അർമിയാ 35יִרְמְיָהוּ (Yirmiyahu)
റക്കാബ്യരുടെ ദലീല
35 1ജൂസിയായുടെ ഇബ്ന് യഹൂയാക്കിം യൂദായില്‍ മലിക്കായിരിക്കുമ്പോള് റബ്ബുൽ ആലമീൻ അർമിയാനബിയോട് അരുൾച്ചെയ്തു: 2നീ റക്കാബ്യരുടെ ഖരീബായി ചെന്ന് അവരോടു കലാമാക്കുക. റബ്ബുൽ ആലമീന്റെ ബൈത്തിലെ ഒരു ഹുജ്റയില്‍ ജംആക്കിക്കൊണ്ടുവന്ന് അവര്‍ക്കു ഖംറ് കൊടുക്കുക. 3അങ്ങനെ ഹബസീനിയായുടെ ഇബ്നായ അർമിയായുടെ ഇബ്ൻ യാസാനിയായെയും അവന്റെ അഖുമാരെയും ഇബ്ന്‍മാരെയും റക്കാബ്യരുടെ ബൈത്ത് ജമീഇനെയും ഞാന്‍ ജംആക്കിക്കൊണ്ടുവന്നു. 4ഞാന്‍ അവരെ റബ്ബുൽ ആലമീന്റെ ബൈത്തില്‍ ഇലാഹീ റജുലായ ഇജ്ദാലിയായുടെ ഇബ്ൻ ഹാനാന്റെ ഇബ്നുമാരുടെ ഹുജ്റയില്‍ കൊണ്ടുവന്നു. അത് വവ്വാബായ ശല്ലൂമിന്റെ ഇബ്ൻ മഅ്സിയായുടെ ഹുജ്റയുടെ ഫൌഖിൽ അമീറുകളുടെ ഹുജ്റയുടെ ഖരീബത്തായിരുന്നു. 5ഞാന്‍ റക്കാബ്യരുടെ അമാമിൽ ഖംറ്നിറച്ച ഇനാഉകളും കഅ്സുകളും വച്ചിട്ട് ശുർബുവിന് എന്നു പറഞ്ഞു. 6എന്നാല്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ ഖംറ് ശുർബുകയില്ല. എന്തെന്നാല്‍, റക്കാബിന്റെ ഇബ്നും ഞങ്ങളുടെ അബുമായ യൂനാദാബ് ഞങ്ങളോടു അംറാക്കിയിട്ടുണ്ട്: നിങ്ങളും നിങ്ങളുടെ നസ് ലുകളും ഒരിക്കലും ഖംറ് ശുർബരുത്. 7നിങ്ങള്‍ ബൈത്ത് ബിനാആക്കരുത്, ബുദൂർ ബദ്റാക്കുകയോ കർമുകൾ മഗ്രൂസായി വളര്‍ത്തുകയോ മിൽക്കിൽ വള്ആക്കുകയോ മംനൂആണ്. ഹയാത്ത്കാലം ജമീഅൻ നിങ്ങള്‍ ഖൈമകളില്‍ സകനാക്കണം. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ ഗരീബുകളെപ്പോലെ സാകിനാകുന്ന ബലദിൽ ത്വൂലു യൌമ് നിങ്ങള്‍ക്കു മല്കനാക്കാന്‍ കഴിയും. 8റക്കാബിന്റെ ഇബ്നും ഞങ്ങളുടെ അബുമായ യൂനാദാബ് അത്വാആക്കിയ അംറ് ഞങ്ങള്‍ ഖലഫാക്കിയിട്ടില്ല. ഞങ്ങളും ഞങ്ങളുടെ സൌജമാരും അബ്നാഉം ബനാത്തും ഹയാത്തിലൊരിക്കലും ഖംറ് ശുർബുകയില്ല. 9സകനാക്കാന് ഞങ്ങള്‍ ബൈത്ത് ബിനാആക്കുകയില്ല. ഞങ്ങള്‍ക്കു ഇനബു ജന്നയോ ഹഖ് ലോ ബുദൂർറുകളോ ഇല്ല. 10ഞങ്ങള്‍ ഖൈമകളില്‍ സകനാക്കുന്നു. ഞങ്ങളുടെ അബ് യൂനാദാബ് അംറാക്കിയ എല്ലാ അംറുകളും ഞങ്ങള്‍ ഇത്തിബാ ചെയ്യുന്നു. 11എന്നാല്‍, ബാബീൽ മലിക്കായ ബുഖ്ത്തുനസര്‍ ബലദ് ഹമലത്താക്കിയപ്പോള് കല്‍ദായരുടെയും സിറിയാക്കാരുടെയും ജുൻദിനെ ഖൌഫായി ഉർശലീമിലേക്കു പോരാന്‍ ഞങ്ങള്‍ മുഖർററാക്കി. അങ്ങനെയാണ് ഞങ്ങള്‍ ഇവിടെ എത്തിയത്.
12അപ്പോള്‍ അർമിയായ്ക്കു റബ്ബുൽ ആലമീന്റെ വഹ് യുണ്ടായി. 13ഇസ്രായീലിന്റെ ഇലാഹായ, ജുന്ദുകളുടെ റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: നീ ദഹാബായി യൂദായിലെ ഖൌമുകളോടും ഉർശലീം സാകിനുകളോടും പറയുക. നിങ്ങള്‍ എന്റെ ഖൌൽ ഇത്വാആക്കാന് കൂട്ടാക്കുകയില്ലേ എന്നു റബ്ബുൽ ആലമീൻ സുആലാക്കുന്നു. 14ഖംറ് ശുർബരുതെന്നു റക്കാബിന്റെ ഇബ്നായ യൂനാദാബ് അത്വാആക്കിയ അംറ് അവന്റെ വലദുകൾ ഇതാആക്കുന്നു. ഇന്നുവരെ അവര്‍ ഖംറ് ശുർബാതെ അബിന്റെ അംറ് ഇത്വാഅത്ത് ചെയ്തു. ഞാന്‍ ദാഇമായി അറാക്കിയിട്ടും നിങ്ങള്‍ എന്നെ ഇതാആക്കുന്നില്ല. 15എന്റെ ഖാദിമുകളായ നബിമാരെ വിലാആയി ഞാന്‍ നിങ്ങളുടെ ഖരീബിലേക്കയച്ചു. ളലാലത്തിന്റെ ത്വരീഖുകള്‍ വിട്ടുമാറി നിങ്ങള്‍ ഓരോരുത്തരും തങ്ങളുടെ അമലുകൾ തസ്ഹീഹാക്കുവിന്; അജ്നബീ ആലിഹത്തുകളെ ഇബാദത്ത് ചെയ്യാൻ അവരുടെ ഖൽഫേ പോകരുത്. നിങ്ങള്‍ക്കും നിങ്ങളുടെ അബുമാര്‍ക്കും ഞാന്‍ അത്വാആക്കിയ അർളിൽ അപ്പോള്‍ നിങ്ങള്‍ സകനാക്കും എന്ന് അവരിലൂടെ ഞാന്‍ പറഞ്ഞു. എന്നാല്‍ നിങ്ങള്‍ ഉദ്ൻക്കൊണ്ടില്ല. 16റക്കാബിന്റെ ഇബ്നായ യൂനാദാബിന്റെ വലദുകൾ തങ്ങളുടെ അബിന്റെ അംറ് ഇത്വാഅത്ത് ചെയ്തു. എന്നാല്‍, ഈ ഖൌമ് എന്നെ ഇത്വാഅത്ത് ചെയ്തില്ല. 17അതുകൊണ്ട് ഇസ്രായീലിന്റെ ഇലാഹായ, ജുന്ദുകളുടെ റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: ഇതാ, യൂദായ്ക്കും ഉർശലീം സാകിനുകള്ക്കും ഖിലാഫായി ഇഅ് ലാനാക്കിയ എല്ലാ മുസീബത്തുകളും ഞാന്‍ അവരുടെമേല്‍ വരുത്തും. എന്തെന്നാല്‍, ഞാന്‍ അവരോടു കലാമാക്കി; അവര്‍ സംആക്കിയില്ല. ഞാന്‍ അവരെ നിദാആക്കി; അവര്‍ നിദാസംആക്കിയില്ല.
18അർമിയാ റക്കാബ്യരോടു പറഞ്ഞു, റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: നിങ്ങള്‍ നിങ്ങളുടെ അബ്ബയായ യൂനാദാബിന്റെ അംറ് ഇത്വാഅത്ത് ചെയ്യുകയും ഹുകുമുകൾ അദാആക്കുകയും ചെയ്തു. അവന് അംറാക്കിയതെല്ലാം നിങ്ങള്‍ അമൽ ചെയ്തു. 19ആകയാല്‍ ഇസ്രായീലിന്റെ ഇലാഹായ, ജുന്ദുകളുടെ റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: എന്റെ ഹദ്റത്തിൽ ഖിദ്മത്ത് ചെയ്യാന്‍ റക്കാബിന്റെ ഇബ്ൻ യൂനാദാബിന് ദുകൂർ നസ്ൽ ഇന്തിഹായിപ്പോവുകയില്ല.