അൽ അഫ് രാൽ 2 Πράξεις Ἀποστόλων (Praxeis Apostolōn)
ഈദ് ദിനത്തിൽ റൂഹുൽ ഖുദ്ധൂസിൻറെ വരവ്
2 1യൌഉമുൽ ഖംസൂൻ വന്നപ്പോള്‍ അവർ ജമീഉം ഒരുമിച്ചു കൂടിയിരിക്കുകയായിരുന്നു. 2ആസ്വിഫത്ത് പോലുള്ള ഒരു ഒച്ച ഫഇദൻ സമായിൽ നിന്നുണ്ടായി. അത് അവര്‍ ഇസ്തിമാഇലിരുന്ന ബൈത്തു ജമീഅൻ മംലൂആയി. 3അഗ്‌നിജ്വാലകള്‍ പോലുള്ള ലിസാനുകള്‍ തങ്ങളോരോരുത്തരുടെയും മേല്‍ വന്നു നില്‍ക്കുന്നതായി അവര്‍ കണ്ടു. 4അവർ ജമീഉം റൂഹുൽ ഖുദ്ധൂസിനാല്‍ മംലൂആയി. റൂഹുല്ലാഹ് വഖുദ്ദൂസുള്ളാഹ് കൊടുത്ത ഭാഷണ വരമനുസരിച്ച് അവര്‍ മുഖ്തലിഫായ ഭാഷകളില്‍ സംസാരിക്കാന്‍ തുടങ്ങി.
5സമായിന് ചോട്ടിലുള്ള ജമീഉ ദൌലയിൽ നിന്നു വന്ന ദീനിയായ യഹൂദര്‍ ഉർശലീമില്‍ ഉണ്ടായിരുന്നു. 6ആരവം ഉണ്ടായപ്പോള്‍ ഖൌമ് ഒരുമിച്ചുകൂടുകയും തങ്ങളോരോരുത്തരുടെയും ഭാഷകളില്‍ റസൂലുകൾ സംസാരിക്കുന്നതു കേട്ട് അദ്ഭുതപ്പെടുകയുംചെയ്തു. 7അവര്‍ വിസ്മയഭരിതരായി പറഞ്ഞു: ഈ സംസാരിക്കുന്നവരെല്ലാവരും ഗലീലിയരല്ലേ? 8നാമെല്ലാവരും അവരവരുടെ മാതൃഭാഷയില്‍ ശ്രവിക്കുന്നതെങ്ങനെ? 9ഫറത്തിയനുകൾ, മേദേകൾ, എലമൈത്തുകൾ, മെസെപ്പൊട്ടാമിയ, യഹൂദ, കപ്പടോസിയ, പോന്തസ്, ഏഷ്യയിൽ താമസിക്കുന്നവരും 10ഫ്രീജിയായും പാംഫീലിയായിലും മിസിറിലും കിറേനേയുടെ ലിബിയാ ദൌലകളിലും മുഖീമിനായവരും റോമായില്‍നിന്നുള്ള സുവ്വാറും[a] 2.10 സുവ്വാറും സിയാറത്തുകാർ യഹൂദരും യഹൂദ ദീൻ ഖുബൂലാക്കിയവരും 11ക്രീത്തനുകളും അറബികളും ആയ നാമെല്ലാം, റബ്ബുൽ ആലമീന്റെ ഖുദ്റത്തുകള്‍ അവര്‍ വിവരിക്കുന്നതു നമ്മുടെ മാതൃഭാഷകളില്‍ കേള്‍ക്കുന്നല്ലോ. 12ഇതിന്റെയെല്ലാം വയള് പറഞ്ഞിരുന്നുയെന്ത് എന്ന് പരസ്പരം ചോദിച്ചുകൊണ്ട് ജമീഅരും അജബിലും അമ്പരപ്പിലാകുകയും ചെയ്തു. 13എന്നാല്‍, മറ്റു ചിലര്‍ മക്കാറാക്കി പറഞ്ഞു: ഖംറ് ശുർബി അവര്‍ക്കു ഹാലിളകിരിക്കുകയാണ്.
സഫ് വാൻറെ വയള്
14എന്നാല്‍, സഫ് വാൻ മറ്റു പതിനൊന്നുപേരോടുമൊപ്പം എഴുന്നേറ്റുനിന്ന് സൌത്ത് ഉയർത്തി അവരോടു പറഞ്ഞു: അയ്യുഹൽ യഹൂദ്, ഊർശലീമിലെ മുഖീമീനുകളെ, ഇതു അറഫാക്കുവിന്‍; എന്റെ കലാം സംആക്കുവിന്‍. 15നിങ്ങള്‍ വിചാരിക്കുന്നതു പോലെ ഇവര്‍ ഖംറ് കുടിച്ചവരല്ല. സബബ്, ഇപ്പോള്‍ ദിവസത്തിന്റെ സാലിസ് മണിക്കൂറല്ലേ ആയിട്ടുള്ളൂ? 16മറിച്ച്, യൂയീൽ നബി പറഞ്ഞതാണിത്: 17അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) വതഅലാ അരുൾച്ചെയ്യുന്നു: യൗമുൽ ആഖിറത്തിൽ കുല്ലു മനുഷ്യരുടെയുംമേല്‍ റൂഹുല്ലാഹിയെ ഞാന്‍ വര്‍ഷിക്കും. നിങ്ങളുടെ ഇബ്നുമാരും ബിൻതുകളും പ്രവചിക്കും; നിങ്ങളുടെ യുവാക്കള്‍ക്കു മിറാജുകളുണ്ടാകും; നിങ്ങളുടെ വൃദ്ധന്‍മാര്‍ മനാമുകൾ [c] 2.17 മനാമുകൾ സ്വപ്നങ്ങൾ കാണും. 18എന്റെ ഖാദിമുകളുടെയും ദാസികളുടെയും മേല്‍ ഞാന്‍ റൂഹുല്ലാഹിയെ വര്‍ഷിക്കും; അവര്‍ തനബ്ബുഅ് ചെയ്യുകയും ചെയ്യും. 19സമാഇൽ ഖുദ്റത്തുകളും ദുനിയാവില്‍ അലാമത്തുകളും ഞാന്‍ കാണിക്കും- ദമും നാറും ധൂമപടലവും. 20റബ്ബുൽ ആലമീന്റെ അളീമായതും ശഹീറായതുമായ യൌമ് വരുന്നതിനുമുമ്പ് അൽ ശംസ് (ശംസ്) അന്ധകാരമായും ഖമർ (ഖമർ) രക്തമായും മാറും. 21റബ്ബുൽ ആലമീൻറെ ഇസ്മ് വിളിച്ചപേക്ഷിക്കുന്നവര്‍ ഇഖ് ലാസിലാകും[d] 2.21 ഇഖ് ലാസിലാകും ജദീദായ ലഫ്ള് വേണം .
22യാ ബനൂ ഇസ്റാഈൽ, ഈ കലാം സംആക്കുവിന്‍. നിങ്ങള്‍ക്കറഫാവുന്നതു പോലെ, അള്ളാഹു വതഅലാ , നസീറിയനായ ഈസാ[e] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെ, താന്‍ അവന്‍ വഴി നിങ്ങളുടെയിടയില്‍ പ്രവര്‍ത്തിച്ച അളീമായ കാര്യങ്ങള്‍കൊണ്ടും തന്റെ മുഅ്ജിസാത്തുകളും അലാമത്തുകളും കൊണ്ടും നിങ്ങള്‍ക്കു ശഹാദത്ത് ചെയ്തിരിക്കുന്നു. 23അവന്‍ റബ്ബുൽ ആലമീന്റെ മശ്റൂഹ്, മഹ്തൂമതായ[f] 2.23 മഹ്തൂമതായ പരിശോധിക്കണം ഇൽമനുസരിച്ച് നിങ്ങളുടെ യദുകളില്‍ ഏല്‍പിക്കപ്പെട്ടു. ള്വാലിമീങ്ങളുടെ കൈകളാല്‍ അവനെ നിങ്ങള്‍ ഖുർബാൻ മരത്തിൽ [g] 2.23 ഖുർബാൻ മരത്തിൽ കുരിശിൽ തറച്ചുകൊന്നു. 24എന്നാല്‍, അള്ളാഹു വതഅലാ അവനെ മൌത്തിന്റെ പിടിയിൽ നിന്നു വിമുക്തനാക്കി ഉയിര്‍പ്പിച്ചു. സബബ്, അവന്‍ മൌത്തിന്റെ പിടുത്തത്തില്‍ കഴിയുക മുസ്തഹീലായിരുന്നു. 25ദാവൂദ് നബി അവനെക്കുറിച്ചു പറഞ്ഞിരിക്കുന്നു: ഞാന്‍ റബ്ബിനെ ദാഇമായി കണ്‍മുമ്പില്‍ ദര്‍ശിച്ചിരുന്നു. ഞാന്‍ പതറിപ്പോകാതിരിക്കാന്‍ അവിടുന്ന് എന്റെ യമീനായുണ്ട്. 26എന്റെ ഖൽബ് സആദത്തിലായി; എന്റെ ലിസാൻ ശുക്ർ പാടി; എന്റെ ജിസ്മ് പ്രത്യാശയില്‍ നിവസിക്കും. 27എന്തെന്നാല്‍, എന്റെ റൂഹിനെ അവിടുന്നു ജഹന്നത്തിൽ മത്രൂക്കാക്കുകയില്ല. അവിടുത്തെ ഖുദ്ദൂസിനെ ഫസാദാക്കാൻ അവിടുന്ന് അനുവദിക്കുകയുമില്ല. 28റൂഹിന്റെ ത്വരീഖകൾ അവിടുന്ന് എനിക്കു കാണിച്ചുതന്നു. തന്റെ ഹള്റത്തിനാൽ അവിടുന്ന് എന്നെ സആദത്തിലാക്കും.
29അഖുമാരേ, ഗോത്രപിതാവായ ദാവൂദ് നബിയെക്കുറിച്ചു നിങ്ങളോടു ഞാന്‍ സറാഹത്തായിപ്പറഞ്ഞുകൊള്ളട്ടെ. അവന്‍ മൗത്താവുകയും ഖബറടക്കപ്പെടുകയും ചെയ്തു. അവന്റെ ഖബറിടം ഇന്നും നമ്മുടെയിടയില്‍ ഉണ്ടല്ലോ. 30അവന്‍ നബിയായിരുന്നു; തന്റെ അനന്തരഗാമികളില്‍ ഒരാളെ തന്റെ അർശിൽ ഉപവിഷ്ടനാക്കും എന്നു അള്ളാഹു വതഅലാ അവനോടു ചെയ്ത ഖസം അവന് അറഫാവുകയും ചെയ്തിരുന്നു. 31അതുകൊണ്ടാണ്, അവന്‍ ജുബ്ബിൽ ഉപേക്ഷിക്കപ്പെട്ടില്ല; അവന്റെ ജിസ്മ് ഫസാദാക്കാൻ ഇടയായതുമില്ല എന്നു ഖിയാമത്തിലെ അസ്തിആദത്തിനെ മുന്‍കൂട്ടി ദര്‍ശിച്ചുകൊണ്ട് അവന്‍ പറഞ്ഞത്. 32ആ ഖുർബാനുള്ളാ ഈസാ അൽ മസീഹിനെ അള്ളാഹു വതഅലാ ഉയിര്‍പ്പിച്ചു. ഞങ്ങളെല്ലാവരും അതിനു ശാഹിദുകളാണ്. 33റബ്ബുൽ ആലമീന്റെ യമീനായി മർഫൂആക്കപ്പെടുകയും അബ്ബയിൽനിന്നു റൂഹുൽ ഖുദ്ധൂസിന്റെ മൌഊദ്[h] 2.33 മൌഊദ് മൌഊദ് ഖുബൂലാക്കുകയും ചെയ്ത അവന്‍ ഈ റൂഹള്ളായെ വര്‍ഷിച്ചിരിക്കുന്നു. അതാണു നിങ്ങളിപ്പോള്‍ കാണുകയും സംആക്കുകയും ചെയ്യുന്നത്. 34ദാവൂദ് നബി ജന്നത്തിലേക്ക് ആരോഹണം ചെയ്തില്ല. എങ്കിലും അവന്‍ പറയുന്നു: 35സയ്യിദ്നാ എന്റെ റബ്ബുൽ ആലമീനോടു പറഞ്ഞു, ഞാന്‍ നിന്റെ അഅ്ദാഇനെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ യമീനായി ഉപവിഷ്ടനാവുക.
36അതിനാല്‍, നിങ്ങള്‍ കുരിശില്‍ തറച്ച ഖുർബാനുള്ളാ ഈസാ അൽ മസീഹിനെ അള്ളാഹു വതഅലാ, ഹലാലാക്കിയ ഖുർബാനിയായി മർഫൂആക്കി എന്ന് ബനൂ ഇസ്റായേൽ മുഴുവനും സറാഹത്തായി അറഫാവട്ടെ.
ഈസായി ജമാഅത്തിന്റെ ബഅ്ദ്
37ഇതു കേട്ടപ്പോള്‍ അവര്‍ ഖൽബ് നുറുങ്ങി സഫ് വാനോടും മറ്റ് സ്വഹാബികളോടും സുആലാക്കി: അഖുമാരേ, ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്? 38സഫ് വാൻ പറഞ്ഞു: നിങ്ങള്‍ തൌബ ചെയ്ത്, മഅ്ഫിറത്തിനായി[i] 2.38 മഅ്ഫിറത്തിനായി പാപത്തിനായി ജമീഅരും ഈസാ അൽ മസീഹിന്റെ ഇസ്മിൽ ഗുസൽ ഖുബൂലാക്കുവിന്‍. റൂഹുൽ ഖുദ്ധൂസിന്റെ ഹിബത്ത് നിങ്ങള്‍ക്കു ഹാസ്വിലാകും. 39ഈ മൌഊദ് നിങ്ങള്‍ക്കും നിങ്ങളുടെ അത് ഫാലുകള്‍ക്കും വിദൂരസ്ഥര്‍ക്കും നമ്മുടെ റബ്ബുൽ ആലമീൻ തന്റെ ഹള്റത്തിലേക്കു നിദാആക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്. 40അവന്‍ മറ്റു പല കലാമുകളാലും അവര്‍ക്കു ശഹാദത്ത് നല്‍കുകയും ഈ ഫസാദാക്കി തലമുറയില്‍നിന്നു നിങ്ങളെത്തന്നെ യഖുലുസ് ചെയ്യുവിൻ എന്ന് തഅ് ലീമാത്ത് ചെയ്യുകയും ചെയ്തു. 41അവന്റെ കലിമ ശ്രവിച്ചവര്‍ ഗുസൽ ചെയ്തു. ആ യൌമിൽ തന്നെ മൂവായിരത്തോളം ഖൌമ് ഹഖായ ദീനിലേക്കു വന്നു.
42അവര്‍ സ്വഹാബികളുടെ തഅ് ലീമാത്, കൂട്ടായ്മ, അപ്പംമുറിക്കല്‍, ദുആ എന്നിവയില്‍ ദായിമായി താത്പര്യപൂര്‍വ്വം പങ്കുചേര്‍ന്നു. 43എല്ലാവരിലും ഖൌഫ് ഉളവായി. സ്വഹാബികൾ വഴി പല കറാമത്തുകളും ഖുദ്റത്തുകളും വാഖിആയി. 44മുഅ്മിനീങ്ങൾ ജമീഅരും ഒറ്റ ജമാഅത്താവുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായിക്കരുതുകയും ചെയ്തു. 45അവര്‍ തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ് ആവശ്യാനുസരണം എല്ലാവര്‍ക്കുമായി വീതിച്ചു. 46അവര്‍ ഖൽബ് വാഹിദായി താത്പര്യപൂര്‍വ്വം യൌമൻ ഫ യൌമൻ ബൈത്തുള്ളാഹിയിൽ ഒന്നിച്ചുകൂടുകയും ബൈത്ത് തോറും ഖുബ്ബൂസ് മുറിക്കുകയും സുറൂറും ഇഖ് ലാസും മംലൂ ആയ ഖൽബോടും കൂടെ ഒചീനത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു. 47അവര്‍ അള്ളാഹുവിന് ഹംദ് ചെയ്തും കുല്ലു മനുഷ്യരുടെയും സംപ്രീതിക്കു പാത്രമാവുകയും ചെയ്തു. ഇഖ് ലാസിലാവുന്നവരെ റബ്ബുൽ ആലമീൻ അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു.