സൂറ അൽ-ദാനിയാൽ 12דָּנִיֵּאל (Daniel)
ആഖിർ സമാൻ
12 1ആ സമാനിൽ നിന്റെ ഖൌമിന്റെ ചുമതല ഹംലാക്കുന്ന കബീർ ഖുത്ബായ മിഖായീല്‍ ഖായിമായി നില്‍ക്കും. ഖൌമ് സ്വൂറത്ത് ബാലിഗായതുമുതല്‍ ഇന്നേവരെ വാഖിആയിട്ടില്ലാത്ത മുസീബത്തുകൾ അന്നുണ്ടാകും. എന്നാല്‍ കിത്താബില്‍ ഇസ്മുള്ള നിന്റെ ഖൌമ് ജമീഅൻ നാജിയാകും. 2അർളിലെ ഗുബാറിൽ നൌമാകുന്ന കസീറര്‍ മുസ്തയ്ഖിളാകും; ബഅ്ള് ഹയാത്ത് അബദിയ്യയ്ക്കും, ബഅ്ള് ആറിനും അബദീ ഇസ്തിറാഇനും. 3ആരിഫുകള്‍ ജലദിന്റെ നൂറുപോലെ ലാമിആകും. കസീറായവരെ അദ് ലിലേക്കു കൊണ്ടുപോകുന്നവന്‍ നജ്മുകളെപ്പോലെ എന്നുമെന്നും മുളീആകും. 4ദാനിയാലേ, ആഖിർ യൌമ് വരെ കലിമ സിർറായി ഹിഫാളത്താക്കി കിതാബിനു ഖിതാംവയ്ക്കുക. കസീര്‍ അങ്ങുമിങ്ങും ജർയായി മശ് യാക്കുകയും ഇൽമ് സായിദാവുകയും ചെയ്യും.
5ദാനിയാലായ ഞാന്‍ നള്റാക്കി. ഇതാ, മറ്റു ഇസ്നാനിപേര്‍; അഹദ് മിയാഹു നഹ്റിന്റെ ഇക്കരെയും ഗയ്റന്‍ അക്കരെയും വാഖിഫാകുന്നു. 6മിയാഹു നഹ്റിന്റെ ഫൌഖ് ജാനിബിൽ വാഖിഫായ ഖത്താൻ ലിബാസ് ലാബസിനോട് അവരില്‍ അഹദ് സുആലാക്കി: ഈ ഖുദ്റത്തുകൾ ഇന്തിഹാആകാന്‍ എത്രസമാൻ വേണം? 7മിയാഹു നഹ്റിന്റെ ഫൌഖ് ജാനിബിൽ വാഖിഫായിരുന്ന ഖത്താൻ ലിബാസ് ലാബിസ് യമീൻ യദും ശമാൽ യദും സമാഇനുനേരേ മർഫൂആക്കി, എന്നേക്കും ഹയ്യായിരിക്കുന്നവന്റെ ഇസ്മിൽ ഖസമിടുന്നതു ഞാന്‍ സംആയി. അതു വഖ്തും സാഅത്തുകളും സാഅത്തിന്റെ നിസ്ഫുവരെ ആയിരിക്കും. ഖുദ്ദൂസ് ഖൌമിന്റെ ഖുവ്വത്ത് ഹലാക്കാക്കാന്‍ കഴിയുമ്പോള്‍ ഇവ നിവൃത്തിയാകും. 8ഞാന്‍ സംആക്കിയെങ്കിലും എനിക്കു ഫഹ്മായില്ല; അതുകൊണ്ടു ഞാന്‍ സുആലാക്കി: സയ്യിദവർകളേ ഇതിന്റെയെല്ലാം സിർറ് എന്താണ്? 9അവന്‍ പറഞ്ഞു: ദാനിയാലേ, നീ നിന്റെ സബീലേ ദാഹിബാവുക. ഈ കലിമ ആഖിർ യൌമ് വരെക്കും അടച്ചു ഖിതാംവച്ചതാണ്. 10കസീര്‍ തങ്ങളെത്തന്നെ തത്ഹീറാക്കുകയും ത്വാഹിറരാക്കി ബയാളുറ്റവരാക്കുകയും ചെയ്യും. എന്നാല്‍, ശർറുടയവർ ശർറ് അമലാക്കും; അവര്‍ ഫഹ്മാക്കുകയില്ല; ആരിഫുകള്‍ ഫഹ്മാക്കും. 11ദായിമായ ഹർഖ് ഖുർബാനി നിര്‍ത്തലാക്കുന്നതും, മുഹ് ലികായ നജാസത്ത് നസ്വബാക്കപ്പെടുന്നതുമായ വഖ്ത് മുതല്‍ തിസ്ഊന വമിഅത്തുൻ ബഅ്ദൽ അൽഫ് യൌമ് ഉണ്ടാകും. 12സലാസുൻ വസലാസൂന ബഅ്ദൽ അൽഫ് യൌമ് സാബിത്തായി വാഖിഫാകുന്നവന്‍ നസീബുള്ളവന്‍. 13എന്നാല്‍, നീ പോയി ഇസ്തിറാഹത്താകുക. ആഖിർയൌമ് നീ നിന്റെ മീറാസ് ഖബൂലാക്കാന്‍ ഖായിമായി നില്‍ക്കും.