൽ ആലമീനോടു ഞാനിന്ന് ഏറ്റുപറയുന്നു. 4ഇമാം ആ സല്ലത്ത് നിന്റെ യദിൽനിന്നു വാങ്ങി നിന്റെ മഅബൂദായ റബ്ബുൽ ആലമീന്റെ ദബീഹത്തിനു[c] 26.4 ദബീഹത്തിനു - ഖുർബാനി പീഠത്തിനു മുന്‍പില്‍ വയ്ക്കട്ടെ.

5പിന്നീട് നിന്റെ മഅബൂദായ റബ്ബുൽ ആലമീന്റെ ഹള്ദ്രത്തിൽ നീ ഇങ്ങനെ പറയണം: അലയുന്ന ഒരു അരമായനായിരുന്നു എന്റെ അബ്. ചുരുക്കം പേരോടുകൂടെ അവന്‍ മിസ്റില്‍ ചെന്ന് അവിടെ ഗരീബായി പാര്‍ത്തു. അവിടെ അവന്‍ അളീമും ശദീദും അദദില്ലാത്തതുമായ ഒരു ഖൌമായി വളര്‍ന്നു. 6എന്നാല്‍, മിസ്രുകാര്‍ ഞങ്ങളോടു ഇസാഅത്തായി പെരുമാറുകയും ഞങ്ങളെ മര്‍ദിക്കുകയും ഞങ്ങളെക്കൊണ്ട് ഖാസിയായ ഉബൂദിയ്യത്ത് എടുപ്പിക്കുകയും ചെയ്തു. 7അപ്പോള്‍, ഞങ്ങള്‍ ഞങ്ങളുടെ ആബാഉമാരുടെ മഅബൂദായ റബ്ബുൽ ആലമീനോടു ഇസ്തിഹാഗാസ നടത്തി; അവിടുന്നു ഞങ്ങളുടെ നിലവിളി കേട്ടു. ഞങ്ങളനുഭവിക്കുന്ന ദില്ലത്തും മശക്കത്തും ളുൽമും അവിടുന്നു കണ്ടു. 8ഖവ്വിയായ[d] 26.8 ഖവ്വിയായ - ശദീദായ യദ് നീട്ടി, ഖൌഫുണ്ടാക്കുന്നതായ അലാമത്തുകളും അജബുകളും പ്രവര്‍ത്തിച്ച്, റബ്ബുൽ ആലമീൻ ഞങ്ങളെ മിസ്റിൽ നിന്നു മഗ്ഫിറത്തിലാക്കി [e] 26.8 മഗ്ഫിറത്തിലാക്കി - ഖലാസാക്കി . 9ഇവിടേക്കു കൂട്ടിക്കൊണ്ടുവന്ന്, അസലും ലബനും ഫയ്ളാനാകുന്ന ഈ ദൌല ഞങ്ങള്‍ക്കു തരുകയും ചെയ്തു. 10ആകയാല്‍, യാ റബ്ബുൽ ആലമീൻ, ഇതാ അവിടുന്ന് എനിക്കു തന്നിട്ടുള്ള നിലത്തിന്റെ അവ്വൽ സമർ ഞാനിപ്പോള്‍ കൊണ്ടുവന്നിരിക്കുന്നു. ബഅ്ദായായി, സല്ലത്ത് നിന്റെ മഅബൂദായ റബ്ബുൽ ആലമീന്റെ ഹള്റത്തിൽ വച്ച് അവിടുത്തെ ഇബാദത്ത് ചെയ്യണം. 11അവിടുന്നു നിങ്ങള്‍ക്കും ഉസ്രത്തുകള്‍ക്കും തന്നിട്ടുള്ള എല്ലാ ഖയ്റിനെയും പ്രതി നിങ്ങളും ലീവ്യരും നിങ്ങളുടെ മധ്യേയുള്ള ഗരീബും ഫറഹിലാകണം.

12ഉശ്റിന്റെ ആമായ മൂന്നാം സനത്ത്[f] 26.12 ആമായ മൂന്നാം സനത്ത് - സനത്തായ സനസാലിസിൽ എല്ലാ മഹ്സൂലുകളുടെയും [g] 26.12 മഹ്സൂലുകളുടെയും - ഹസ്വാദുകളുടെയും ഉശ്റ് എടുത്ത് നിന്റെ മദീനത്തിലുള്ള ലീവ്യര്‍ക്കും പരദേശികള്‍ക്കും യത്തീമുകൾക്കും അറാമിലുകൾക്കും നല്‍കണം. 13അവര്‍ ഒചീനിച്ച് റാളിയാകുമ്പോള്‍, നിന്റെ മഅബൂദായ റബ്ബുൽ ആലമീന്റെ മുന്‍പില്‍ ഇപ്രകാരം പറയണം: അങ്ങ് എനിക്കു നല്‍കിയിട്ടുള്ള അംറുകളെല്ലാമനുസരിച്ച്[h] 26.13 അംറുകളെല്ലാമനുസരിച്ച് - ഒസ്യത്തുകളെല്ലാമനുസരിച്ച് അവിടുത്തേക്കു തഖ്ദീം ചെയ്യപ്പെട്ടവയെല്ലാം എന്റെ ബൈത്തിൽ നിന്നു കൊണ്ടുവന്ന് ലീവ്യനും ഗരീബിനും യതീമും അറാമിലിനും ഞാന്‍ കൊടുത്തിരിക്കുന്നു. ഞാന്‍ അങ്ങയുടെ അംറുകളൊന്നും ഖിലാഫ് ചെയ്യുകയോ മറന്നുകളയുകയോ ചെയ്തിട്ടില്ല; 14എന്റെ ബുകാഅ് സാഅത്തിൽ അതില്‍ നിന്നു ഒജീനിച്ചിട്ടില്ല; നജസായിരുന്നപ്പോള്‍ അതില്‍ ഞാന്‍ സ്പര്‍ശിച്ചിട്ടില്ല; മരിച്ചവനു വേണ്ടി അതില്‍നിന്ന് ഒന്നും കൊടുത്തിട്ടുമില്ല. ഞാന്‍ എന്റെ മഅബൂദായ റബ്ബുൽ ആലമീന്റെ വാക്കുകേട്ട്, അവിടുന്ന് എന്നോടു അംറ് ചെയ്തതുപോലെ ചെയ്തിരിക്കുന്നു. 15അങ്ങ് പാർക്കുന്ന ഹളീറത്തുൽ ഖുദ്സായ ജന്നത്തില്‍നിന്ന് റഹ്മത്തോടെ നോക്കേണമേ! അങ്ങയുടെ ഖൌമായ ഇസ്രായീലിനെയും ഞങ്ങളുടെ അബുമാരോടു ചെയ്ത ഖസം ഇത്വാഅത്ത് ചെയ്ത് അങ്ങു ഞങ്ങള്‍ക്കു നല്‍കിയ നാടായ ലബനും അസലും ഫയ്ളാനാകുന്ന ഈ ബലദിനെയും ബർക്കത്താക്കേണമേ.

മുഖദ്ദസായ ഖൌമ്

16ഈ ശറഉകളും ഹുക്മുകളും ആചരിക്കാന്‍ ഇന്നേദിവസം നിന്റെ മഅബൂദായ റബ്ബുൽ ആലമീൻ നിന്നോടു അംറാക്കുന്നു. നീ അവയെ താമ്മായ ഖൽബോടും കാമിലായ റൂഹോടും കൂടെ ഇനായത്തോടെ അമൽ ചെയ്യണം. 17റബ്ബുൽ ആലമീനാണ് നിന്റെ മഅബൂദെന്നും നീ അവിടുത്തെ ത്വരീഖത്തിലൂടെ ചരിക്കുകയും അവിടുത്തെ ശറഉകളും ഒസ്യത്തുകളും ഹുക്മുകളും ഇത്വാഅത്ത് ചെയ്യുകയും അവിടുത്തെ സൌത്ത് ശ്രവിക്കുകയും ചെയ്യും എന്നും ഇന്നു നീ പ്രഖ്യാപിച്ചിരിക്കുന്നു. 18തന്റെ വഅ്ദനുസരിച്ച് നീ തന്റെ ഖാസ്സായ ഖൌമാണെന്നും തന്റെ അംറുകളെല്ലാം ഇത്വാഅത്ത് ചെയ്യണം എന്നും ഇന്നു റബ്ബുൽ ആലമീൻ നിന്നോടു പ്രഖ്യാപിച്ചിരിക്കുന്നു. 19മാത്രമല്ല, താന്‍ പടച്ച സകല ഖൌമുകള്‍ക്കും ഉള്ളതിനെക്കാള്‍ അറഫആയ ഇസ്മും ശറഫും അവിടുന്നു നിങ്ങള്‍ക്കു നല്‍കും. അവിടുന്ന് അരുളിച്ചെയ്തിട്ടുള്ളതു പോലെ നിന്റെ മഅബൂദായ റബ്ബുൽ ആലമീനു നീ ഒരു ഖുദ്ദൂസായ ഖൌമായിരിക്കുകയും ചെയ്യും.


Footnotes