റോമാകാര്‍ക്കെഴുതിയ ലേഖനം 14  

Πρὸς Ῥωμαίους (Pros Rhōmaious)

അഖുവിനെ വിധിക്കരുത്

14 1ഈമാനില്‍ ഉറപ്പില്ലാത്തവനെ ഖുബൂലാക്കുവിന്‍; അത് അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ചു തര്‍ക്കിക്കാനാകരുത്. 2അഹദ് തനിക്ക് എന്തും ഭക്ഷിക്കാമെന്നു ഈമാൻ വെക്കുന്നു. ദുര്‍ബലനായ മറ്റൊരുവനാകട്ടെ, നബത്ത് മാത്രം ഒജീനിക്കുന്നു. 3ഒചീനിക്കുന്നവന്‍ ഭക്ഷിക്കാത്തവനെ തഹ്ഖീറാക്കരുത്; ഭക്ഷിക്കാത്തവന്‍ ഭക്ഷിക്കുന്നവനെ വിധിക്കുകയുമരുത്. എന്തെന്നാല്‍, അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബ്ഹാന വതഅലാ അവനെ ഖുബൂലാക്കിയിരിക്കുന്നു. 4മറ്റൊരാളുടെ സേവകനെ ഹിസാബാക്കാന്‍ നീ ആരാണ്? സ്വന്തം സയ്യിദിന്റെ സന്നിധിയിലാണ് അവന്‍ നില്‍ക്കുകയോ സാഖിത്താകുകയോ ചെയ്യുന്നത്. അവനെ താങ്ങി നിര്‍ത്താന്‍ സയ്യിദിനു കഴിവുള്ളതു കൊണ്ട് അവന്‍ നില്‍ക്കുക തന്നെചെയ്യും.

5അഹദ് ഒരു ദിവസത്തെ മറ്റൊരു ദിവസത്തെക്കാള്‍ വിലമതിക്കുന്നു. ഗയ്റൊരുവന്‍ കുല്ലു ദിവസങ്ങളെയും ഒരുപോലെ മതിക്കുന്നു. ഓരോരുത്തര്‍ക്കും അവരവരുടെ ഖൽബിൽ ഉത്തമ ബോധ്യമുണ്ടായിരിക്കട്ടെ. 6ഏതെങ്കിലും യൌമിൽ ആചരിക്കുന്നവന്‍ റബ്ബുൽ ആലമീന്റെ സ്തുതിക്കായി അത് ആചരിക്കുന്നു. ഒചീനിക്കുന്നവന്‍ അള്ളാഹുവിനു കൃതജ്ഞതയര്‍പ്പിക്കുന്നതു കൊണ്ട് റബ്ബുൽ ആലമീന്റെ സ്തുതിക്കായി ഒജീനിക്കുന്നു. ഒചീനം ഉപേക്ഷിക്കുന്നവന്‍ റബ്ബുൽ ആലമീന്റെ സ്തുതിക്കായി അതു പേക്ഷിക്കുകയും അള്ളാഹുവിനു കൃതജ്ഞതയര്‍പ്പിക്കുകയും ചെയ്യുന്നു. 7നമ്മിലാരും തനിക്കു വേണ്ടി മാത്രം ജീവിക്കുന്നില്ല; തനിക്കുവേണ്ടി മാത്രം മരിക്കുന്നുമില്ല. 8നാം ജീവിക്കുന്നുവെങ്കില്‍ റബ്ബുൽ ആലമീനു സ്വന്തമായി ജീവിക്കുന്നു; മരിക്കുന്നുവെങ്കില്‍ റബ്ബുൽ ആലമീനു സ്വന്തമായി മരിക്കുന്നു. ആകയാല്‍, ജീവിച്ചാലും മൌത്തായാലും നാം റബ്ബുൽ ആലമീനുള്ളവരാണ്. 9എന്തെന്നാല്‍, മൌത്തായവരുടെയും ജീവിക്കുന്നവരുടെയും റബ്ബായിരിക്കുന്നതിനു വേണ്ടിയാണ് കലിമത്തുള്ളാഹി ഈസാ[b] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് മരിച്ചതും പുനര്‍ജീവിച്ചതും.

10നീ എന്തിനു നിന്റെ അഖുവിനെ ദയ്നൂനത്താക്കുന്നു? അഥവാ നീ എന്തിനു നിന്റെ അഖുവിനെ ഇസ്തിഹ്സാഅ് ചെയ്യുന്നു? നാമെല്ലാവരും റബ്ബുൽ ആലമീന്റെ ഖിയാമാത്തിന്‍ അവൻ്റെ മുമ്പാകെ നില്‍ക്കേണ്ടവരാണല്ലോ. 11കിത്താബുൽ ആയത്തിൽ എഴുതപ്പെട്ടിരിക്കുന്നു: കുല്ലു മുട്ടുകളും എന്റെ മുമ്പില്‍ മടങ്ങും; കുല്ലു നാവുകളും അള്ളാഹുവെ സനാആക്കുകയും ചെയ്യും എന്നു റബ്ബുൽ ആലമീൻ ശപഥപൂര്‍വം അരുൾച്ചെയ്യുന്നു. 12ആകയാല്‍, നാം ഓരോരുത്തരും റബ്ബുൽ ആലമീന്റെ മുമ്പില്‍ ഹിസാബ് ബോധിപ്പിക്കേണ്ടിവരും.

ഇടര്‍ച്ച വരുത്തരുത്

13അതിന്റെ സബബാൽ, മേലില്‍ നമുക്കു പരസ്പരം വിധിക്കാതിരിക്കാം. അഖിന് ഒരിക്കലും മാര്‍ഗതടസ്‌സമോ ഇടര്‍ച്ചയോ സൃഷ്ടിക്കുകയില്ല എന്നു നിങ്ങള്‍ പ്രതിജ്ഞ ചെയ്യുവിന്‍. 14സ്വതേ അശുദ്ധമായി ഒന്നുമില്ലെന്നു കലിമത്തുള്ളാഹി ഈസാ അൽ മസീഹിലുള്ള ഈമാൻ വഴി ഞാന്‍ അറഫാവുകയും എനിക്കു ബോധ്യപ്പെടുകയും ചെയ്തിരിക്കുന്നു. എന്നാല്‍, ഒരു വസ്തു അശുദ്ധമാണെന്നു കരുതുന്നവന് അത് അശുദ്ധമായിരിക്കും. 15ഒചീനം സബബായി നിന്റെ അഖിന്റെ നഫ്സു വിഷമിക്കുന്നെങ്കില്‍ നിന്റെ സുലൂക്ക് സ്‌നേഹത്തിനു ചേര്‍ന്നതല്ല. കലിമത്തുള്ളാഹി ഈസാ അൽ മസീഹ് ആര്‍ക്കുവേണ്ടി മയ്യിത്തായോ അവനെ നിന്റെ ഒചീനം കൊണ്ടു ഹലാക്കാക്കരുത്. 16അതിനാല്‍, നിങ്ങളുടെ ഖൈറ് തിന്‍മയായി നിന്ദിക്കപ്പെടാതിരിക്കട്ടെ. 17സബബ്, മാമലക്കത്തുള്ളയെന്നാല്‍ ത്വആമും പാനീയവുമല്ല; മറിച്ച്, അദ് ലും സലാമത്തും റൂഹിൽ ഖുദ്ധൂസിലുള്ള സന്തോഷവുമാണ്. 18ഇപ്രകാരം കലിമത്തുള്ളാഹി ഈസാ അൽ മസീഹിനെ ഖദ്മത്ത് ചെയ്യുന്നവന്‍ അള്ളാഹുവിനു സ്വീകാര്യനും ഇൻസാനു സുസമ്മതനുമാണ്. 19ആകയാല്‍, സമാധാനത്തിനും പരസ്പരോത്കര്‍ഷത്തിനും ഉതകുന്നവ നമുക്ക് അനുവര്‍ത്തിക്കാം.

20ഭക്ഷണത്തിന്റെ ഇസ്മില്‍ നിങ്ങള്‍ റബ്ബുൽ ആലമീന്റെ അമൽ നിഷ്ഫലമാക്കരുത്. കുല്ലു വസ്തുക്കളും ശുദ്ധമാണ്. എന്നാല്‍, അപരനു വീഴ്ചയ്ക്കു കാരണമാകത്തക്ക വിധം ഭക്ഷിക്കുന്നവന് അതു തിന്‍മയായിത്തീരുന്നു. 21ലഹ്മ് ഭക്ഷിക്കാതെയും നബീദ് കുടിക്കാതെയും നിന്റെ അഖിനു പാപകാരണമാകുന്നതൊന്നും ചെയ്യാതെയും ഇരിക്കുന്നതു ഖയ്ർ. 22ഇക്കാര്യത്തിലുള്ള നിന്റെ ഈമാൻ അള്ളാഹുവിൻറെ ഹള്റത്തിൽ പരിരക്ഷിക്കുക. താന്‍ അംഗീകരിക്കുന്ന ഉമൂറിൽ മനസ്‌സാക്ഷി കുറ്റപ്പെടുത്താത്തവന്‍ നസീബുള്ളവനാണ്. 23സംശയത്തോടെ ഒചീനിക്കുന്നവന്‍ ശിക്ഷിക്കപ്പെടും. എന്തെന്നാല്‍, ഈമാനനുസരിച്ചല്ല അവന്‍ അമലാക്കുന്നത്. ഈമാനില്‍ നിന്നല്ലാതെ ഉദ്ഭവിക്കുന്നതെന്തും ഖതീഅത്താണ്.


Footnotes