സൂറ അൽ-ദുമ്മാ അർസൽനാ 21

ഘാതകനെക്കുറിച്ച് അറിവില്ലാത്തപ്പോള്‍

21 1നിന്റെ മഅബൂദായ റബ്ബുൽ ആലമീൻ നിനക്ക് മിറാസായിത്തരുന്ന അർളിൽ മഖ്ത്തൂലായ ഒരുവന്റെ ജുസ്സത്ത് ഹഖ്-ലിൽ കാണപ്പെടുകയും ഖാത്തിൽ ആരെന്ന് അറിയാതിരിക്കുകയും ചെയ്താല്‍, 2നിന്റെ ശൈഖുമാരും ഖാളിമാർക്കും[a] 21.2 ഖാളിമാർക്കും ഖാസിമാരും വന്ന് മയ്യിത്ത് കിടക്കുന്ന മകാനിൽനിന്നു ഹൌലിലുള്ള ഓരോ മദീനത്തിലേക്കുമുള്ള ബുഅ്ദ് അളക്കണം. 3മയ്യിത്ത് കിടക്കുന്ന സ്ഥലത്തോട് ഏറ്റവും അടുത്ത മദീനത്തില്‍ നിന്ന്, ഒരിക്കലും ഹർസ് ചെയ്യിപ്പിക്കുകയോ അന്നീർകൊണ്ട് ചലിക്കുകയോ ചെയ്തിട്ടില്ലാത്ത ഒരു ഇജ്-ലിനെ പിടിച്ചു കൊണ്ടുവരണം. 4ദാഇമുസ്സയ്-ലാനായ ഒരു വാദിയിൽ ഒരിക്കലും ഹർസോ സർഓ ചെയ്തിട്ടില്ലാത്ത ഒരു മകാനിൽ ആ ഇജ്-ലിനെ കൊണ്ടുവന്ന് അതിന്റെ ഉനുഖ് ഒടിക്കണം. 5നിന്റെ മഅബൂദായ റബ്ബുൽ ആലമീൻ തനിക്കു ഖിദ്മത്ത് ചെയ്യാനും തന്റെ ഇസ്മിൽ മുബാറാക്കാക്കാനും മുഖ്താറാക്കയിരിക്കുന്ന ലീവ്യ റാഹിബിങ്ങൾ[b] 21.5 റാഹിബിങ്ങൾ ഇമാമുമാർ അടുത്തുവന്നു ഖസീമത്തുകൾക്കും ളർബുകൾക്കും തീര്‍പ്പു കല്‍പിക്കട്ടെ. 6മയ്യിത്ത് കിടക്കുന്ന സ്ഥലത്തോട് ഏറ്റവും ഖരീബത്തായുള്ള മദീനത്തിലെ എല്ലാ ശൈഖുമാരും വാദിയില്‍ വന്ന് ഉനുഖ് ഒടിച്ച ഇജ്-ലത്തിന്റെ മേല്‍ യദ് ഗുസൽ[c] 21.6 യദ് ഗുസൽ ഗസ്-ലാക്കണം ചെയ്യണം. 7ബഅ്ദായായി, ഇങ്ങനെ പറയട്ടെ: ഞങ്ങളുടെ യദുകള്‍ ഈ ദമ് ചൊരിയുകയോ ഞങ്ങളുടെ അയ്നുകള്‍ ഇതു കാണുകയോ ചെയ്തിട്ടില്ല. 8യാ റബ്ബുൽ ആലമീൻ, അങ്ങു ഫിദാ ചെയ്ത അങ്ങയുടെ ഖൌമായ ഇസ്രായീലിനോടു സ്വബ്ർ ചെയ്താലും. ബരീഇന്റെ ദമ് ചിന്തിയെന്ന ജറീമത്ത് അവരുടെമേല്‍ ആരോപിക്കരുതേ! ദമുൽബരീഅ് ചിന്തിയ ജറീമത്ത് അവരോടു പൊറുക്കണമേ! 9റബ്ബുൽ ആലമീന് റാളിയായതു ചെയ്തു കഴിയുമ്പോള്‍ ബരീഇന്റെ ദമ് ചിന്തിയ ജരീമത്തില്‍ നിന്നു നീ ബരീആകും.

യുദ്ധത്തടവുകാര്‍

10അദുവ്വുകള്‍ക്കെതിരായി ജിഹാദിനു പോകുമ്പോള്‍ നിന്റെ മഅബൂദായ റബ്ബുൽ ആലമീൻ അവരെ നിന്റെ യദുകളില്‍ ഏല്‍പിക്കുകയും നീ അവരെ അബ്ദുകളാക്കുകയും ചെയ്യും. 11അപ്പോള്‍, അവരുടെയിടയില്‍ ജമീലത്തായ ഒരു മർഅത്തിനെ കാണുകയും അവളില്‍ നിനക്കു റഗ്ബത്ത് ഉണ്ടാവുകയും അവളെ സൌജത്തായി ഖബൂലാക്കാന്‍ ആഗ്രഹിക്കുകയും ചെയ്താല്‍, 12അവളെ നിന്റെ ബൈത്തിലേക്കു കൊണ്ടുവരണം. അവള്‍ റഅ്സ് ഹൽഖ് ചെയ്യുകയും അള്ഫാൽ തഖ്-ലീം ചെയ്യുകയും ചെയ്തതിനുശേഷം, 13ഉബൂദിയ്യത്തിന്റെ ലിബാസ്[d] 21.13 ലിബാസ് സിയാബ് മാറ്റി ഒരു ശഹ്ർ കാലത്തേക്ക് നിന്റെ ബൈത്തിൽ ഇരുന്ന് സ്വന്തം അബിനെയും ഉമ്മിനെയും ഓര്‍ത്ത് ബുകാഅ് ചെയ്യട്ടെ. അതിനുശേഷം നിനക്ക് അവളെ ജിമാഅ് ചെയ്യാം; നിങ്ങള്‍ അസ്-വാജായിരിക്കും. 14പിന്നീട്, നിനക്കവളില്‍ രിളയില്ലെങ്കില്‍ അവളെ മുത്വ്-ലഖയായി വിട്ടയയ്ക്കുക. നീ അവളെ മുദല്ലലാക്കിയതിനാല്‍ ഒരിക്കലും അവളെ ബയ്അ് ചെയ്യുകയോ അമത്തായി പരിഗണിക്കുകയോ അരുത്.

അവ്വലു മൌലൂദിന്റെ ഹഖ്

15ഒരാള്‍ക്ക് രണ്ടു ബീവിയമാരുണ്ടായിരിക്കുകയും, അവന്‍ ഒരുവളെ മുഹബത്ത് വെക്കുകയും മറ്റവളെ വെറുക്കുകയും ഇരുവരിലും അവനു അബ്നാവുകളുണ്ടാവുകയും അവ്വലു മൌലൂദ് മക്രൂഹയിൽ നിന്നുള്ളവനായിരിക്കുകയും ചെയ്താല്‍ 16അവന്‍ തന്റെ വസ്തുവകകള്‍ അബ്നാഇന് ഭാഗിച്ചുകൊടുക്കുമ്പോള്‍ താന്‍ ബുഗ്ള് ചെയ്യുന്നവളുടെ[e] 21.16 ബുഗ്ള് ചെയ്യുന്നവളുടെ മക്രൂഹയുടെ ഇബ്നും അവ്വലു മൌലൂദിനെ മാറ്റി നിര്‍ത്തിയിട്ട് പകരം താന്റെ മഹ്ബൂബത്തിന്റെ ഇബ്നിനെ അവ്വലു മൌലൂദായി കണക്കാക്കരുത്. 17അവന്‍ തന്റെ സകല മാലുകളുടെയും നസീബു ഇസ്നൈനി ബുഗ്ള് ചെയ്യുന്നവളുടെ ഇബ്നിനു കൊടുത്ത് അവനെ അവ്വലു മൌലൂദായി അംഗീകരിക്കണം. അവനാണ് തന്റെ റുജൂലിത്തിന്റെ ആദ്യഫലം. അവ്വലു മൌലൂദിന്റെ ഹഖ്[f] 21.17 ഹഖ് നസീബ് അവനുള്ളതാണ്.

ഫാസിഖായ ഴബ്നായ

18ഒരുവനു മുആനിദും ഫാസിഖും[g] 21.18 ഫാസിഖും മാരിദും അബിന്റെയും ഉമ്മിന്റെയും വാക്കു കേള്‍ക്കുകയോ ശിക്ഷിച്ചാല്‍പ്പോലും അവരെ ഇത്വാഅത്ത് ചെയ്യുകയോ ചെയ്യാത്തവനും ആയ ഒരു ഴബ്നായ [h] 21.18 ഴബ്നായ ഇബ്ന് ഉണ്ടെന്നിരിക്കട്ടെ. 19അബും ഉമ്മും അവനെ മദീനത്തിന്റെ അബ് വാഹിങ്കൽ[i] 21.19 മദീനത്തിന്റെ അബ് വാഹിങ്കൽ മദീന ബാബിങ്കൽ ശൈഖന്‍മാരുടെ അടുക്കല്‍ കൊണ്ടുചെന്ന്, 20അവരോടു പറയണം: ഞങ്ങളുടെ ഈ ഇബ്ന് മുആനിദും ഫാസിഖുമാണ്; അവന്‍ ഞങ്ങളെ ഇത്വാഅത്ത് ചെയ്യുന്നില്ല. മുസ്രിഫായ അക്കാലും സകീറായ ശാരിബുൽ ഖംറുമാണ്. 21അപ്പോള്‍ മദീനത്തിൽ പാർക്കുന്നവർ[j] 21.21 മദീനത്തിൽ പാർക്കുന്നവർ അഹ്-ലുൽ മദീന അവനെ ഹജറെറിഞ്ഞു ഖത്ൽ ചെയ്യണം. അങ്ങനെ ആ ശർറ് നിങ്ങളുടെയിടയില്‍നിന്ന് ഇസാലത്ത് ചെയ്യണം. ഇസ്രായീല്‍ മുഴുവന്‍ ഇതു കേട്ടു ഭയപ്പെടട്ടെ.

22ഒരുവന്‍ ഹുക്മുൽ മൌത്തിനര്‍ഹമായ[k] 21.22 ഹുക്മുൽ മൌത്തിനര്‍ഹമായ മൌത്ത് ഹഖായ ജറീമത്ത് [l] 21.22 ജറീമത്ത് ഖത്വീഅത്ത് ചെയ്യുകയും മൌത്തിനു വിധിക്കപ്പെടുകയും ചെയ്താല്‍ അവനെ നീ മരത്തില്‍ തൂക്കുക. 23മയ്യിത്ത് ലയ്ൽ മുഴുവന്‍ മരത്തില്‍ തൂങ്ങിക്കിടക്കരുത്. നിന്റെ മഅബൂദായ റബ്ബുൽ ആലമീൻ നിനക്ക് നസീബായിത്തരുന്ന മകാൻ നജസാകാതിരിക്കാന്‍ അന്നുതന്നെ അതു മറവുചെയ്യണം. മരത്തില്‍ തൂക്കപ്പെട്ടവന്‍ മഅ്ബൂദിനാൽ ലഅ്നത്താക്കപ്പെട്ടവനാണ്.


Footnotes