സൂറ അൽ-യിശായ്യാ 16יְשַׁעְיָהוּ (Yeshayahu)
16 1സീയൂന്‍ ഇബ്നയുടെ ജബലിലേക്ക്, റഈസുൽ അർളിന്റെ അടുത്തേക്ക്, സീലായില്‍നിന്നു സഹ്റായിലൂടെ അവര്‍ ആട്ടിന്‍കുട്ടികളെ അയച്ചു.
2അബാഹുവിന്റെ ഇബ്നത്തുമാർ കൂടു വിട്ടുഴലുന്ന ത്വാഇറുകളെപ്പോലെയായിരിക്കും, അര്‍നൂന്റെ കടവുകളില്‍.
3ഞങ്ങളെ ഉപദേശിക്കുക, അദ്ൽ നടത്തുക, ഇസ്തിവാഅത്തില്‍ നിന്റെ നിശാതുല്യമായ ളില്ല് മഫ്റൂശാക്കുക, മുഖ്റജുകളെ ഒളിപ്പിക്കുക. ഹിജ്റ ചെയ്യുന്നവരെ ഒറ്റിക്കൊടുക്കരുത്.
4അബാഹുവിന്റെ മുഖ്റജൂൻ നിന്നോടുകൂടെ സകനാക്കട്ടെ. ഹലാക്കാക്കുന്നവനില്‍ നിന്ന് നീ അവര്‍ക്ക് മൽജ ആയിരിക്കട്ടെ. മള് ലൂം മഅദൂമാവുകയും ഹലാക്ക് ഇൻതിഹാആകുകയും ദസ്സാക്കുന്നവന്‍ അർളിൽനിന്ന് ഗായിബാവുകയും ചെയ്യുമ്പോള്‍,
5റഹ്മത്തോടെ ഒരു അർശ് വള്ആക്കപ്പെടും. അദ്ൽ ത്വലബാക്കുകയും അദ് ലോടെ വിധിക്കുകയും ബിർറൂഹിഫാളത്താക്കുകയും ചെയ്യുന്ന ഒരുവന്‍ ദാവൂദിന്റെ ഖൈമയിലെ ആ അർശിൽ മുസ്തവിയാകും.
6അബാഹുവിന്റെ കിബ്റിനെക്കുറിച്ച് ഞങ്ങള്‍ സംആക്കിയിട്ടുണ്ട്. അവന്‍ എത്ര കിബ്രനും ഉജ്ബനും മുതകബിറുമാണ്; അവന്റെ ഫഖ്ർ പറച്ചില്‍ ബാത്വിലാകുന്നു.
7അതിനാല്‍, അബാഹു ബുകാആക്കട്ടെ; എല്ലാവരും അബാഹുവിനു വേണ്ടി ബുകാആക്കട്ടെ! കിര്‍ഹാറെസെത്തിലെ ഇനബുഅടകളെക്കുറിച്ചു ഖൽബ് നൊന്തു ബുകാആക്കുവിന്‍.
8ഹിശ്ബൂൻ ഹഖ് ലുകളും സിബ്മായിലെ ഇനബുകർമുകളും ഫാനിയായിപ്പോയിരിക്കുന്നു. യാസ്‌സെര്‍വരെ എത്തുകയും സഹ്റാവരെ നീണ്ടുകിടക്കുകയും ചെയ്തിരുന്ന അവയുടെ ശുഅ്ബകള്‍ ഖൌമുകളുടെ അമീറുകൾ അരിഞ്ഞു കളഞ്ഞു. അതിന്റെ ശുഅ്ബകള്‍ ബഹ്ർകടന്ന് മറുനാട്ടിലും പടര്‍ന്നു.
9അതിനാല്‍, സിബ്മായിലെ ഇനബുകർമുകള്‍ക്കുവേണ്ടി ഞാന്‍ യാസ്‌സെറിനോടൊത്തു കരയും. ഹിശ്ബൂനും വറഖയാലെയും എന്റെ ദുമൂഇല്‍ റാവിയാകും. എന്തെന്നാല്‍, നിങ്ങളുടെ ഖിത്വാഫിനും ഹസ്വാദിനും ഖിലാഫായി ജലബ മുഴങ്ങുന്നു.
10സുറൂറും ഫറഹും ബുസ്താനിൽനിന്നു പൊയ്‌പോയിരിക്കുന്നു. ഇനബു കർമുകളിൽ ഗാനാലാപം സംആക്കുന്നില്ല; ഹതാഫുകള്‍ മുർതഫിആകുന്നില്ല; ഇനബുചക്കു ദസ്സ് ചെയ്യുന്നവന്‍ നബീദ് ഇൻതാജാക്കുന്നില്ല. ഇനബുഹസ്വാദിന്റെ ഹതാഫുകളും മഅദൂമായിരിക്കുന്നു.
11അതിനാല്‍, എന്റെ അഹ്ശാഅ് അബാഹുവിനെക്കുറിച്ചും ഖൽബ് കീര്‍ഹീരസിനെക്കുറിച്ചും ഊദുപോലെ കേഴുന്നു.
12അബാഹു ളാഹിറാകുമ്പോള്‍, മുർതഫഅത്തിൽ തഅബാനായി നില്‍ക്കുമ്പോള്‍, തന്റെ ബൈത്തുൽമുഖദ്ദസിൽ ദുആ ഇരക്കാനെത്തുമ്പോള്‍ അവനു നതീജ ഹുസൂലാവുകയില്ല.
13ഇതാണു അബാഹുവിനെക്കുറിച്ച് റബ്ബൽ ആലമീൻ മുന്‍പ് അരുളിച്ചെയ്തിരുന്നത്. 14എന്നാല്‍, ഇപ്പോള്‍ അവിടുന്ന് അരുൾച്ചെയ്യുന്നു: കൂലിക്കാരന്‍ കണക്കാക്കുന്നതുപോലെ, കണിശം മൂന്നു സനത്തുകള്‍ക്കുള്ളില്‍ അബാഹുവിന്റെ മജ്ദ്, അവന്‍ കബീറായ ഖൌമാണെങ്കില്‍പ്പോലും, ദില്ലത്തായി മാറും. ളഈഫായ ഒരു ചെറുവിഭാഗം മാത്രമേ ബാക്കിയാകൂ.