1 ശംവീൽ 6

שְׁמוּאֵל א׳ (Shmuel Alef)

താബൂത്ത് തിരിച്ചെത്തുന്നു

6 1റബ്ബുൽ ആലമീന്റെ താബൂത്ത് ഏഴുമാസം ഫലസ്തീനികളുടെ ദൌലയിലായിരുന്നു[a] 6.1 ദൌലയിലായിരുന്നു - ബിലാദിലായിരുന്നു . 2ഫലസ്തീനികൾ കാഹിൻമാരെയും അർറാഫുമാരെയും വിളിച്ചുവരുത്തി ചോദിച്ചു: റബ്ബുൽ ആലമീന്റെ താബൂത്ത് നാമെന്തു ചെയ്യണം? അവ്വൽ മകാനിലേക്കു റുജൂആക്കുമ്പോള്‍ അതോടൊപ്പം നാമെന്താണ് കൊടുത്തയയ് ക്കേണ്ടത്? 3അവര്‍ പറഞ്ഞു: ഇസ്രായീല്യരുടെ മഅ്ബൂദിന്റെ താബൂത്ത് തിരിച്ചയയ്ക്കുന്നത് സിഫ്റുൽയദോടെ ആകരുത്. ഒരു ഫിദ് യ ഖുർബാനിക്കുള്ള വസ്തുക്കള്‍ തീര്‍ച്ചയായും കൊടുത്തയയ്ക്കണം. അപ്പോള്‍ നിങ്ങള്‍ ശിഫാ പ്രാപിക്കുകയും അവിടുത്തെ യദ് നിങ്ങളില്‍നിന്നു പിന്‍വലിക്കാഞ്ഞതിന്റെ സബബ് മനസ്‌സിലാകുകയും ചെയ്യും. 4എന്തു ശംയ് ആണ് ഫിദ് യ ഖുർബാനിക്ക് ഞങ്ങള്‍ അവിടുത്തേക്ക് അര്‍പ്പിക്കേണ്ടത് എന്ന് ഫലസ്തീനികൾ ചോദിച്ചു. അവര്‍ പറഞ്ഞു: ഫലസ്തീനിലെ അമീറുകളുടെ[b] 6.4 അമീറുകളുടെ - ഖുത്ബുമാരുടെ അദദനുസരിച്ച് ദഹബിനാൽ മസ്നൂആയ അഞ്ചു ബാസൂറുകളും അഞ്ച് ഫഅ്റുകളുമാകട്ടെ. കാരണം, നിങ്ങള്‍ക്കും നിങ്ങളുടെ അമീറുകൾക്കും ഒരേ ളർബത്ത്തന്നെയാണല്ലോ ഉണ്ടായത്. 5അതുകൊണ്ട്, നിങ്ങള്‍ നിങ്ങളുടെ ബാസൂറുകളുടെയും നിങ്ങളുടെ നാട് ഹലാക്കാക്കിയ ഫഅ്റുകളുടെയും സ്വൂറത്ത് തന്നെ ഉണ്ടാക്കണം. അങ്ങനെ ഇസ്രായീല്യരുടെ മഅ്ബൂദിന്റെ മജ്ദിനെ പ്രകീര്‍ത്തിക്കുവിന്‍; നിങ്ങളുടെയും നിങ്ങളുടെ ആലിഹത്തുകളുടെയും നിങ്ങളുടെ നാടിന്റെയും മേല്‍ ശക്തിപ്പെട്ടിരിക്കുന്ന യദ് അവിടുന്നു പിന്‍വലിച്ചേക്കാം. 6മിസ്രുകാരെയും ഫിർഔനെയും പോലെ നിങ്ങളും എന്തിനു കഠിനഹൃദയരാകുന്നു? അവിടുന്ന് അവരെ പരിഹാസപാത്രമാക്കിയതിനുശേഷമല്ലേ, നാടുവിടാന്‍ മിസ്രുകാര്‍ ഇസ്രായീല്യരെ അനുവദിച്ചതും അവര്‍ പോയതും? 7അതുകൊണ്ട് നിങ്ങള്‍ ഒരു ജദീദായ അജലത്തുണ്ടാക്കി ഒരിക്കലും നീർ വച്ചിട്ടില്ലാത്ത രണ്ടു മുർളിഅത്തായ ബഖറത്തുകളെ കെട്ടുവിന്‍. അവയുടെ വലദുകള്‍ ബൈത്തിൽ നിന്നു കൊള്ളട്ടെ. 8റബ്ബുൽ ആലമീന്റെ താബൂത്തെടുത്ത് അജലത്തിൽ വയ്ക്കുക. ഫിദ് യ ഖുർബാനിക്ക് നിങ്ങള്‍ തയ്യാറാക്കിയ അംതിഅത്തുദ്ദഹബ് സുൻദൂക്കിനുള്ളിലാക്കി അതിന്റെ ഒരുവശത്തു വയ്ക്കുവിന്‍. 9നിങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുവിന്‍. സ്വന്തം നാടായ ബത്‌ശിമീശിലേക്കാണ് അവ പോകുന്നതെങ്കില്‍ തീര്‍ച്ചയായും അവിടുത്തെ യദുകളാണ് ഈ കബീറായ മുസീബത്ത് നമുക്ക് വരുത്തിയത്. അല്ലെങ്കില്‍, അവിടുന്നല്ല നമ്മെ ശിക്ഷിച്ചതെന്നും അവ യാദൃച്ഛികമായി സംഭവിച്ചതാണെന്നും നമുക്ക് അനുമാനിക്കാം. അവര്‍ അപ്രകാരം ചെയ്തു.

10രണ്ട് മുർളിഅത്തായ ബഖറത്തുകളെ കൊണ്ടുവന്നു അജലത്തോടു കെട്ടി. അവയുടെ വലദുകളെ ബൈത്തിൽ നിര്‍ത്തി. 11റബ്ബുൽ ആലമീന്റെ താബൂത്തോടൊപ്പം ദഹബിനാൽ മസ്നൂഅത്തായ ബാസൂറുകളും ഫീറാനുമുള്ള സുൻദൂഖും അതിനുള്ളില്‍വച്ചു. 12ബഖറത്തുകള്‍ ബത്‌ശിമീശിലേക്കുള്ള പെരുവഴിയിലൂടെ അമറിക്കൊണ്ട് യമീനിലേക്കോ ശിമാലിലേക്കോ നോക്കാതെ നേരേ പോയി. ഫലസ്തീനിലെ അമീറുകൾ ബത്‌ശിമീശ് അതിര്‍ത്തിവരെ അവയെ ഇത്തിബാഅ് ചെയ്തു. 13ബത്‌ശിമീശിലെ അന്നാസ് ഹഖ്-ലില്‍ ഹിൻത്വത്ത് കൊയ്തുകൊണ്ടിരിക്കുകയായിരുന്നു. റഅ്സുയര്‍ത്തി നോക്കിയപ്പോള്‍ കണ്ടത് റബ്ബുൽ ആലമീന്റെ താബൂത്താണ്. അവര്‍ വളരെയധികം ഫറഹിലായി. 14അജലത്ത് ബത്‌ശിമീശുകാരനായ യൂസാആയുടെ ഹഖ്-ലില്‍ ചെന്നു നിന്നു. ഒരു കബീറായ ഹജർ അവിടെ ഉണ്ടായിരുന്നു. അജലത്തിനുപയോഗിച്ചിരുന്ന ശജറ[c] 6.14 ശജറ - ഖശബ് വെട്ടിക്കീറി ബഖറത്തുകളെ മുഹരിഖത്തായി അവര്‍ റബ്ബുൽ ആലമീനു തഖ്ദീം ചെയ്തു. 15ലീവ്യര്‍ റബ്ബുൽ ആലമീന്റെ താബൂത്തും അതോടൊപ്പം അംതിഅത്തുദ്ദഹബ് വച്ചിരുന്ന സുൻദൂഖും താഴെയിറക്കി ആ കബീറായ ഹജറിന്‍മേല്‍ വച്ചു. ബത്‌ശിമീശിലെ അന്നാസ് അന്നു മുഹരിഖത്തുകളും ഇതര ഖുർബാനികളും റബ്ബുൽ ആലമീനു തഖ്ദീം ചെയ്തു. 16ഇതു കണ്ടതിനുശേഷം ഫലസ്തീനിലെ അമീറുകൾ അഞ്ചുപേരും അന്നുതന്നെ ഇക്രൂനിലേക്കു മടങ്ങി.

17റബ്ബുൽ ആലമീന് ഫിദ് യ ഖുർബാനിയായി ഫലസ്തീനികൾ സമര്‍പ്പിച്ച ബവാസീറുദ്ദഹബിൽ ഒന്ന് അശ്ദൂദിനും മറ്റൊന്ന് ഗാസായ്ക്കും മൂന്നാമത്തേത് അശ്ക്കലൂനും നാലാമത്തേത് ജത്തിനും അഞ്ചാമത്തേത് ഇക്രൂനിനും വേണ്ടിയായിരുന്നു. 18ഫീറാനുദ്ദഹബ് ഫലസ്തീനിലെ അമീറുകളുടെ മുൽക്കിലുള്ള, ഖൽഅത്തുകളാല്‍[d] 6.18 ഖൽഅത്തുകളാല്‍ - ഖസ്രുകളാൽ ചുറ്റപ്പെട്ട, മദീനത്തുകളുടെയും തുറസ്‌സായ ഖർയകളുടെയും അദദനുസരിച്ചായിരുന്നു.

19റബ്ബുൽ ആലമീന്റെ താബൂത്ത് ഇറക്കിവച്ച ആ കബീറായ ഹജർ ഈ വാഖിഇനു ശാഹിദായി ഇന്നും ബത്‌ശിമീശുകാരനായ യൂസാആയുടെ ഹഖ്-ലില്‍ ഉണ്ട്. റബ്ബുൽ ആലമീന്റെ താബൂത്തിലേക്കു എത്തിനോക്കിയ എഴുപത് ബത്‌ശിമീശുകാരെ അവിടുന്നു ഖത്ൽ ചെയ്തു. റബ്ബുൽ ആലമീൻ അവരുടെ ഇടയില്‍ ളർബത്തുൻ അളീമത്ത് നടത്തിയതുകൊണ്ട് അവര്‍ ബുകാഅ് ചെയ്തു. 20ബത്‌ശിമീശിലെ ഖൌമ് പറഞ്ഞു: റബ്ബുൽ ആലമീന്റെ ഹള്റത്തിൽ, ഖുദ്ദൂസായ ഈ മഅ്ബൂദിന്റെ ഹള്റത്തിൽ, നില്‍ക്കാന്‍ ആര്‍ക്കു കഴിയും? നമ്മുടെ അടുത്തുനിന്ന് അവിടുത്തെ എങ്ങോട്ട് അയയ്ക്കും? 21അവര്‍ മുർസലുകളെ കിരിയാത്ത്‌യയാറിമിലെ ഖൌമിന്റെ അടുത്തയച്ചു പറഞ്ഞു: റബ്ബുൽ ആലമീന്റെ താബൂത്ത് ഫലസ്തീനികൾ തിരിച്ചയച്ചിരിക്കുന്നു. നിങ്ങള്‍ വന്ന് ഏറ്റെടുത്തുകൊള്ളുവിന്‍.


Footnotes