അർമിയാ 11יִרְמְיָהוּ (Yirmiyahu)
ഹലാക്കായ അഹ്ദ്
11 1റബ്ബുൽ ആലമീനില്‍ നിന്നു അർമിയായ്ക്കു ഹാസ്വിലായ വഹ് യ്: ഈ അഹ്ദിന്റെ ശർത്ത് സംആക്കുക. 2അത് യൂദായിലെ ഖൌമുകളോടും ഉർശലീം സാകിനുകളോടും പറയുക. 3നീ അവരോടു പറയണം, ഇസ്രായീലിന്റെ ഇലാഹായ റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: 4മിസ്റില്‍ നിന്ന്, കൂറുൽഹദീദിൽനിന്ന്, നിങ്ങളുടെ അബുമാരെ നജാത്താക്കിയപ്പോള് അവരോടുചെയ്ത അഹ്ദാണിത്. നിങ്ങള്‍ എന്റെ കലിമത്ത് സംആക്കണം; ഞാന്‍ അംറാക്കുന്നത് ചെയ്യുകയും വേണം. അങ്ങനെ നിങ്ങള്‍ എന്റെ ഖൌമും ഞാന്‍ നിങ്ങളുടെ ഇലാഹുമായിരിക്കും. 5ഇന്നു നിങ്ങള്‍ക്കുള്ളതുപോലെ ഹലീബും അസലും ഒഴുകുന്ന ഒരു ബലദ് നല്കുമെന്നു നിങ്ങളുടെ അബുമാരോടു ചെയ്ത വഅ്ദാ ഞാന്‍ നിറവേറ്റും. യാ റബ്ബൽ ആലമീൻ അങ്ങനെ ആകട്ടെ - ഞാന്‍ ഇജാബ പറഞ്ഞു.
6റബ്ബുൽ ആലമീൻ എന്നോടു വീണ്ടും അരുൾച്ചെയ്തു: ഈ അഹ്ദിന്റെ ശർത്തുകള്ക്കൊത്ത് അമലാക്കുവിന് എന്ന് യൂദായിലെ മദീനത്തുകളിലും ഊർശലീമിലെ ശാരിഉകളിലും ഇഅ് ലാൻ ചെയ്യുക. 7മിസ്റിൽ നിന്നു നിങ്ങളുടെ അബുമാരെ ജംആക്കിക്കൊണ്ടുപോന്നതു മുതല്‍ ഇന്നുവരെയും എന്റെ ഖൌൽ ഇത്വാഅത്താക്കുക എന്നു ഞാന്‍ അവരെ ദാഇമായി വഅ്ളാക്കിയിരിക്കിയിരുന്നു. 8എന്നാല്‍, അവര്‍ ഇതാആക്കുകയോ സംആക്കുക പോലുമോ ചെയ്തില്ല. ഓരോരുത്തനും തന്റെ ശർറായഖൽബിന്റെ ശിദ്ദത്തുംപേറി നടക്കുന്നു. അതുകൊണ്ട് ഈ അഹ്ദിന്റെ ശർത്തുകള് അവരെ ഞാന്‍ അറഫാക്കി; അവ ഇത്വാആക്കാന് അംറാക്കുകയും ചെയ്തു. എന്നാല്‍, അവര്‍ കൂട്ടാക്കിയില്ല.
9റബ്ബുൽ ആലമീൻ വീണ്ടും എന്നോട് അരുൾച്ചെയ്തു: യൂദായിലെ ഖൌമും ഉർശലീം സാകിനുകളും മുആമിറത്ത് നടത്തുന്നു. 10എന്റെ കലിമത്ത് ഗയ്ർ മഖ്ബൂലാക്കിയ അബുമാരുടെ ഗലത്തുകളിലേക്കു അവര്‍ റുജൂആയിരിക്കുന്നു. അവര്‍ അജ്നബീ ആലിഹത്തുകളെ ഇബാദത്താക്കാന്‍ തുടങ്ങി. ഇസ്രായീല്ബൈത്തും യൂദാബൈത്തും തങ്ങളുടെ അബുമാരോടു ഞാന്‍ ചെയ്ത അഹ്ദ് വലിച്ചെറിഞ്ഞിരിക്കുന്നു. 11അതുകൊണ്ടു റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: അവരുടെമേല്‍ ഞാന്‍ മുസീബത്ത് വരുത്താന്‍ ദാഹിബാകുന്നു. ഒഴിഞ്ഞുമാറാന്‍ അവര്‍ക്കു മുംകിനാവുകയില്ല. അവര്‍ എന്നോടു ഇസ്തിഗാസയാക്കിയാലും ഞാന്‍ സംആക്കുകയില്ല. 12അപ്പോള്‍ യൂദായിലെ മദീനത്തുകളും ഉർശലീം സാകിനുകളും തങ്ങള്‍ ഇബാദത്താക്കുന്ന ആലിഹത്തുകളുടെ അമാമിൽ ബുകാആക്കും. ബലാഅ് മുസീബത്തില്‍ അവരെ നജാത്താക്കാന്‍ അവര്‍ക്കു കഴിയുകയില്ല. 13യൂദാ, നിന്റെ മദീനകള്ക്കൊപ്പം നിനക്കു ആലിഹത്തുകളും കസീറായിരിക്കുന്നു. രിജ്സുകൾക്ക്, ബഅ്ല് സനമിന്, ബഖൂറര്പ്പിക്കാന് ഊർശലീമിലെ ശാരിഉകള്ക്കൊപ്പം ഖുർബാനിമദ്ബഹുകള് ഒരുക്കിയിരിക്കുന്നു.
14അതുകൊണ്ട് നീ ഈ ഖൌമിനുവേണ്ടി ദുആ ഇരക്കരുത്; അവര്‍ക്കുവേണ്ടി ബുകാആക്കുകയോ ദുആഇരക്കുകയോ മംനൂആണ്. ഇള്ത്വിറാറില് അവര്‍ ഇസ്തിഹാഗാസ നടത്തുമ്പോള്‍ ഞാന്‍ സംആക്കുകയില്ല. 15സൂഉ അമലുകൾ ചെയ്തിരിക്കേ, എന്റെ സൌജയ്ക്ക് എന്റെ ബൈത്തില്‍ എന്ത് ഹഖാണുള്ളത്? നദ്റുകള്ക്കോ ഖുർബാനിലഹ്മിനോ നിന്റെ ഹലാക്കിനെ അകറ്റാനാവുമോ? നിനക്ക് ഇനി സുറൂറാക്കാനാവുമോ? തഴച്ചുവളര്‍ന്നു ഫാകിഹത്തുകള്‍ നിറഞ്ഞ ജമീലായ സൈത്തൂൻ ശജറ എന്നാണ് റബ്ബുൽ ആലമീൻ നിന്നെ വിളിച്ചിരുന്നത്. 16എന്നാല്‍ രീഹുൻ ശദീദിന്റെ സൌത്തോടെ അവിടുന്ന് അതിനെ ഇഹ്റാറാക്കും; 17അതിന്റെ ശുഅ്ബകൾ നാറിനിരയാകും. നിന്നെ നട്ടുപിടിപ്പിച്ച ജുന്ദുകളുടെ റബ്ബുൽ ആലമീൻ തന്നെ നിന്റെ ഹലാക്ക് ഇഅ് ലാനാക്കിയിരിക്കുന്നു. ഇസ്രായീല്‍ ബൈത്തും യൂദാ ബൈത്തും സൂഉ അമലുകൾ അമൽ ചെയ്തു ബഅ് ലിനു ദുഖാനി ഇബാദത്തര്പ്പിച്ചതുവഴി അവര്‍ എന്നെ ഗള്ബാനാക്കിയിരിക്കുന്നു.
അർമിയായ്ക്കെതിരേ മുആമിറത്ത്
18റബ്ബുൽ ആലമീൻ ഇതെനിക്കു ളാഹിറാക്കി. അങ്ങനെ ഞാന്‍ അറിയാനിടയായി. അവിടുന്ന് അവരുടെ സൂഉ അമലുകൾ എനിക്കു കാണിച്ചുതന്നു.
19എന്നാല്‍ ദബ്ഹിന് കൊണ്ടുപോകുന്ന സലാമുടയവനായ ഹമലിനെപ്പോലെയായിരുന്നു ഞാന്‍. ഫാകിഹത്തോടുകൂടെത്തന്നെ ശജറയെ നമുക്കു ഹലാക്കാക്കാം; ഹയാത്തിലുള്ളവരുടെ ബിലാദില്‍ നിന്നു നമുക്കവനെ ഇസാലത്താക്കാം; അവന്റെ ഇസ്മ് ഇനിമേല്‍ ആരും ദിക്റാക്കരുത് എന്നുപറഞ്ഞ് അവര്‍ മുആമിറത്ത് നടത്തിയത് എനിക്കെതിരേയാണെന്നു ഞാന്‍ അറഫായില്ല.
20അദ് ലായി ഹുക്മാക്കുന്നവനും ഖൽബും നഫ്സും തഫ്തീശാക്കുന്നവനുമായ ജുന്ദുകളുടെ റബ്ബേ, അവരുടെ മേലുള്ള അങ്ങയുടെ സഅ്ർ കാണാന്‍ എന്നെ ഇദ്നാക്കണമേ; അവിടുന്നാണല്ലോ എന്റെ മൽജഅ്.
21നിന്റെ ഹയാത്ത് സ്വയ്ദാാക്കുന്ന അനാത്തൂത്തിലെ ഖൌമുളെക്കുറിച്ചു റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു. റബ്ബുൽ ആലമീന്റെ ഇസ്മിൽ നീ നുബൂആക്കരുത്, നുബൂആക്കിയാല് നിന്നെ ഞങ്ങള്‍ ഖത് ലാക്കും എന്ന് അവര്‍ പറയുന്നു. 22ആകയാല്‍ ജുന്ദുകളുടെ റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: അവരെ ഞാന്‍ അദാബാക്കും.ശാബ്ബുകള് സയ്ഫിനിരയാകും; അവരുടെ അബ്നാഉം ബനാത്തും മജാഅകിടന്നു മൌത്താകും. 23അവരിലാരും ബാക്കിആവുകയില്ല. അനാത്തൂത്തിലെ ഖൌമുകളോടു ഹിസാബ്ചോദിക്കുന്ന സനത്തിൽ ഞാന്‍ അവരുടെമേല്‍ ശർറ് പെയ്യിക്കും.