സൂറ അൽ-യിശായ്യാ 14

יְשַׁעְיָהוּ (Yeshayahu)

ബാബീൽ മലിക്

14 1റബ്ബുൽ ആലമീനു യഅ്ഖൂബിന്റെ മേല്‍ റഹ്മത്ത് ഉണ്ടാവുകയും ഇസ്രായീലിനെ വീണ്ടും ഇഖ്തിയാറാക്കി അവരെ സ്വന്തം ബലദിൽ വള്ആക്കുകയും ചെയ്യും. അജ്നബീയര്‍ അവരോടു ചേര്‍ന്ന് യഅ്ഖൂബിന്റെ ബൈത്തില്‍ ലയിച്ചുചേരും. 2ഖൌമുകള്‍ അവരെ സ്വീകരിച്ച് അവരുടെ ബലദിലേക്കു നയിക്കും. ഇസ്രായീല്‍ റബ്ബൽ ആലമീന്റെ അർളിൽ അവരെ അബ്ദും അമത്തുമാരും ആക്കും. തങ്ങളെ അബ്ദാക്കിയവരെ അവര്‍ അബ്ദുകളാക്കും. തങ്ങളെ മര്‍ദിച്ചവരുടെമേല്‍ അവര്‍ മുലൂകിയത്ത് നടത്തും.

3റബ്ബൽ ആലമീൻ നിന്റെ അലമും കഷ്ടതയും നീ ചെയ്യേണ്ടിവന്ന ശദീദായ ഉബൂദിയത്തും ഇസാലാക്കി നിനക്കു ഇസ്തിറാഹ നല്‍കുമ്പോള്‍ 4ബാബീൽ മലിക്കിനെ നീ ഇങ്ങനെ സുഖ്രിയ്യത്ത് ചെയ്യും:

മള് ലൂം എങ്ങനെ ഹലാക്കായിപോയി! അവന്റെ തകബ്ബുർ എങ്ങനെ ബാത്വിലായി!

5റബ്ബൽ ആലമീൻ ശർറായവന്റെ അസ്വാ ഹലാക്കാക്കിയിരിക്കുന്നു.

6ഗളബാവേശത്താല്‍ ഖൌമുകളെ ദാഇമായി ളർബാക്കുകയും മര്‍ദന ഹുക്മ് നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന മുതസല്ലിത്വകളുടെ ചെങ്കോല്‍ അവിടുന്ന് ഹലാക്കാക്കിയിരിക്കുന്നു. ദുനിയാവ് മുഴുവന്‍ സലാമത്തായി വിശ്രമിക്കുന്നു.

7അവര്‍ നശീദ് പാടി നുസ്ഹത്താക്കുന്നു.

8സർവും ലബനൂനിലെ അർസും നിന്നെക്കുറിച്ചു സആദത്തിലായി പറയുന്നു: നീ വീണുപോയതുകൊണ്ട് ആരും ഞങ്ങളെ ഖത്ആക്കാൻ വരുന്നില്ല.

9നീ ചെല്ലുമ്പോള്‍ ഖബൂലാക്കാന്‍ താഴെ ഹാവിയ ഇളകിമറിയുന്നു. നിന്നെ മർഹബ ചെയ്യാന്‍ അതു അർളിൽ റഈസന്‍മാരായിരുന്നവരുടെ ശിബ്ഹുകളെ ഈഖാളാക്കുന്നു. ഖൌമുകളുടെ മലിക്കന്‍മാരായിരുന്നവരെ അതു അർശുകളില്‍ നിന്ന് എഴുന്നേല്‍പിക്കുന്നു.

10അവര്‍ നിന്നോട്, നീയും ഞങ്ങളെപ്പോലെ ളഈഫായി, നീയും ഞങ്ങള്‍ക്കു നളീറായിരിക്കുന്നു, എന്നുപറയും.

11നിന്റെ ഇസ്സത്തും അഅ് വാദും ഹാവിയത്തിലേക്കു മുസ്തഖീമാക്കപ്പെട്ടിരിക്കുന്നു. രിമ്മത്താണു നിന്റെ ഫറശ്. ദൂദാണു നിന്റെ ഗിത്വാഅ്.

12ബിൻതുസ്സബാഹായ സഹ്റാ നജ്മേ, നീ എങ്ങനെ സമാഇൽനിന്നു വീണു! ഖാഹിറുൽ ഉമ്മായിരുന്ന നിന്നെ എങ്ങനെ അർളില്‍ ഖത്ആക്കി!

13നീ തന്നത്താന്‍ പറഞ്ഞു: ഞാന്‍ ജന്നത്തിലേക്കു കയറും. അഅ് ലായിൽ മഅബൂദിന്റെ മജ്മുകള്‍ക്കുപരി എന്റെ അർശ് ഞാന്‍ വള്അ്ആക്കും. അഖാസിശ്ശിമാലിലെ ഇജ്തിമാഇന്റെ ജബലിന്റെ ഫൌഖിൽ ഞാനിരിക്കും;

14ആലിയായ സബാഹുകള്‍ക്കു മീതേ ഞാന്‍ കയറും. ഞാന്‍ അഅ് ലയായവനെപ്പോലെ ആ കും.

15എന്നാല്‍, നീ ഹാവിയത്തിന്റെ അമീഖായ ഹുഫ്രിലേക്കു തള്ളിയിടപ്പെട്ടിരിക്കുന്നു.

16നിന്നെ കാണുന്നവര്‍ തുറിച്ചുനോക്കി ഫിക്റാക്കും:

17അർളിനെ വിറപ്പിക്കുകയും ബലദുകളെ ഇളക്കുകയും ദുനിയാവിനെ സഹ്റായാക്കുകയും അതിന്റെ മദീനകളെ ഖഹ്റാക്കുകയും അസീറുമാരെ ബൈത്തിലേക്കു വിടാതിരിക്കുകയും ചെയ്തത് ഇവന്‍ തന്നെയല്ലേ?

18ഖൌമുകളുടെ മലിക്കുകൾ താന്താങ്ങളുടെ ഖബ്റുകളില്‍ മദ്ദോടെ നൌമ്കൊള്ളുന്നു.

19നീയാകട്ടെ, ഖബ്റില്‍ നിന്നു പുറത്തെറിയപ്പെട്ടിരിക്കുന്നു; സയ്ഫിനിരയായി ഹിജാറത്തുൽ ജുബ്ബിലേക്ക് ഹജറുകള്‍ക്കിടയിലേക്ക് നാസിലായിച്ചെന്നവരാല്‍ ചുറ്റപ്പെട്ട്, മുഹ്തഖിറായ ഗുസ്ൻ അശ്നഅ് എന്നപോലെ, മദ്സൂസത്തായി മയ്യിത്തെന്നപോലെ നീ കിടക്കുന്നു.

20സ്വന്തം ദൌല ഹലാക്കാക്കുകയും സ്വന്തം നാസിനെ കൊന്നൊടുക്കുകയും ചെയ്ത നീ അവരോടുകൂടെ ഖബറടക്കപ്പെടുകയില്ല

ശർറ് അമലാക്കുന്നവരുടെ പിന്‍ഗാമികളുടെ പേര് സാബിതായി നില്‍ക്കാതിരിക്കട്ടെ!

21ഉപ്പാപ്പമാരുടെ ഖത്വീഅത്ത് സബബായി ഔലാദുകളും മഖ്തൂലാക്കപ്പെടട്ടെ! അവര്‍ എഴുന്നേറ്റ് ദുനിയാവ് കൈവശമാക്കുകയും വജ്ഹുൽ അർള് മദീനകള്‍കൊണ്ട് നിറയ്ക്കുകയും ചെയ്യാതിരിക്കേണ്ടതിനുതന്നെ.

22ജുൻദുകളുടെ റബ്ബൽ ആലമീൻ അരുൾച്ചെയ്യുന്നു: ഞാന്‍ അവര്‍ക്കെതിരായി എഴുന്നേറ്റ് ബാബീലില്‍ നിന്ന്, അവിടെ ബാക്കിയാകുന്നവരെയും അവരുടെ ഇസ്മിനെയും അവരുടെ വലദുകളെയും ജീലുകളെയും ഖത്ആക്കും. 23ഞാന്‍ അതിനെ ഖുൻഫുദിന്റെ മർകസും ആജാം മിയാഹുകളും ആക്കും. ഹലാക്കിന്റെ മിക്നസകൊണ്ടു ഞാനതിനെ തൂത്തുകളയും. ജുൻദുകളുടെ റബ്ബാണ് അരുളിച്ചെയ്തിരിക്കുന്നത്.

അശൂറായ്‌ക്കെതിരേ

24ജുൻദുകളുടെ റബ്ബൽ ആലമീൻ ഖസം ചെയ്തിരിക്കുന്നു: ഞാന്‍ തീരുമാനിച്ചതുപോലെ വാഖിആകും.

25ഞാന്‍ ഖദ്റാക്കിയതു നിറവേറും. എന്റെ ബലദിലുള്ള അശൂറാക്കാരനെ ഞാന്‍ ഹലാക്കാക്കും; എന്റെ ജബലില്‍ ഞാന്‍ അവനെ ചവിട്ടി ദസ്സാക്കും. അവന്റെ ഹിംല അവരില്‍ നിന്നു ഇസാലത്തായിപ്പോകും; അവരുടെ കതിഫില്‍ നിന്ന് അവന്റെ സിഖലും.

26ദുനിയാവ് ജമീഇനെയും സംബന്ധിക്കുന്ന നിശ്ചയമാണിത്. കുല്ലു ഖൌമുകളുടെയുംമേല്‍ മംദൂദായിരിക്കുന്ന യദ് ഇതാണ്.

27എന്തെന്നാല്‍, ജുൻദുകളുടെ റബ്ബാണ് ഇതു ഖദ്റാക്കിയത്. ആര്‍ക്ക് അതിനെ ളഈഫാക്കാന്‍ കഴിയും? അവിടുന്ന് യദ് മംദൂദാക്കിയിരിക്കുന്നു. ആര്‍ക്ക് അതിനെ പിന്‍തിരിപ്പിക്കാന്‍ കഴിയും?

ഫലസ്തീനികൾക്കെതിരേ

28ആഹാസ് മലിക് മൌത്തായ സനത്തിൽ ഉണ്ടായ വഹ് യ്:

29ഫലസ്തീനികളേ, നിങ്ങളെ ളർബിയ വടി ഹലാക്കാക്കപ്പെട്ടതുകൊണ്ട് സുറൂറാകേണ്ടാ. ഹയ്യത്തിന്റെ അസ് ലില്‍ നിന്ന് ഒരു ഉഫ്ഉവാൻ പുറത്തു വരും. അതിന്റെ നതീജയാകട്ടെ പറക്കുന്ന സുഅ്ബാനായിരിക്കും.

30ഫഖീറന്മാരുടെ അവ്വൽ മൌലൂദുകൾക്കു ത്വആം ഹാസ്വിലാകും, ബാഇസുകൾ മുഹസിനത്തായവനായി നാഇമാകും. എന്നാല്‍, നിന്റെ അസ്ൽനെ ഞാന്‍ മജാഅത്ത് കൊണ്ടു ഖത് ലാക്കും, നിന്നില്‍ ബാക്കിയാകുന്നവനെ ഞാന്‍ കൊല്ലും.

31ബാബേ, ബുകാആക്കുക; മദീനത്തേ, ബുകാആക്കുക. ഫലസ്തീനികളേ, നിങ്ങള്‍ എല്ലാവരും ഖൌഫുകൊണ്ട് ഉരുകുവിന്‍. ശമാലിൽനിന്ന് ഒരു ദുഖാൻ മുർതഫിആകുന്നു. ജുന്ദില്‍നിന്ന് ആരും ഒഴിഞ്ഞുമാറുന്നില്ല.

32ഖൌമുകളുടെ മലക്കുകൾക്കു കിട്ടുന്ന ഇജാബ എന്തായിരിക്കും? റബ്ബൽ ആലമീൻ സീയൂനെ വള്ആക്കിയിരിക്കുന്നു. അവിടുത്തെ ഖൌമിലെ മള് ലൂമീങ്ങൾ അവളില്‍ മൽജഅ് കണ്ടെത്തും.