1 ശമൂവേൽ 11

שְׁמוּאֵל א׳ (Shmuel Alef)

അമ്മൂന്യരെ തോല്‍പിക്കുന്നു.

11 1തഖ് രീബൻ ഒരുമാസം കഴിഞ്ഞ് അമ്മൂന്‍ മലിക്കായ നാഹാശ് ജുനൂദിനെ ഒരുക്കി യാബശ് ജിലയാദ് ആക്രമിച്ചു. യാബശിലെ ഖൌം നാഹാശിനോടു പറഞ്ഞു: ഞങ്ങളോടു സുൽഹ് ചെയ്താല്‍ നിന്നെ ഞങ്ങളുടെ മലിക്കാക്കാം. 2നാഹാശ് പറഞ്ഞു: ഞാന്‍ നിങ്ങളുടെ ഓരോരുത്തരുടെയും വലത്തെ അയ്ൻ ചുഴന്നെടുക്കും. ഈ ശർത്തില്‍ ഞാന്‍ നിങ്ങളുമായി ഒരു അഹ്ദ് ചെയ്യാം. അങ്ങനെ ഞാന്‍ ഇസ്രായീലിനെ മുഴുവന്‍ ആറിലാക്കും. 3യാബശിലെ ശുയൂഖ് ഇജാബത്ത് നൽകി: ഇസ്രായീലിലെ എല്ലാ ദൌലകളിലേക്കും മുർസലുകളെ അയയ്ക്കുന്നതിനു ഞങ്ങള്‍ക്ക് ഏഴുദിവസത്തെ അജൽ തരുക. ആരും ഞങ്ങളെ മദദ് ചെയ്യാനില്ലെങ്കില്‍ ഞങ്ങള്‍ നിനക്കു തസ്ലീമായിക്കൊള്ളാം. 4മുർസൽമാര്‍ ശാവുൽ പാർത്തിരുന്ന ജിബഅയിലെത്തി. വിവരം അറിയിച്ചു. ഖൌം വാവിട്ടു നിലവിളിച്ചു.

5ശാവുൽ ഹഖ്-ലില്‍ നിന്നു സൌറുകളെയും കൊണ്ട് വരുകയായിരുന്നു. ഖൌം കരയത്തക്കവിധം എന്തുണ്ടായി എന്ന് അവന്‍ തിരക്കി. യാബെശിൽ പാർക്കുന്നവർ പറഞ്ഞ കാര്യം അവര്‍ അവനെ അറിയിച്ചു. 6ഇതുകേട്ടപ്പോള്‍ മഅബൂദിന്റെ റൂഹ് അവനില്‍ ശദീദായി ആവസിച്ചു. അവന്റെ ഗളബ് ആളിക്കത്തി. 7അവന്‍ ഒരേര്‍ സൌറിനെ വെട്ടിനുറുക്കി മുർസൽമാര്‍ വഴി ഇസ്രായീല്‍ ദൌലയിലെല്ലാം കൊടുത്തയച്ചു. ശാവുലിന്റെയും ശംവീലിന്റെയും പിന്നാലെ വരാന്‍ മടിക്കുന്നവന്‍ ആരായാലും അവന്റെ സൌറുകളോടും ഇപ്രകാരം ചെയ്യുമെന്നു പറഞ്ഞുവിട്ടു. ഇതു കേട്ട മാത്രയില്‍ റബ്ബുൽ ആലമീൻ തങ്ങളോടു പ്രവര്‍ത്തിച്ചേക്കാവുന്നതോര്‍ത്ത് ഹയറാനിയത്തായി അവര്‍ ഒന്നടങ്കം പുറപ്പെട്ടു. 8ശാവുൽ അവരെ ബസീക്കില്‍ ഒരുമിച്ചുകൂട്ടി. ഇസ്രായീലില്‍ നിന്നു മൂന്നുലക്ഷം പേരും യൂദായില്‍ നിന്നു സലാസൂന അൽഫ് പേരും ഉണ്ടായിരുന്നു. 9യാബശ് ജിലയാദില്‍ നിന്നു ചെന്ന മുർസൽമാരോട് അവര്‍ പറഞ്ഞു: നാളെ ളുഹ്റിനു മുന്‍പ് അവര്‍ മുഹർറർ ആകുമെന്നു നിങ്ങളുടെ ഖൌമിനോടു പറയുക. യാബശിലെ അന്നാസ് ഈ വിവരമറിഞ്ഞപ്പോള്‍ ഫറഹിലായി[a] 11.9 ഫറഹിലായി - സുറൂറിലായി . 10അവര്‍ നാഹാശിനോടു പറഞ്ഞു: നാളെ ഞങ്ങള്‍ നിനക്കു തസ്ലീമായികൊള്ളാം. ഇഷ്ടമുള്ളതു ഞങ്ങളോടു പ്രവര്‍ത്തിച്ചുകൊള്ളുക. 11പിറ്റേ യൌമിൽ സബാഹിൽ ശാവുൽ തന്റെ ഖൌമിനെ മൂന്നു ഖിസ്മായി തിരിച്ചു. അദുവ്വുമഹല്ലത്തിലേക്കു ഫജറിൽത്തന്നെ അവര്‍ ഇരച്ചു കയറി. അമ്മൂന്യരെ ആക്രമിച്ചു. ളുഹ്ർ വരെ അവര്‍ അദുവ്വുകളെ ഹലാക്കാക്കി. ബാക്കിയായവർ ചിതറി ഒറ്റപ്പെട്ടുപോയി.

12അപ്പോള്‍ ഇസ്രായീല്യര്‍ ശംവീലിനോടു പറഞ്ഞു: ശാവുൽ ഞങ്ങളുടെ മലിക്കാകരുതെന്നു പറഞ്ഞവരെവിടെ? അവരെ വിട്ടുതരുക; ഞങ്ങള്‍ക്ക് അവരെ വകവരുത്തണം. 13ശാവുൽ പറഞ്ഞു: ഇന്നേതായാലും ആരെയും കൊല്ലേണ്ടാ. റബ്ബുൽ ആലമീൻ ഇസ്രായീലിനു ഇത്ഖ്[b] 11.13 ഇത്ഖ് - സലാമത്ത് നല്‍കിയ യൌമാണിന്ന്. 14ശംവീൽ അവരോടു പറഞ്ഞു: നമുക്ക് ജില്‍ജാലിലേക്കു പോകാം. ഒരിക്കല്‍ക്കൂടി ശാവുലിനെ മലിക്കായി പ്രഖ്യാപിക്കാം. 15എല്ലാവരും ജില്‍ജാലിലേക്കു പോയി. അവിടെ മുഖദ്ദസ്സായ സ്ഥലത്തുവച്ച് ശാവുലിനെ അവര്‍ മലിക്കായി പ്രഖ്യാപിച്ചു. അവര്‍ റബ്ബുൽ ആലമീന്റെ ഹള്റത്തിൽ ദബീഹത്തുസലാമകൾ[c] 11.15 ദബീഹത്തുസലാമകൾ - സലാമത്ത്ഖുർബാനികൾ അര്‍പ്പിച്ചു. ശാവുലും ഇസ്രായീല്‍ ഖൌമും ഫറഹിലായി.


Footnotes