സൂറ അൽ-ദുമ്മാ അർസൽനാ 12
ഇബാദത് മകാൻ
12 1നിങ്ങളുടെ ആബാഉമാരുടെ മഅബൂദായ റബ്ബുൽ ആലമീൻ നിങ്ങള്‍ക്ക് മീറാസായി നല്‍കുന്ന അർളിൽ ഹയാത്ത്കാലം മുഴുവൻ ചെയ്യേണ്ട ശറഉകളും[a] 12.1 ശറഉകളും ഫരീളത്തുകളും ഹുക്മുകളും ഇവയാണ്: 2നിങ്ങള്‍ തംലീക്കാക്കുന്ന ഖൌമുകള്‍ ശാമിഖായ ജബലുകളിലും തലാലിലും ശജറത്തുൽ ഖള്റാഇന്റെ തഹ്ത്തിലും തങ്ങളുടെ ആലിഹത്തുകളെ ഇബാദത്ത് ചെയ്തിരുന്ന എല്ലാ സ്ഥലങ്ങളും ബാക്കിയാക്കാതെ ഹലാക്കാക്കണം. 3അവരുടെ ദബീഹത്തുകൾ തകർക്കണം; അമദുകൾ[b] 12.3 അമദുകൾ അൻസ്വാബ് തകര്‍ത്തു പൊടിയാക്കണം; അശീറാ ഇലാഹയുടെ ശിആറുകൾ നാറുകൊണ്ട് കരിക്കണം. അവരുടെ ആലിഹത്തുകളുടെ തിംസാലുകൾ വെട്ടിമുറിച്ച് ആ മകാനുകളില്‍ നിന്ന് അവരുടെ ഇസ്മിനെത്തന്നെ മായ്ചുകളയണം. 4നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീനെ ഇബാദത്ത് ചെയ്യുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്. 5നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ തന്റെ ഇസ്മ് വള്അ് ചെയ്യാനും തനിക്കു പാർക്കാനും ആയി നിങ്ങളുടെ സകല ഖബീലത്തുകളിലും നിന്നു മുഖ്താറാക്കുന്ന മകാനേതെന്ന് അന്വേഷിച്ച് നിങ്ങള്‍ അവിടേക്കു പോകണം. 6നിങ്ങളുടെ മുഹരിഖത്തുകളും മറ്റു ദബീഹത്തുകളും ഉശൂറും നിങ്ങളുടെ അയ്ദിന്റെ റഫാഇഉം നാഫിലത്തുകളും ബഖറിന്റെയും ഗനമിന്റെയും അബ്കാറും അവിടെ കൊണ്ടുവരണം. 7നിങ്ങളുടെ സകല അമലുകളിലും നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ നിങ്ങളിൽ ബറകത്ത് ചെയ്തതിനാല്‍ നിങ്ങളും അഹ് ല്ബൈത്തും അവിടെവച്ചു നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീന്റെ മുന്‍പില്‍ അവ ഒചീനിച്ച്[c] 12.7 ഒചീനിച്ച് അക്ൽ ചെയ്ത് സന്തോഷിക്കണം.
8ഇന്ന് ഓരോരുത്തരും താന്താങ്ങള്‍ക്ക് ഇഷ്ടമുള്ളത് പ്രവര്‍ത്തിക്കുന്നതുപോലെ അന്നു നിങ്ങള്‍ ചെയ്യരുത്. 9എന്തുകൊണ്ടെന്നാല്‍, ഇതുവരെ നിങ്ങള്‍ നിങ്ങളുടെ വിശ്രമസ്ഥാനത്ത്, നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ നിങ്ങള്‍ക്ക് മിറാസായി നല്‍കുന്ന അർളിൽ, എത്തിച്ചേര്‍ന്നിട്ടില്ല. 10നിങ്ങള്‍ ഉർദൂന്‍ കടന്ന് നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ നിങ്ങള്‍ക്ക് മിറാസായി നല്‍കുന്ന ബലദിൽ വാസമുറപ്പിക്കും. 11അപ്പോള്‍ തന്റെ ഇസ്മ് വള്അ് ചെയ്യാനായി നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ ഒരു മകാൻ മുഖ്താറാക്കും. ഞാന്‍ നിങ്ങളോടു അംറാക്കുന്നവയെല്ലാം, നിങ്ങളുടെ മുഹരിഖത്തുകളും മറ്റു ഖുർബാനികളും[d] 12.11 ഖുർബാനികളും ദബീഹത്തുകളും ഉശൂറും നിങ്ങളുടെ യദുകളുടെ റഫാഇഉം റബ്ബുൽ ആലമീനു നേരുന്ന എല്ലാ ഖിയാറു നുദൂറും അവിടെ കൊണ്ടുവരണം. 12നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീന്റെ മുന്‍പില്‍ നിങ്ങളും നിങ്ങളുടെ അബ്നാഉം ബനാത്തും അബ്ദുകളും അമത്തുകളും നിങ്ങളുടെ മദീനത്തുകളില്‍ പാർക്കുന്ന ലീവ്യരും സന്തോഷിക്കണം. നിങ്ങള്‍ക്കുള്ളതുപോലെ ലീവ്യര്‍ക്ക് സ്വന്തമായി ഒരു ഖിസ്മത്തും മിറാസുമില്ലല്ലോ. 13തോന്നുന്നിടത്തൊക്കെ നിങ്ങള്‍ ഇഹ്റാഹ് ഖുർബാനിയര്‍പ്പിക്കരുത്[e] 12.13 ഇഹ്റാഹ് (ഹർഖിന്റെ)ഖുർബാനിയര്‍പ്പിക്കരുത് . 14നിങ്ങളുടെ ഖബീലത്തുകളിലൊന്നില്‍ നിന്നു റബ്ബുൽ ആലമീൻ മുഖ്താറാക്കുന്ന സ്ഥലത്തു നിങ്ങള്‍ ഇഹ്റാഹിന്റെ(ഹർഖിന്റെ)ഖുർബാനിയര്‍പ്പിക്കുകയും ഞാന്‍ അംറാക്കുന്നതെല്ലാം ചെയ്യുകയും ചെയ്യുവിന്‍.
15നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ നല്‍കിയിരിക്കുന്ന ബറക്കത്തുകള്‍ക്കനുസരിച്ചു നിങ്ങളുടെ മദീനത്തുകളില്‍ മൃഗങ്ങളെ കൊന്ന് ഹനീഅൻ മരീഅൻ അക്ൽ ചെയ്തുകൊള്ളുവിന്‍. കലമാനിനെയും പുള്ളിമാനിനെയും എന്നപോലെ ത്വാഹിറിനും ഗയ്റു ത്വ്ഹിറിനും അതു അക്ൽ ചെയ്യാം. 16ദമ് മാത്രം ശുർബരുത്; അതു വെള്ളം കണക്കെ നിലത്തൊഴിച്ചു കളയണം. 17ഹബ്ബ്, വിത്ത്, ദഹ്ൻ[f] 12.17 ഹബ്ബ്, വിത്ത്, ദഹ്ൻ ഹിൻത്വ, ഖംറ്, സൈത്തെണ്ണ ഇവയുടെ ഉശ്റ് ബഖറിന്റെയും ഗനമിന്റെയും അബ്കാർ, നേരുന്ന നദ്റുകള്‍, നാഫിലത്തുകള്‍, മറ്റു കാണിക്കകള്‍ എന്നിവ നിങ്ങളുടെ മദീനത്തുകളില്‍ വച്ചു അക്ൽ ചെയ്യരുത്. 18എന്നാല്‍, നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ മുഖ്താറാക്കുന്ന മകാനിൽ അവിടുത്തെ ഹള്റത്തിൽ വച്ച് അവ നിങ്ങളും നിങ്ങളുടെ അബ്നാഉം ബനാത്തും അബ്ദുകളും അമത്തുകളും നിങ്ങളുടെ മദീനത്തുകളില്‍ പാർക്കുന്ന ലീവ്യരും അക്ൽ ചെയ്യണം. നിങ്ങളുടെ എല്ലാ അമലുകളെയും പറ്റി നിങ്ങള്‍ മഅബൂദായ റബ്ബുൽ ആലമീന്റെ മുന്‍പാകെ സആദത്തിലായിരിക്കുവിന്‍. 19നിങ്ങള്‍ അർളിൽ പാർക്കുന്നിടത്തോളം കാലം ലീവ്യരെ ഇഅ്റാളു ചെയ്യരുത്.
20നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ തന്റെ വഅ്ദനുസരിച്ചു നിങ്ങളുടെ ദൌല വിസ്തൃതമാക്കുമ്പോള്‍, നിങ്ങള്‍ക്കു ലഹ്മ് കഴിക്കാന്‍ ആഗ്രഹമുണ്ടാകുമ്പോള്‍, ഹനീഅൻ മരീഅൻ അക്ൽ ചെയ്തുകൊള്ളുവിന്‍. 21നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ തന്റെ ഇസ്മ് വള്അ് ചെയ്യാന്‍ മുഖ്താറാക്കിയ മകാൻ ബഈദിലാണെങ്കില്‍, ഞാന്‍ അംറാക്കിയിട്ടുള്ളതുപോലെ മഅബൂദ് നിങ്ങള്‍ക്കു തന്നിരിക്കുന്ന നഅമുകളെ കൊന്ന് നിങ്ങളുടെ മദീനത്തില്‍വച്ചുതന്നെ ഹനീഅൻ മരീഅൻ അക്ൽ ചെയ്തുകൊള്ളുവിന്‍. 22കലമാനിനെയും പുള്ളിമാനിനെയും എന്നതുപോലെ ത്വാഹിറിനും ഗയ്റു ത്വാഹിറിനും അവ അക്ൽ ചെയ്യാം. 23ഒന്നു മാത്രം ശ്രദ്ധിക്കുക - ദമ് അക്ൽ ചെയ്യരുത്[g] 12.23 അക്ൽ ചെയ്യരുത് ശുർബരുത് ; ദമ് ജീവനാണ്; ലഹ്മിനോടൊപ്പം റൂഹിനെയും നിങ്ങള്‍ അക്ൽ ചെയ്യരുത്. 24നിങ്ങള്‍ അതു അക്ൽ ചെയ്യരുത്; മാഅ് എന്നതുപോലെ നിലത്തൊഴിച്ചു കളയണം. 25നിങ്ങള്‍ അതു അക്ൽ ചെയ്യരുത്. അങ്ങനെ റബ്ബുൽ ആലമീന്റെ ഹള്റത്തിൽ ശരിയായതു പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ക്കും നിങ്ങള്‍ക്കുശേഷം നിങ്ങളുടെ ഔലാദുകള്‍ക്കും[h] 12.25 ഔലാദുകള്‍ക്കും വലദുകൾക്കും ഖയ്റുണ്ടാകും. 26മഅബൂദിനു തഖ്ദീം ചെയ്തു മുഖദ്ദസാക്കിയ വസ്തുക്കളും നദ്റുകളും മാത്രം അവിടുന്ന് മുഖ്താറാക്കുന്ന സ്ഥലത്തേക്ക് നിങ്ങള്‍ കൊണ്ടുപോകണം. 27അവിടെ നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീന്റെ ദബീഹത്തില്‍ നിങ്ങളുടെ ഇഹ്റാഖ്[i] 12.27 ഇഹ്റാഖ് ഹർഖിന്റെ ഖുർബാനികള്‍ - ലഹ്മും ദമും - സമര്‍പ്പിക്കണം. നിങ്ങളുടെ ഖുർബാനിയുടെ ദമ് മഅബൂദായ റബ്ബുൽ ആലമീന്റെ ദബീഹത്തിന്‍മേല്‍ തളിക്കണം. എന്നാല്‍, ലഹ്മ് നിങ്ങള്‍ക്കു അക്ൽ ചെയ്യാം. 28ഞാന്‍ നിങ്ങളോടു അംറാക്കുന്ന[j] 12.28 അംറാക്കുന്ന ഒസ്യത്താക്കുന്ന ഈ കാര്യങ്ങളെല്ലാം ഇനായത്തോടെ [k] 12.28 ഇനായത്തോടെ ഇൻസ്വാത്തോടെ സംഅ് ചെയ്യുവിന്‍. നിങ്ങള്‍ മഅബൂദായ റബ്ബുൽ ആലമീന്റെ മുന്‍പില്‍ ഖൈയ്റും സഹീഹും [l] 12.28 സഹീഹും ഹഖും മാത്രം പ്രവര്‍ത്തിക്കുമെങ്കില്‍ നിങ്ങള്‍ക്കുശേഷം നിങ്ങളുടെ ഔലാദുകള്‍ക്കും അബദിയായി ഖയ്റുണ്ടാകും.
ഖൌമുകളെ അനുകരിക്കരുത്
29നിങ്ങള്‍ തംലീക്കാക്കാന്‍ പോകുന്ന ബലദിലുള്ള ഖൌമുകളെ മഅബൂദായ റബ്ബുൽ ആലമീൻ നിങ്ങളുടെ മുന്‍പില്‍വച്ചു ഹലാക്കാക്കും. നിങ്ങള്‍ അവരുടെ അർള് മിൽക്കാക്കി അവിടെ പാർക്കുകയും ചെയ്യും. 30അവര്‍ ഹലാക്കായിക്കഴിയുമ്പോള്‍ അവരെ അനുകരിച്ചു വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ ഖൌമ് ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് അവര്‍ എപ്രകാരം തങ്ങളുടെ ആലിഹത്തുകളെ ഖിദ്മത്ത് ചെയ്തു എന്നു നിങ്ങള്‍ അന്വേഷിക്കരുത്. 31നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീനെ ഇബാദത്ത് ചെയ്യുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്. റബ്ബുൽ ആലമീൻ മക്റൂഹായി കാണുന്ന സകല രിജ്സുകളും അവര്‍ തങ്ങളുടെ ആലിഹത്തുകൾക്കു വേണ്ടി ചെയ്തു; ആലിഹത്തുകൾക്കു വേണ്ടി അവര്‍ തങ്ങളുടെ അബ്നാഇനെയും ബനാത്തിനെയും പോലും നാറില്‍ ഇഹ്റാഖ്[m] 12.31 ഇഹ്റാഖ് (ഹർഖിന്റെ) ചെയ്തു.
32ഞാന്‍ നിങ്ങളോടു അംറാക്കുന്ന കാര്യങ്ങളിലെല്ലാം നിങ്ങള്‍ ഇനായത്തുള്ളവരായിരിക്കണം[n] 12.32 ഇനായത്തുള്ളവരായിരിക്കണം ഹിർസുള്ളവരായിരിക്കണം . ഒന്നുിലും സിയാദത്തോ നുഖ്സാനോ പാടില്ല.