സിഫ്റുത്തസ്നിയ 29

דְּבָרִים (Devarim)

മൂവാബില്‍ വച്ച് ചെയ്ത അഹ്ദ്

29 1ഹൂറിബില്‍ വച്ചു ചെയ്ത അഹ്ദിനു അലാവത്തായി മുവാബു ബലദില്‍ വച്ച് ഇസ്രായീല്‍ ഖൌമുമായി ചെയ്യാന്‍ മൂസായോടു റബ്ബുൽ ആലമീൻ അംറ് ചെയ്ത അഹ്ദിന്റെ ലഫ്ളുകളാണിവ.

2മൂസാ[a] യഥാർത്ഥ ഹീബ്രു: מֹשֶׁ֔ה (mōšeh) ഇസ്രായീല്‍ ഉമ്മത്തിനെ വിളിച്ചുകൂട്ടി പറഞ്ഞു: റബ്ബുൽ ആലമീൻ നിങ്ങളുടെ മുന്‍പാകെ മിസ്റില്‍വച്ച് ഫിർഔനോടും അവന്റെ ഖാദിമീങ്ങളോടും മുൽക്കിനോടും ചെയ്തതെല്ലാം നിങ്ങള്‍ കണ്ടുവല്ലോ. 3നിങ്ങള്‍ നേരില്‍ക്കണ്ട ശദീദായ ബലാഉകളായ അലാമത്തുകളും[b] 29.3 അലാമത്തുകളും - ആയത്തുകളും കബീറായ അജബുകളും തന്നെ. 4എങ്കിലും ഫഹ്മാക്കാന്‍ ഖൽബും നള്റാന്‍ അയ്നുകളും സംആന്‍ ഉദ്നുകളും റബ്ബുൽ ആലമീൻ ഇന്നുവരെ നിങ്ങള്‍ക്കു നല്‍കിയിട്ടില്ല. 5ഞാന്‍ നിങ്ങളെ സ്വഹ്റായിലൂടെ നയിച്ച അർബഈനവആമും നിങ്ങളുടെ ലിബാസ് പഴകിക്കീറുകയോ ലഅ് ല്[c] 29.5 ലഅ് ല് - നഅ്ൽ തേഞ്ഞു തീരുകയോ ചെയ്തില്ല. 6നിങ്ങള്‍ക്കു ഒചീനിക്കാന്‍ ഖുബ്ബൂസോ മഅ്സ്വിയത്ത്[d] 29.6 മഅ്സ്വിയത്ത് - ശുർബാൻ ചെയ്യാന്‍ നബീദോ [e] 29.6 നബീദോ - ഖംറോ മറ്റു മുസ്കിറാക്കുകളോ ഉണ്ടായിരുന്നില്ല, ഞാനാണു നിങ്ങളുടെ റബ്ബുൽ ആലമീൻ എന്നു നിങ്ങള്‍ ഫഹ്മാക്കണമായിരുന്നു. 7നിങ്ങള്‍ ഈ മകാനിലേക്കു വരുമ്പോള്‍ ഹിശ്ബൂന്‍ മലിക്കായ സീഹൂനും ബാശാന്‍ മലിക്കായ ഊജും നമുക്കെതിരേ ഹർബിനു വന്നു; എങ്കിലും നാം അവരെ തോല്‍പിച്ചു. 8നാം അവരുടെ ദൌല പിടിച്ചടക്കി റൂബന്റെയും ഗാദിന്റെയും ഖബീലകള്‍ക്കും മനാസ്സയുടെ നിസ്വ്ഫ്[f] 29.8 നിസ്വ്ഫ് - പകുതി [g] ഖബീലക്കും മീറാസായി കൊടുത്തു. 9നിങ്ങളുടെ അമലുകളെല്ലാം നാജിഹാകേണ്ടതിന് ഈ അഹ്ദിലെ ആയത്തുകൾ ഹിഫാളത്ത് ചെയ്യാന്‍ ശ്രദ്ധിക്കുവിന്‍.

10ഇന്നു നിങ്ങളെല്ലാവരും നിങ്ങളുടെ മഅ്ബൂദായ റബ്ബുൽ ആലമീന്റെ മുന്‍പില്‍ നില്‍ക്കുകയാണ് - നിങ്ങളുടെ ഖബീല റഈസുമാരും ശൈഖുമാരും അധികാരികളും ഇസ്രായീല്‍ ഖൌമ് മുഴുവനും, 11നിങ്ങളുടെ അത്വ്ഫാലും ബീവിമാരും, മഹല്ലത്തില്‍ വിറകു തഖ്-ലീം ചെയ്യുകയും മാഅ് കോരുകയും ചെയ്യുന്ന ഗരീബും കുല്ലും. 12നിങ്ങളുടെ മഅ്ബൂദായ റബ്ബുൽ ആലമീൻ ഇന്നു നിങ്ങളുമായി ചെയ്യുന്നതന്റെ പ്രതിജ്ഞാബദ്ധമായ ഉടമ്പടിയില്‍ നിങ്ങള്‍ ദാഖിലാകാൻ പോകയാണ്. 13നിങ്ങളോടു ചെയ്ത മൌഊദും നിങ്ങളുടെ ആബാമാരായ ഇബ്രാഹീമിനോടും ഇസഹാക്കിനോടും യാഅ്ഖൂബിനോടും ചെയ്ത പ്രതിജ്ഞയുമനുസരിച്ച് അവിടുന്നു നിങ്ങളെ തന്റെ ഖൌമായി വള്അ് ചെയ്യും; അവിടുന്നു നിങ്ങളുടെ മഅബൂദായിരിക്കുകയും ചെയ്യും. 14നിങ്ങളോടു മാത്രമല്ല ഞാന്‍ ശപഥപൂര്‍വമായ ഈ അഹ്ദ് ചെയ്യുന്നത്. 15ഇവിടെ ഇപ്പോള്‍ നമ്മോടൊന്നിച്ച് നമ്മുടെ മഅ്ബൂദായ റബ്ബുൽ ആലമീന്റെ മുന്‍പാകെ നില്‍ക്കുന്നവരോടും ഇന്നു നമ്മോടൊന്നിച്ച് ഇല്ലാത്തവരോടും കൂടിയാണ്.

16മിസ്റില്‍ നാം വസിച്ചിരുന്നതും ഖൌമുകളുടെ ഇടയില്‍ക്കൂടി നാം കടന്നുപോന്നതും എങ്ങനെയെന്നു നിങ്ങള്‍ക്കറിയാമല്ലോ. 17അവരുടെ രിജ്സുകള്‍ - മരവും കല്ലും ദഹബും ഫിള്ളത്തും കൊണ്ടുള്ള സ്വനമുകള്‍ - നിങ്ങള്‍ കണ്ടില്ലേ? 18അവരുടെ ആലിഹത്തുകളെ ഇബാദത്ത് ചെയ്യാനായി നമ്മുടെ മഅ്ബൂദായ റബ്ബുൽ ആലമീനിൽനിന്ന് ഇന്നു തന്റെ ഖൽബിനെ അകറ്റുന്ന ഉൻസയോ ദകറോ കുടുംബമോ ഗോത്രമോ നിങ്ങളുടെയിടയില്‍ ഉണ്ടായിരിക്കരുത്. കയ്പുള്ള വിഷ സമറത്ത് കായ്ക്കുന്ന മരത്തിന്റെ വേരു നിങ്ങളുടെയിടയില്‍ ഉണ്ടാവരുത്. 19അങ്ങനെയുള്ളവന്‍ ഈ ശാപവാക്കുകള്‍ കേള്‍ക്കുമ്പോള്‍ കുതിര്‍ന്നതും വരണ്ടതും ഒന്നുപോലെ എന്ന ഭാവത്തില്‍, ഞാന്‍ എന്റെ ഇഷ്ടത്തിനു നടന്നാലും സുരക്ഷിതനായിരിക്കും എന്നു പറഞ്ഞു തന്നെത്തന്നെ ബറകത്ത് നൽകും. 20എന്നാല്‍, റബ്ബുൽ ആലമീൻ അവനോടു ക്ഷമിക്കുകയില്ല; റബ്ബുൽ ആലമീന്റെ കോപവും അസൂയയും അവനെതിരേ ആളിക്കത്തും; ഈ സിഫ്ർ കിതാബിൽ മക്തൂബായിരിക്കുന്ന ലഅ്നത്തൊക്കെയും അവന്റെ മേല്‍ വാഖിആആകും; റബ്ബുൽ ആലമീൻ ആകാശത്തിനു തഹ്ത്തില്‍നിന്ന് അവന്റെ ഇസ്മ് തുടച്ചുമാറ്റും. 21ഈ തൌറാത്തില്‍ മക്തൂബായിരിക്കുന്ന അഹ്ദിന്റെ ലഅ്നത്തുകള്‍ക്കനുസൃതമായി അവനെ ഹലാക്കാക്കുന്നതിന് ഇസ്രായീല്‍ ഖബീലകളില്‍ നിന്ന് അവനെ മാറ്റിനിര്‍ത്തും. 22നിന്റെ ഭാവി തലമുറയും ബുഅ്ദിൽ നിന്നു വരുന്ന പരദേശികളും ഈ ദേശത്തെ മഹാദാഉകളും റബ്ബുൽ ആലമീൻ ഇവിടെ വരുത്തിയ മറളുകളും കാണും. 23ബദ്രു സർഓ ഒന്നും വളരുകയോ പുല്ലുപോലും മുളയ്ക്കുകയോ ചെയ്യാത്തവിധം ഗന്ധകവും ഉപ്പുംകൊണ്ടു നാടു മുഴുവന്‍ കത്തിയെരിഞ്ഞിരിക്കും. റബ്ബുൽ ആലമീൻ തന്റെ രൂക്ഷമായ ഗളബിനാല്‍ ഹലാക്കാക്കിയ സൂദൂം, ഗുമൂറ, അദ്മാ, സിബൂയിം എന്നീ മദീനത്തുകളുടെ വിനാശംപോലെ ആയിരിക്കും അത്. 24ഇതു കാണുന്ന ഖൌമുകള്‍ ചോദിക്കും: എന്തുകൊണ്ടാണ്, ഈ രാജ്യത്തോടു റബ്ബുൽ ആലമീൻ ഇപ്രകാരം പ്രവര്‍ത്തിച്ചത്? അവിടുത്തെ ഗളബ് ഇത്രയധികം ജ്വലിക്കാന്‍ കാരണമെന്ത്? 25അപ്പോള്‍ അന്നാസ് പറയും: അവരുടെ ആബാഉമാരുടെ മഅ്ബൂദായ റബ്ബുൽ ആലമീൻ അവരെ മിസ്റിൽ നിന്നു കൊണ്ടുവന്നപ്പോള്‍ അവരോടു ചെയ്തിരുന്ന അഹ്ദ് അവര്‍ ഉപേക്ഷിച്ചു. 26അവര്‍ അറിയുകയോ റബ്ബുൽ ആലമീൻ അവര്‍ക്കു നല്‍കുകയോ ചെയ്തിട്ടില്ലാത്ത ആലിഹത്തുകളെ അവര്‍ ഇബാദത്ത് ചെയ്യുകയും ചെയ്തു. 27അതിനാലാണ് ഈ സിഫ്ർ കിതാബിൽ മക്തൂബായിരിക്കുന്ന എല്ലാ ലഅ്നത്തുകളും ഈ ബലദിന്റെ മേല്‍ വര്‍ഷിക്കുമാറ് റബ്ബുൽ ആലമീന്റെ ഗളബ് ജ്വലിച്ചത്. 28റബ്ബുൽ ആലമീൻ അശദ്ദായ ക്രോധത്തോടെ അവരെ അവരുടെ നാട്ടില്‍നിന്നു കടപുഴക്കി മറ്റൊരു നാട്ടിലേക്കു വലിച്ചെറിഞ്ഞു; ഇന്നും അവര്‍ അവിടെയാണ്.

29രഹസ്യങ്ങള്‍ നമ്മുടെ മഅ്ബൂദായ റബ്ബുൽ ആലമീന്റേതു മാത്രമാകുന്നു. എന്നാല്‍, വെളിപ്പെടുത്തപ്പെട്ടവ എന്നെന്നും നമുക്കും നമ്മുടെ ഔലാദുകള്‍ക്കും വേണ്ടിയുള്ളവയാണ്; ഈ അനുശാസനങ്ങള്‍ നാം ഹിഫാളത്ത് ചെയ്യേണ്ടതാണ്.


Footnotes