സൂറ അൽ-ദുമ്മാ അർസൽനാ 24
ത്വലാഖ്
24 1ഒരുവന്‍ മുതസവ്വിജായതിനുശേഷം സൌജത്തിൽ എന്തെങ്കിലും തെറ്റുകണ്ട് അവന് അവളോട് മവദ്ദത്തില്ലാതായാല്‍, ത്വലാഖിന്റെ കടലാസ് കൊടുത്ത് അവളെ ബൈത്തിൽ നിന്നു പറഞ്ഞയയ്ക്കട്ടെ. അവന്റെ ബൈത്തില്‍നിന്ന് പോയതിനുശേഷം 2അവള്‍ വീണ്ടും മങ്കൂഹത്താകുന്നെന്നിരിക്കട്ടെ. 3രണ്ടാമത്തെ സൌജ് അവളെ വെറുത്ത് ത്വലാഖിന്റെ കടലാസ് കൊടുത്ത് ബൈത്തിൽ നിന്നു പറഞ്ഞയയ്ക്കുകയോ അവന്‍ മൌത്തായിപോവുകയോ ചെയ്താല്‍, 4അവളെ - ആദ്യം ത്വലാഖ് ചൊല്ലിയ സൌജിന് നജസായിത്തീര്‍ന്ന അവളെ - വീണ്ടും പരിഗ്രഹിച്ചുകൂടാ; അതു റബ്ബുൽ ആലമീനു മുഹ്തഖിറാണ്[a] 24.4 മുഹ്തഖിറാണ് രിജ്സാണ് . നിന്റെ മഅബൂദായ റബ്ബുൽ ആലമീൻ നിനക്ക് മിറാസായിത്തരുന്ന ദൌല നീ മലിനമാക്കരുത്.
വിവിധ ഹുകുമുകൾ
5പുതുതായി നിക്കാഹ് ചെയ്ത റജുലിനെ ജുൻദിയ്യായ ഖിദ്മത്തിനോ മറ്റെന്തെങ്കിലും ആമ്മായ അഅ്മാലിനോ നിയോഗിക്കരുത്. അവന്‍ ഒരു സനത്ത് ബൈത്തിൽ സൌജത്തിനോടൊന്നിച്ച് ഫറഹോടെ[b] 24.5 ഫറഹോടെ സുറൂറോടെ വസിക്കട്ടെ.
6റഹായോ അതിന്റെ മിർദത്തോ റഹ്ൻ വാങ്ങരുത്; നഫ്സ് റഹ്ൻ വാങ്ങുന്നതിനു തുല്യമാണത്.
7ആരെങ്കിലും തന്റെ ഇസ്രായീല്യ ആഖിനെ സറഖത്ത് ചെയ്ത് അബ്ദ് ആക്കുകയോ ബയ്അ് ചെയ്യുകയോ ചെയ്താല്‍, അവനെ ഖത്ൽ ചെയ്യണം. അങ്ങനെ നിങ്ങളുടെയിടയില്‍ നിന്നു ആ ശർറ് ഇസാലത്ത് ചെയ്യണം.
8ബറസ്വ് ബാധിച്ചാല്‍, ലീവ്യ ഇമാം തഅലീം ചെയ്യുന്നതുപോലെ ചെയ്യണം. ഞാന്‍ അവരോടു അംറാക്കിയിട്ടുള്ളതെല്ലാം നിങ്ങള്‍ ശ്രരദ്ധാപൂര്‍വം ഇത്വാഅത്ത് ചെയ്യണം. 9നിങ്ങള്‍ മിസ്റിൽ നിന്നു പോരുന്നവഴിക്ക് നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ മിരിയാമിനോടു ചെയ്തത് ഓര്‍ത്തുകൊള്ളുക.
10സമീലിനു ആരിയ കൊടുക്കുമ്പോള്‍ റഹ്ൻ വാങ്ങാന്‍ അവന്റെ ബൈത്തിനകത്തു കടക്കരുത്. 11നീ പുറത്തു നില്‍ക്കണം. ആരിയത്ത് വാങ്ങുന്നവന്‍ റഹ്ൻ നിന്റെ അടുത്തു കൊണ്ടുവരട്ടെ. 12അവന്‍ മിസ്കീനാണെങ്കില്‍ മർഹൂനായ ലിബാസ് ലയ് ലിൽ നീ കൈവശം വയ്ക്കരുത്. 13അവന്‍ തന്റെ ലിബാസ് പുതച്ചുറങ്ങേണ്ടതിന് ശംസ് ഗുറൂബാകുമ്പോള്‍ നീ അതു തിരിയെക്കൊടുക്കണം. അപ്പോള്‍ അവന്‍ നിനക്ക് ബറകത്ത് നൽകും. അതു നിന്റെ മഅബൂദായ റബ്ബുൽ ആലമീന്റെ മുന്‍പില്‍ നിനക്കു അദ്-ലായിരിക്കുകയും ചെയ്യും.
14ഫഖീറും മിസ്കീനുമായ കൂലിക്കാരനെ, അവന്‍ നിന്റെ അഖോ നിന്റെ നാട്ടിലെ മദീനത്തുകളിലൊന്നില്‍ പാർക്കുന്ന ഗരീബോ ആകട്ടെ, നീ പീഡിപ്പിക്കരുത്. 15അവന്റെ ഉജ്റത്ത് അന്നന്നു ശംസ് ഗുറൂബാകുന്നതിനു മുന്‍പു കൊടുക്കണം. അവന്‍ മിസ്കീനും അതിനായി കാത്തിരിക്കുന്നവനുമാണ്. അവന്‍ നിനക്കെതിരായി റബ്ബുൽ ആലമീനോടു നിലവിളിച്ചാല്‍ നീ ജരീമത്തുകാരനായിത്തീരും.
16അബ്നാഇനു വേണ്ടി അബുമാരെയോ അബുമാര്‍ക്കുവേണ്ടി മക്കളെയോ ഖത്ൽ ചെയ്യരുത്. മഅ്സിയത്തിനുള്ള[c] 24.16 മഅ്സിയത്തിനുള്ള ജരീമത്തിനുള്ള മരണശിക്ഷ അവനവന്‍ തന്നെ അനുഭവിക്കണം.
17ഗരീബിനും യതീമും അദ്ൽ മംനൂ ആക്കരുത്. അറാമിലിന്റെ[d] 24.17 അറാമിലിന്റെ അർമലയുടെ ലിബാസ് റഹ്നിനു വാങ്ങുകയുമരുത്. 18നീ മിസ്റില്‍ അബ്ദായിരുന്നുവെന്നും നിന്റെ മഅബൂദായ റബ്ബുൽ ആലമീൻ നിന്നെ അവിടെനിന്നു ഖലാസാക്കിയെന്നും ദിക്റാക്കണം. അതുകൊണ്ടാണ് ഇങ്ങനെചെയ്യണമെന്നു നിന്നോടു ഞാന്‍ അംറാക്കുന്നത്.
19നിന്റെ ഹഖ്-ലില്‍ ഗല്ലത്ത്[e] 24.19 ഗല്ലത്ത് ഹസ്വീദ് കൊയ്യുമ്പോള്‍ ഒരു കറ്റ അവിടെ മറന്നിട്ടു പോന്നാല്‍ അതെടുക്കാന്‍ തിരിയെപ്പോകരുത്. നിന്റെ മഅബൂദായ റബ്ബുൽ ആലമീൻ നിന്റെ സകല പ്രവൃത്തിയിലും നിന്നെ അനുഗ്രഹിക്കേണ്ടതിന് അതു ഗരീബിനും യതീമും അറാമിലിനും ഉള്ളതായിരിക്കട്ടെ. 20സൈത്തൂൻ മരത്തിന്റെ ഫാകിഹ[f] 24.20 ഫാകിഹ സമറത്ത് തല്ലിക്കൊഴിക്കുമ്പോള്‍ കൊമ്പുകളില്‍ ശേഷിക്കുന്നത് പറിക്കരുത്. അതു ഗരീബിനും അറാമിലിനും യതീമിനും ഉള്ളതാണ്. 21മുന്തിരിത്തോട്ടത്തിലെ ഫാകിഹ ശേഖരിക്കുമ്പോള്‍ കാല പെറുക്കരുത്. അതു ഗരീബിനും യതീമും അറാമിലിനും ഉള്ളതാണ്. 22നീ മിസ്റില്‍ അബ്ദായിരുന്നുവെന്നോര്‍ക്കണം; അതുകൊണ്ടാണ് ഇപ്രകാരം ചെയ്യാന്‍ നിന്നോടു ഞാന്‍ അംറാക്കുന്നത്.