സൂറ അൽ-ദാനിയാൽ 5

דָּנִיֵּאל (Daniel)

ജിദാർ കിതാബത്ത്

5 1ബല്‍ശാസര്‍ മലിക് തന്റെ ഖുത്ബുമാരിൽ അൽഫ് പേര്‍ക്ക് ഒരു മഅ്ദുബ നല്‍കുകയും അവരോടൊപ്പം ഖംറ് ശുർബുകയും ചെയ്തു.

2ഖംറ് ശുർബി സുക്രിയപ്പോള്‍, മലിക്കായ താനും തന്റെ അമീറുകളും സൌജമാരും ളർറത്തുകളും ഖംറ് ശുർബേണ്ടതിന് തന്റെ അബ്ബയായ ബുഖ്ത്തുനസര്‍ ഉർശലീം ബൈത്തുൽമുഖദ്ദസിൽ നിന്നു കൊണ്ടുവന്ന ദഹബും ഫിള്ളത്തും കൊണ്ടുള്ള ഇനാഉകള്‍ കൊണ്ടുവരാന്‍ അവന്‍ അംറാക്കി. 3ഊർശലീമിലെ ബൈത്തുൽമുഖദ്ദസിൽ നിന്ന് മസ്രൂഖാക്കിക്കൊണ്ടുവന്ന ദഹബ് കൊണ്ടും ഫിള്ളകൊണ്ടുമുള്ള ഇനാഉകള്‍ കൊണ്ടുവന്നു; മലിക്കും അമീറുകളും സൌജമാരും ളർറത്തുകളും അവയില്‍ നിന്നു ശുർബി. 4അവര്‍ ഖംറ് ശുർബിയതിനു ബഅ്ദ് ദഹബും ഫിള്ളത്തും നുഹാസും ഹദീദും ശജറയും ഹജറുംകൊണ്ടുള്ള ആലിഹത്തുകളെ ഹംദ് ചെയ്തു.

5ഫഇദൻ ഒരു ബശറിന്റെ ഇസ്ബഉകള്‍ ളുഹൂറാക്കപ്പെട്ട്, മിസ്ഹാഹ് മജ് ലിസിനുനേരേ, മലിക് ഖസ്റിന്റെ ലയ്യിനായ ജിദാറിൽ എന്തോ മക്തൂബാക്കി. കിതാബത്താക്കിക്കൊണ്ടിരുന്ന കഫ്ഫ് മലിക് കണ്ടു. മലിക് മുഗയ്യറുല്ലൌനായി. 6അവന്‍ ഫിക്റിലായി, യദുകളും രിജ് ലുകളും കുഴയുകയും റുക്ബകള്‍ കൂട്ടിയടിക്കുകയും ചെയ്തു. 7അസ്മാഉകളെയും കല്‍ദായരെയും കാഹിന്‍മാരെയും വരുത്താന്‍ അവന്‍ നിദാആക്കി പറഞ്ഞു. മലിക് ബാബിലിലെ ആരിഫുകളോടു പറഞ്ഞു: ഈ കിതാബ വായിച്ചു തഅ് വീലാക്കി തരുന്നവനെ ഉർജുവാൻ ലിബാസ് ലുബ്സാക്കി, ഉനുഖിൽ ദഹബൻഖിലാദ മുഹല്ലനായി മംലകത്തിന്റെ സാലിസ് അമീർ ആക്കുന്നതാണ്. 8മലിക്കിന്റെ ആരിഫുകളെല്ലാം എത്തിയെങ്കിലും അവര്‍ക്കാര്‍ക്കും കിതാബത്ത് ഖിറാഅത്താക്കാനോ തഅ് വീലാക്കാനോ കഴിഞ്ഞില്ല. 9അപ്പോള്‍ ബല്‍ശാസര്‍ മലിക് അശദ്ദായി ഫസഅനായി, അവന്‍ മുഗയ്യറുല്ലൌനായി; അവന്റെ അമീറുകളും ബേജാറായി.

10മലിക്കിന്റെയും ഖുത്ബുമാരുടെയും ഖൌൽ സംആക്കിയ മലിക്ക മഅ്ദുബബൈത്തിലെത്തി, അവള്‍ പറഞ്ഞു: ആശൽ മലിക് ഇലൽഅബദ്! നിന്റെ ഖാത്തിറുകള്‍ നിന്നെ ഫസആക്കുകയോ നിന്നെ മുഗയ്യറുല്ലൌനാക്കുകയോ ചെയ്യാതിരിക്കട്ടെ! 11നിന്റെ മംലകത്തിൽ ഖുദ്ദൂസിഇലാഹന്‍മാരുടെ റൂഹുള്ള ഒരു അഹദനുണ്ട്. നിന്റെ അബിന്റെ സമാനിൽ, ഇലാഹുമാരുടേതുപോലുള്ള റാഇഖായ ഇൽമും ഹിക്മയും അവനില്‍ കാണപ്പെട്ടിരുന്നു. 12ഗയ്റുമുഅ്താദായ അഖ് ലും മഅ് രിഫത്തും ഹുൽമുകൾ തഅ് വീലാക്കാനും സിർറായജുംലകള്‍ തബ് യീനാക്കാനും മസ്അലകള്‍ ഹല്ലാക്കാനും വേണ്ട ഇൽമും താന്‍ ബല്‍ത്തിശാസര്‍ എന്നു വിളിച്ചിരുന്ന ദാനിയാല്‍ എന്നവനില്‍ ഉണ്ടെന്നു കണ്ട്, അങ്ങയുടെ അബ്ബയായ ബുഖ്ത്തുനസര്‍ മലിക് അവനെ മഹ്ബൂസുകളുടെയും സാഹിറികളുടെയും കല്‍ദായരുടെയും കാഹിനുകളുടെയും റഈസാക്കിയിരുന്നു. ഇപ്പോള്‍ ദാനിയാലിനെ നിദാആക്കുക. അവന്‍ തഅ് വീൽ അറഫാക്കും.

13ദാനിയാലിനെ മലൂക്കി ഹദ്റത്തില്‍ കൊണ്ടുവന്നു; മലിക് ദാനിയാലിനോടു സുആലാക്കി: മലിക്കായ എന്റെ അബ് യൂദായില്‍ നിന്നു കൊണ്ടുവന്ന യഹൂദ സബ് യുകളില്‍ അഹദനായ ദാനിയാല്‍ നീ തന്നെയാണല്ലോ. 14ഖുദ്ദൂസീ ആലിഹത്തുകളുടെ റൂഹ് നിന്നിലുണ്ടെന്നും റാഇഖായ അഖ് ലും ഹിക്മത്തും നിനക്കുണ്ടെന്നും ഞാന്‍ സംആക്കിയിട്ടുണ്ട്. 15ഈ കിതാബത്ത് ഖിറാഅത്ത്ചെയ്ത്, അതിന്റെ മഅ്ന പറയുന്നതിനുവേണ്ടി ആരിഫുകളെയും സാഹിറികളെയും എന്റെ അമാമിൽ കൊണ്ടുവന്നു; ലാകിൻ, അവര്‍ക്കാര്‍ക്കും അതു തബ് യീനാക്കാന്‍ മുംകിനായില്ല. 16തഅ് വീലുകള്‍ നല്‍കാനും മസ്അലകള്‍ ഹല്ലാക്കാനും നിനക്കു മുംകിനാകുമെന്നു ഞാന്‍ സംആക്കിയിട്ടുണ്ട്. ഇപ്പോള്‍ ഈ കിതാബ ഖിറാഅത്ത്ചെയ്ത്, അതെനിക്കു തഅ് വീലാക്കി തരാന്‍ നിനക്കു കഴിഞ്ഞാല്‍, ഉർജുവൻ ലിബാസിനാൽ മൽബൂസായവനായി ഉനുഖിൽ ദഹബൻഖിലാദയാൽ മുഹല്ലനായി, നീ മംലകത്തിന്റെ സാലിസ് അമീർ ആകും.

17ദാനിയാല്‍ മലൂക്കി ഹദ്റത്തില്‍ ഉണര്‍ത്തിച്ചു: നിന്റെ ഹദിയ്യകള്‍ നിന്റെ യദില്‍ത്തന്നെ ഇരുന്നുകൊള്ളട്ടെ. മറ്റാര്‍ക്കെങ്കിലും കൊടുത്തേക്കൂ; ഖിതാബത്ത് ഖിറാഅത്ത്ചെയ്ത്, മഅ്ന ഞാന്‍ പറഞ്ഞു തരാം. 18മലിക്കേ, അഅ് ലായായവനായ മഅബൂദ് നിന്റെ അബ്ബയായ ബുഖ്ത്തുനസറിന് മുലൂക്കിയ്യത്തും മജ്ദും ഇസ്സത്തും സുൽത്വയും അതാആക്കി. 19അവിടുന്ന് അവനു കൊടുത്ത മജ്ദ് സബബായി കുല്ലു ഖൌമുകളും ശഅ്ബുകളും ലുഗത്തുകാരും അവന്റെ അമാമിൽ ബേജാറായി വമുർതഇശായി. അവന്‍ മശീഅനുസരിച്ച് ഖത് ലാക്കുകയോ ഹയ്യായിരിക്കാന്‍ ഇദ്നാക്കുകയോ, റഫ്ആക്കുകയോ, ഖഫ്ളാക്കുകയോ ചെയ്തുപോന്നു. 20എന്നാല്‍, അവന്‍ തകബ്ബുറാക്കുകയും ഖൽബ് ശദീദാക്കുകയും തകബ്ബുറോടെ അമലാക്കുകയും ചെയ്തപ്പോള്‍ മലിക് അർശില്‍നിന്ന് അവന്‍ മുഖ്റജനായി. അവനു മജ്ദ് മഫ്ഖൂദായി. 21അവന്‍ ബശറരുടെ ബൈനയില്‍നിന്ന് ഹാരിബാക്കപ്പെട്ടു. അവന്റെ നഫ്സു ഹയവാൻ സവാആയി; അവന്റെ സകൻ വഹ്ശീഹിമാറുകളോടൊത്തായി. അവന്‍ സൌർനെപ്പോലെ ഉശ്ബു അക് ലാക്കി. സമാഇലെ സൽജുകൊണ്ട് അവന്റെ ജിസ്മ് ബലലായി. അഅ് ലായായവനായ മഅബൂദാണു ബശറരുടെ മംലക മുൽക്കാക്കുന്നതെന്നും, അവിടുന്ന് മശീഅത്താക്കുന്നവരെയാണ് മുൽക്ക് തൌക്കീലാക്കുന്നതെന്നും ഫഹ്മാക്കുന്നതുവരെ അവന്‍ ഇങ്ങനെ മക്സായി. 22എന്നാല്‍, അവന്റെ ഇബ്നായ നീ ഇതെല്ലാം അറഫാക്കിയിട്ടും നിന്റെ ഖൽബ് മുതവാളിആക്കിയില്ല. 23ജന്നത്തിന്റെ റബ്ബിനെ നീ തഹദ്ദിയാക്കി. അവിടുത്തെ ബൈത്തിലെ ഇനാഉകള്‍ കൊണ്ടുവന്ന് നീയും നിന്റെ ഖുത്ബുമാരും സൌജമാരും ളർറത്തുകളും അവയില്‍ ഖംറ് ശുർബി. ഫിള്ളത്ത്, ദഹബ്, നുഹാസ്, ഹദീദ്, ശജറ, ഹജർ എന്നിവ കൊണ്ടുള്ള, നള്റാനോ സംആക്കാനോ അറഫാക്കാനോ ഖുവ്വത്തില്ലാത്ത ആലിഹത്തുകളെ നീ ഹംദ് ചെയ്തു. എന്നാല്‍, നിന്റെ ഹയാത്തിനെയും നിന്റെ ത്വരീഖുകളെയും തദ്ബീറാക്കുന്ന ഇലാഹിനെ നീ തഅ്ളീമാക്കിയില്ല.

24അതുകൊണ്ട്, അവിടുത്തെ ഹദ്റത്തിൽ നിന്ന് മുർസലാക്കപ്പെട്ട ഒരു യദ് ഇത് മക്തൂബാക്കിയിരിക്കുന്നു. 25ആ ഖിതാബത്ത് ഇതാണ്: മെനേ, മെനേ, തെഖേല്‍, പാര്‍സീന്‍. 26ഇതാണ് മഅ്ന: മെനേ - മഅബൂദ് നിന്റെ മംലകത്തിന്റെ യൌമുകള്‍ അദദാക്കുകയും അതിന്റെ ഇന്തിഹാ കുറിക്കുകയും ചെയ്തിരിക്കുന്നു. 27തെഖേല്‍ - നിന്നെ മീസാനില്‍ തൂക്കി നഖ്സുള്ളവനായി കണ്ടിരിക്കുന്നു. 28പേരെസ് - നിന്റെ മംലക മഖ്സൂമാക്കി മീദിയാക്കാര്‍ക്കും ഫാരിസുകാര്‍ക്കും അതാആക്കിയിരിക്കുന്നു.

29ബല്‍ശാസര്‍ അംറാക്കിയതനുസരിച്ച്, ദാനിയാലിനെ ഉർജുവാൻ ലിബാസ് ഇൽബാസാക്കുകയും അവന്റെ ഉനുഖിൽ ദഹബൻഖിലാദ ചാര്‍ത്തുകയും അവന്‍ മംലകത്തിലെ സാലിസ് അമീർ ആയിരിക്കുമെന്ന് ഇഅ് ലാൻ ഇഖ്റാജാക്കുകയും ചെയ്തു.

30അന്നു ലയ് ലില്‍ കല്‍ദായമലികായ ബല്‍ശാസര്‍ മഖ്തൂലായി. 31മംലക ഇസ്നാനി വസിത്തൂന സനത്ത് ഉംമ്റുള്ള മേദിയക്കാരനായ ദാരിയൂസിനു ഹാസിലായി.