സൂറ അൽ-ഹശ്ർ 20:1-21  

പത്തു വസ്വീയത്തുകൾ

20 1അള്ളാഹു അരുളിച്ചെയ്ത വചനങ്ങളാണിവ:

2ഉബൂദിയ്യത്തിന്റെ ദാറായ മിസ്ർല്‍ നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന അള്ളാഹു ഏകനാണ്.

3ഞാനല്ലാതെ വേറെ ആരാദ്യര്‍ നിനക്കുണ്ടാകരുത്.

4അഅ് ലയിൽ ആകാശത്തിലോ തഹ്ത്തിൽ ദുനിയാവിലോ ഭൂമിക്കടിയിലോ മാഇലോ ഉള്ള ഒന്നിന്‍െറയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്; 5അവയ്ക്കു മുന്‍പില്‍ സുജൂദ് ചെയ്കയോ അവയ്ക് ഇബാദത്ത് ചെയ്യുകയോ ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍, നിന്റെ സ്രഷ്ടാവായ നാഥനാണ്, ഹലീമല്ലാത്ത അള്ളാഹുവാണ്. എന്നെ മക്റൂഹായി കാണുന്ന ആബാഉമാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ ഔലാദുകളെ മൂന്നും നാലും ജീൽവരെ ഞാന്‍ ശിക്ഷിക്കും. 6എന്നാല്‍, എന്നെ സ്നേഹിക്കുകയും എന്‍െറ കല്പനകള്‍ ഹിഫാളത്ത് ചെയ്യുകയും ചെയ്യുന്നവരോട് ആയിരമായിരം ജീലുകള്‍ വരെ ഞാന്‍ റഹ്മത്ത് കാണിക്കും.

7നിന്‍െറ സ്രഷ്ടാവായ നാഥന്റെ ഇസ്മ് ബാത്വിലായി ഇസ്തിഅ്മാൽ ചെയ്യരുത്. തന്റെ ഇസ്മ് ബാത്വിലായി ഇസ്തിഅ്മാൽ ചെയ്യുന്നവനെ അള്ളാഹു അദാബ് നൽകാതെ വിടുകയില്ല.

8സാബത്തു മുഖദ്ദിസ്സായ ദിനമായി ആചരിക്കണമെന്ന് ഓര്‍മിക്കുക. 9ആറു യൌമിൽ അധ്വാനിക്കുക, എല്ലാ അമലുകളും ചെയ്യുക. 10എന്നാല്‍ ഏഴാം യൌമിൽ നിന്റെ സ്രഷ്ടാവായ നാഥന്റെ സാബത്താണ്. അന്ന് നീയോ നിന്റെ ഇബ്നോ ഇബ്നത്തോ അബ്ദോ അമത്തോ നിന്റെ മൃഗങ്ങളോ നിന്നോടൊത്തു പാർക്കുന്ന ഗരീബോ ഒരു വേലയും ചെയ്യരുത്. 11എന്തെന്നാല്‍, അള്ളാഹു സിത്ത അയ്യാം കൊണ്ട് സമാഉം അർളും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിക്കുകയും ഏഴാംദിവസം വിശ്രമിക്കുകയും ചെയ്തു. അങ്ങനെ അവിടുന്ന് സാബത്തു ദിനത്തെ ബറക്കത്താക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തു.

12നിന്റെ സ്രഷ്ടാവായ നാഥനന്‍ തരുന്ന രാജ്യത്തു നീ ത്വൂലു സമാൻ ജീവിച്ചിരിക്കേണ്ടതിനു നിന്റെ അബിനെയും ഉമ്മിനെയും ബഹുമാനിക്കുക.

13ഖത്ൽ ചെയ്യരുത്.

14സിന ചെയ്യരുത്.

15സറഖത്ത് ചെയ്യരുത്.

16ജിറാനെതിരായി വ്യാജ ശഹാദത്ത് നല്‍കരുത്.

17ജിറാന്റെ ബൈത്ത് മോഹിക്കരുത്; ജിറാന്റെ ബീവിയെയോ അബ്ദിനെയോ അമത്തിനെയോ സൌറിനെയോ ഹിമാറിനെയോ അവന്റ മറ്റെന്തെങ്കിലുമോ മോഹിക്കരുത്.

ഖൌമ് ഭയന്നു വിറയ്ക്കുന്നു

18ഇടിമുഴക്കവും കാഹളധ്വനിയും സംആക്കുകയും മിന്നല്‍പിണരുകളും ജബലിൽ നിന്നുയര്‍ന്ന പുകയും കാണുകയും ചെയ്തപ്പോള്‍ ഖൌമെല്ലാം ഭയന്നു വിറച്ച് അകലെ മാറി നിന്നു. 19അവര്‍ മൂസാ നബി (അ) യോടു പറഞ്ഞു: നീ തന്നെ ഞങ്ങളോടു സംസാരിച്ചാല്‍ മതി; ഞങ്ങള്‍ കേട്ടുകൊള്ളാം. അള്ളാഹു ഞങ്ങളോടു സംസാരിക്കാതിരിക്കട്ടെ. അവിടുന്ന് സംസാരിച്ചാല്‍ ഞങ്ങള്‍ മയ്യത്താകും. 20അപ്പോള്‍ മൂസാ നബി (അ) ഖൌമിനോടു പറഞ്ഞു: ഭയപ്പെഠണ്ടൊ. നിങ്ങളെ പരീക്ഷിക്കുന്നതിനും ഖതീഅ ചെയ്യാതിരിക്കാന്‍ വേണ്ടി നിങ്ങളില്‍ അള്ളാഹുവിന്‍റെ ഭയം ഉളവാക്കുന്നതിനുമായിട്ടാണ് അള്ളാഹു വന്നിരിക്കുന്നത്. 21ഖൌമ് അകലെ മാറിനിന്നു. അള്ളാഹു സന്നിഹിതനായിരുന്ന കനത്ത മേഘത്തെ മൂസാ നബി (അ) സമീപിച്ചു.