2 ശമൂവേൽ 9

שְׁמוּאֵל ב׳ (Shmuel Bet)

ദാവൂദും മെഫിബൂശത്തും

9 1യൂനാസാനെ കാര്യത്തിൽ ഞാന്‍ റഅ്ഫത്ത് കാണിക്കേണ്ടതിന് ശാവുലിന്റെ ഉസ്രത്തില്‍ ആരെങ്കിലും ബാക്കിയുണ്ടോ എന്നു ദാവൂദ് ത്വലബാക്കി. 2ശാവുലിന്റെ ബൈത്തില്‍ സീബ എന്നു പേരുള്ള ഒരു ഖാദിം ഉണ്ടായിരുന്നു. അവനെ ദാവൂദിന്റെയടുക്കല്‍ കൊണ്ടുവന്നു. നീയാണോ സീബ, ദാവൂദ് സുആലാക്കി. അതേ, അങ്ങയുടെ അബ്ദ്, അവന്‍ ഇജാബ പറഞ്ഞു. 3മലിക് അവനോടു സുആലാക്കി: ഞാന്‍ ഇലാഹിനോടു വഅ്ദാ ചെയ്തതു പോലെ റഅ്ഫത്ത് കാണിക്കേണ്ടതിനു ശാവുലിന്റെ ഉസ്രത്തില്‍ ഇനി ആരുമില്ലേ? യൂനാസാന് ഒരു ഇബ്നുണ്ട്, അവന്‍ അഅ്റജാണ്, സീബ പറഞ്ഞു. അവനെവിടെ? 4മലിക്ക് സുആലാക്കി. അവന്‍ ലൂദീബാറില്‍ അമ്മിയീലിന്റെ ഇബ്ൻ മാഖീറിന്റെ ബൈത്തിലുണ്ട്, സീബ പറഞ്ഞു. 5അപ്പോള്‍, ദാവൂദ് ലൂദീബാറില്‍ അമ്മിയീലിന്റെ ഇബ്ൻ മാഖീറിന്റെ ബൈത്തിലേക്ക് ആളയച്ച് അവനെ വരുത്തി. 6ശാവുലിന്റെ ഇബ്നായ യൂനാസാന്റെ ഇബ്ൻ മെഫിബൂശിത്ത് ദാവൂദിന്റെയടുക്കല്‍ വന്നു സുജൂദിൽ വീണു. മെഫിബൂശിത്ത്, ദാവൂദു വിളിച്ചു. അബ്ദ് ഇതാ, അവന്‍ വിളി കേട്ടു. 7ദാവൂദ് അവനോടു പറഞ്ഞു: ബേജാറാകണ്ട. നിന്റെ അബ്ബയായ യൂനാസാന്റെ കാര്യത്തിൽ ഞാന്‍ നിന്നോടു റഅ്ഫത്ത് കാണിക്കും. നിന്റെ ജദ്ദായ ശാവുലിന്റെ അർളെല്ലാം ഞാന്‍ നിനക്കു റദ്ദാക്കിത്തരും. നീ എപ്പോഴും എന്നോടൊപ്പം ത്വആം കഴിക്കുകയും ചെയ്യും. 8മയ്യിത്തായ കൽബിനു മസലായ എന്നോട് റഹ്മത്ത് കാണിക്കാന്‍ അങ്ങേക്കു തോന്നിയല്ലോ, മെഫിബൂശിത്ത് തവാളുഅ് കാണിച്ചു കൊണ്ടു പറഞ്ഞു.

9മലിക് ശാവുലിന്റെ ഖാദിം സീബയെ വിളിച്ചു പറഞ്ഞു: ശാവുലിനും ഉസ്രത്തിനും ഉണ്ടായിരുന്നതെല്ലാം ഞാന്‍ നിന്റെ സയ്യിദിന്റെ ഇബ്നിനു നല്‍കിയിരിക്കുന്നു. 10നീയും ഔലാദുകളും അബ്ദുകളും സിറാഅത്ത്ചെയ്തു നിന്റെ സയ്യിദിന്റെ ഇബ്നിനു ത്വആമിനുള്ള വക കൊണ്ടുവരണം. മെഫിബൂശിത്ത് എപ്പോഴും എന്നോടൊപ്പം ത്വആം കഴിക്കും. സീബയ്ക്കു ഖംസത്ത അശറ അബ്നാഉം ഇശ്റൂന അബ്ദുമാരുമുണ്ടായിരുന്നു. 11എന്റെ സയ്യിദായ മലിക് കല്‍പിക്കുന്നതുപോലെ അബ്ദ് ചെയ്യാം, സീബ പറഞ്ഞു. അങ്ങനെ മലിക്കിന്റെ വലദുമാരില്‍ ഒരുവനെപ്പോലെ മെഫിബൂശിത്ത് ദാവൂദിന്റെ മാഇദയിൽ ഒജീനിച്ചുപോന്നു. 12മെഫിബൂശത്തിന് ഒരു ഹഫീദ് ഉണ്ടായിരുന്നു, മീക്കാ. സീബയുടെ ബൈത്തിലുണ്ടായിരുന്നവരെല്ലാം മെഫിബൂശത്തിന്റെ അബ്ദുമാരായിത്തീര്‍ന്നു. 13അങ്ങനെ മെഫിബൂശിത്ത് ജറുസെലേമില്‍ പാര്‍ത്ത് എപ്പോഴും മലിക്കിന്റെ മാഇദയിൽ ത്വആം കഴിച്ചുപോന്നു. അവന്റെ രണ്ടു രിജ് ലിനും മുടന്തായിരുന്നു.